REPORTER ആവാം , പാർട്ട് ടൈം
February 13, 2022
REPORTER ആവാം , പാർട്ട് ടൈം റിപ്പോർട്ടർ ആവാം
പാർട്ട് ടൈം റിപ്പോർട്ടർ ആവാം
ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ് പോസ്റ്റുകൾ മൂലം ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄
ചുറ്റും വാർത്തകളാണ്. അത് കണ്ടെത്താനുള്ള കണ്ണുണ്ടെങ്കിൽ നിങ്ങൾക്കുമാകാം റിപ്പോർട്ടർ.
നിങ്ങൾ സ്ഥലത്തെ വ്യാപാരിയോ അധ്യാപകനോ വീഡിയോഗ്രാഫറോ ഇൻഷുറൻസ് ഏജന്റോ സോഷ്യൽ വർക്കറോ റിയൽ എസ്റ്റേറ്റ് കൺസൾട്ടന്റോ ഏത് മേഖലയിലുമുള്ള ആളുമാകട്ടെ, പാർട്ട് ടൈം റിപ്പോർട്ടറാകാൻ താത്പര്യമുണ്ടെങ്കിൽ വിളിക്കുക.
വാർത്ത എഴുതുകയേ വേണ്ട, മൊബൈലിൽ റെക്കോർഡ് ചെയ്യാം പറയാനുള്ളവരെക്കൊണ്ട് പറയിപ്പിക്കാം. സ്വയം വല്ലതും പറയാനുണ്ടെങ്കിൽ അതും ആകാം.
എറണാകുളം ജില്ലയിലെ സകല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപ്പറേഷൻ വാർഡുകളിലും വേണം പ്രതിനിധികൾ.
ഒറ്റ കണ്ടീഷൻ. വാർത്തകൾ വളയ്ക്കരുത്, ഒടിക്കുകയുമരുത്. നടന്നത് നടന്നപോലെ മതി. വിചാരണയും വിധിയുമില്ല. വാർത്താ റിപ്പോർട്ടിംഗ് മാത്രം.
ചെറിയ വാർത്തകളുടെ വലിയ ലോകത്തേക്ക് സ്വാഗതം
കോൺടാക്ട് : 90724 88555
info@lifekochi.com
lifekochi.
ഇന്നത്തെ നിരവധി ജോലി ഒഴിവുകൾ താഴെ ലിങ്കിൽ നോക്കുക 👇🏻
Post a Comment