ലീന ഗ്രൂപ്പ് HOTEL JOB VACANCYS

March 24, 2022

ലീന ഗ്രൂപ്പ്  HOTEL JOB VACANCYS
ഹോട്ടൽ മേഖലയിൽ ജോലി നേടാം ഉയർന്ന ശമ്പളത്തിൽ

ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ്‌ പോസ്റ്റുകൾ മൂലം ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.


പ്രശസ്ത ഹോട്ടൽ ശൃംഖലയായ ലീന ഗ്രൂപ്പ് താഴെപ്പറയുന്ന പോസ്റ്റുകളിലേക്ക് ഉദ്യോഗാർത്ഥികളെ തിരയുന്നു,

ഒഴിവുകൾ താഴെ

1. സൗസ് ഷെഫ്- ഓൾ റൗണ്ടർ
 (സൗത്ത് ഇന്ത്യൻ നിർബന്ധം).
ശമ്പളം -33000-35000.

2) CDP- ഓൾ റൗണ്ടർ (ദക്ഷിണേന്ത്യൻ, ചൈനീസ് & ഉത്തരേന്ത്യൻ).
ശമ്പളം -25000-28000.

3) സീനിയർ ക്യാപ്റ്റൻ.
ശമ്പളം-18000-20000.

 4)ട്രെയിനിങ് ക്യാപ്റ്റൻ.
ശമ്പളം -15000-16000.

5) സ്റ്റുവാർഡ്.
ശമ്പളം -11000-13000.

6)Sr-Stewards.
ശമ്പളം -13000-15000.

7) മെയിന്റനൻസ് ഇൻചാർജ്-18000-20000.

 8)ഫ്രണ്ട് ഓഫീസ് മാനേജർ -23000-25000

 എത്രയും പെട്ടെന്ന് ജോയിൻ ചെയ്യാൻ താല്പര്യം ഉള്ളവർക്ക് മുൻഗണന ലഭിക്കുന്നതായിരിക്കും.

ജോബ് ലൊക്കേഷൻ-കോട്ടക്കൽ, തലപ്പാറ, കൊണ്ടോട്ടി, ചെറുതുത്തി
താല്പര്യമുള്ളവർക്ക് ചുവടെ കാണുന്ന മെയിൽ അഡ്രസ്സിലേക്ക് ബയോഡാറ്റ അയക്കാവുന്നതാണ് .  hr@leenagroup.co.in

ബിസ്മിയിൽ നിരവധി ജോലി അവസരങ്ങൾ ലിങ്കിൽ നോക്കുക 👇🏻

മറ്റു ഹോട്ടൽ ഒഴിവുകൾ 

1.South Indian chef -25000 salary
Chef with experience in South Indian,
2.Indian and Chinese 30000 to 35000 salary ( should have good experience).
3.waiter 15000 to 18000 more than 3 years experiance
4.cashier salary 15000 more than 2 years experiance
FOOD AND ACCOMMODATION FREE
Plz send CV in WhatsApp.
9846013931

Join WhatsApp Channel