Kerala job vacancys , ജോലി ഒഴിവുകൾ
February 14, 2022
Kerala job vacancys , ജോലി ഒഴിവുകൾ
ഇന്ന് കേരളത്തിൽ ജോലി നേടാവുന്ന ഒഴിവുകൾ താഴെ കൊടുക്കുന്നു
ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ് പോസ്റ്റുകൾ മൂലം ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄
കേരളത്തിൽ ഇന്ന് വന്നിട്ടുള്ള നിരവധി ജോലി അവസരങ്ങൾ വിളിച്ചു ഉറപ്പാക്കുക, ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക
തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഫ്രൂട്ട്സ് ഹോൾസെയിൽ കമ്പനിയിലേക്ക് റൂട്ട് വാൻ സെയിൽസ്മാനെ ആവശ്യം ഉണ്ട്..
Food& ആകോമടേഷൻ ആകർഷക സാലറി എക്സ്പീരിയനസുള്ളവർ call...9656985020
വി-ഗാർഡിൽ ജോലി നേടാം.
ഒഴിവ് -സെയിൽസ് എക്സിക്യൂട്ടീവ്.
ലൊക്കേഷൻ -തൃശ്ശൂർ
ആകർഷകമായ ശമ്പളം ലഭിക്കും.
യോഗ്യത -ഏതെങ്കിലും വിഷയത്തിൽ ബിരുദം. എക്സ്പീരിൻസ് ഇല്ലാത്തവർക്കും അപേക്ഷിക്കാം.
താല്പര്യം ഉള്ളവർ സിവി അയക്കുക.
vtwodis@yahoo.com
കേരളത്തിലെ പ്രമുഖ ഫ്രോസൺ മീറ്റ് വിതരണക്കാർ മാർക്കറ്റിങ് എക്സിക്യൂട്ടീവുകളെ തേടുന്നു.
യോഗ്യത :ഡിഗ്രി & 3വര്ഷം മാർക്കറ്റിങ് എക്സ്പീരിയൻസ്.
പ്രായം : 30വയസ്സിനു മുകളിൽ.
അപേക്ഷിക്കുന്നവർക്ക് 4വീൽ ലൈസൻസ് & സ്വന്തമായി ബൈക്കും ഉണ്ടായിരിക്കണം.
ജോബ് ലൊക്കേഷൻ: കോട്ടയം . എറണാകുളം . ആലപ്പുഴ . കൊല്ലം . പത്തനംതിട്ട തിരുവനന്തപുരം.
താല്പര്യമുള്ളവർ ബന്ധപെടുക
AL AREENA UNITED INDIA PVT LTD
wa.me/917909191352
പ്രമുഖ ഹോം ഓട്ടോമോഷൻ കമ്പനിയിലേക്ക്.
▫️ഇലക്ട്രീഷ്യൻ
▫️സിസിടിവി ടെക്നീഷ്യൻ
▫️ട്രെയിനീസ്
എന്നിവരെ ആവശ്യമുണ്ട്.
താല്പര്യമുള്ളവർ വാട്സ്ആപ്പ് നമ്പറിലേക്ക് സിവി അയച്ചു കൊടുക്കുക.
9847066638.തിരുവനന്തപുരത്ത്
ചെന്നൈയിലെ ഒരു പ്രമുഖ ബേക്കറിയിലേക്ക് ജ്യൂസ് മേക്കറെ ആവശ്യമുണ്ട്. പെട്ടന്ന് വരാൻ താല്പര്യം ഉള്ളവർ ബന്ധപെടുക. ആകർഷണമായ ശമ്പളം കൂടാതെ, താമസം &ഭക്ഷണം ഉണ്ടായിരിക്കും
കൂടുതൽ വിവരങ്ങൾക്ക് വിളിക്കു.
9962193101
ഹോം നഴ്‌സിനെ ആവശ്യമുണ്ട്.
കോഴിക്കോട് കുറ്റ്യാടിയിലേക്ക് ഒരു ഹോം നേഴ്സിനെ ആവശ്യമുണ്ട് .ആകർഷകമായ ശമ്പളംകൂടാതെ താമസവും ഭക്ഷണവും ലഭിക്കുന്നതാണ്..താല്പര്യവും യോഗ്യതയും ഉള്ളവർ വാട്സാപ്പിൽ cv അയച് കൊടുക്കുക.
//wa.me/919495578700
(ഏജൻസി ആണോ എന്ന് അന്വേഷിക്കുക )
MNC Justdail Ltd. Hiring Digital Marketing Professionals
Location (Malappuram)
Nilambur,Valanchery,Tirur,kondotty,Manjeri,Perinthalmanna
Total Vacancies : 6
Educational Qualifiacation
Graduate/Post Graduate
Language : English & Malayalam
Full Time on-roll staff
Experience : Freshers/Experienced
Salary:Rs 23000/- to Rs 30000/-
(+incentive)
Contact Person : Nizam Mc
Contact : +91 9747346335)
പന്തളം മോഡേൺ ടാറ്റയുടെ ഷോറൂമിലേക്ക് നിരവധി ജോലി ഒഴിവുകൾ. ഒഴിവുകൾ ചുവടെ കൊടുക്കുന്നു.
സർവീസ് അഡ്വൈസർ.
🔹 ടെൻഡർ
🔹 ടീം ലീഡർ
🔹 സീനിയർ ടെക്നീഷ്യൻ
🔹 സ്പെയർപാർട്സ് അസിസ്റ്റന്റ്
🔹 ബോഡി ഷോപ്പ് അഡ്വൈസർ
🔹സർവീസ് മാനേജർ
🔹ടെലി കാളർ
കൂടുതൽ വിശദവിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ.
Contact no : 7593839313
Email : modernmotors2019@gmail.com
ആവശ്യമുണ്ട്
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങലിലേക്ക് വീൽ അലൈമെന്റ് വർക്ക് അറിയാവുന്നവരെ ആവശ്യമുണ്ട്. ആകർഷകമായ ശമ്പളം ലഭിക്കുന്നതാണ്.
കൂടുതൽ വിശദവിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ. 9656145887.
പോപ്പുലർ വെഹിക്കിൾ ആൻഡ് സർവീസ് ജോലി നേടാം.
ഈ സ്ഥാപനത്തിലേക്ക് കോളിറ്റി കെയർ മാനേജറുടെ ഒഴിവാണ് വന്നിട്ടുള്ളത്. ഇതൊരു ഫീ മെയിൽ വേക്കന്സി ആണ്.
ജോബ് ലൊക്കേഷൻ -കൊച്ചി.
ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാം.
യോഗ്യത-GM പോസ്റ്റിൽ മിനിമം 3വർഷത്തെ എക്സ്പീരിൻസ്.
താല്പര്യം ഉള്ളവർ ഇമെയിൽ അഡ്രസ്സിലേക്ക് cv അയക്കുക.
mgm.slm.hrasst@popularv.com
മലപ്പുറം ജില്ലയിലേക്ക് പൊരികടി, കറികൾ, ബിരിയാണി എന്നിവ അറിയുന്ന പണ്ടാരിയെ ആവശ്യമുണ്ട്. മഞ്ചേരി-അരീക്കോട് റോഡിൽ ഒരു കടയിലേക്കാണ് ഒഴിവ്.ഡെയ്‌ലി വന്നുപോകാൻ പറ്റുന്നവർ വിളിക്കുക.
വിളിക്കേണ്ട നമ്പർ -9656252952
തിരുവനന്തപുരംജില്ലയിൽ വർക്കലയിൽ ഉള്ള D LEVEL Mobile ICU ആംബുലൻസിലേയ്ക് പരിചയസംബനരായ സ്റ്റാഫ് നഴ്‌സ് മാരെ ആവശ്യമുണ്ട്. ശമ്പളത്തോടൊപ്പം താമസസൗകര്യം ലഭിക്കും.
ശമ്പളം +5%ബാറ്റ.
വിശദവിവരങ്ങള്കജ് വിളിക്കേണ്ട
നമ്പർ :9539195261
ഹോട്ടൽ & റിസോർട്ടിൽ ജോലി നേടാം താഴെ ലിങ്കിൽ നോക്കുക 👇🏻
Post a Comment