Kerala job vacancy, today, 17/02/22
February 17, 2022
Kerala job vacancy, today, 17/02/22
ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ് പോസ്റ്റുകൾ മൂലം ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ.
ജോലി ഒഴിവുകൾ
HOME NURSE
കോഴിക്കോട് കുറ്റ്യാടിയിലേക്ക് ഒരു ഹോം നേഴ്സിനെ ആവശ്യമുണ്ട് .താമസവും ഭക്ഷണവും കിട്ടും. ആ കർഷകമായ ശമ്പളം
Sent your cv http://wa.me/919495578700
12 വീൽ ഭാരത് ബെൻസ് ടിപ്പർ ടോറസ് ലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ താഴെയുള്ള നമ്പറിൽ ബന്ധപെടുക. തൃശൂർ, പാലക്കാട് എന്നീ ജില്ലകളിലുള്ളവർക്ക് മുൻഗണന.
ഫോൺ : 9387508830, 9947668830
ഏജൻസി ആണോ ആന്വേഷിക്കുക
Urgently required restaurant@kannur
1) Dishwasher (cleaning staff) 3 nos.
Food+accommodation provided (Call@10am to 10pm)
Contact +916282269334
Operation Manager
കോഴിക്കോട് ജില്ലയിലെ റെസ്റ്റോറന്റിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്.
⭕️ അൽഫാം മേക്കർ
(പഠിക്കാൻ താല്പര്യമുള്ളവർക്കും വിളിക്കാം )
⭕️ വെയ്റ്റെർ
⭕️ ക്ലീനിങ് സ്റ്റാഫ്
⭕️ കിച്ചൺ ഹെൽപ്പർ
⭕️ ടീ & ജ്യൂസ് മേക്കർ
⭕️ റൊട്ടി മേക്കർ
അറബിക് കുക്ക്
താമസം, ഭക്ഷണം ഉണ്ടായിരിക്കും.
+91 7994168363
ഉടനെ ആവശ്യമുണ്ട്
കോഴിക്കോട്ടെ പ്രമുഖ ലേഡീസ് ഹോസ്റ്റലിലേക്ക് കുക്കിംഗ് അറിയാവുന്ന സ്ത്രീകളെ ആവശ്യമുണ്ട് മികച്ച ശമ്പളവും താമസവും ഫുഡും നൽകുന്നു
കോഴിക്കോട് ടൌൺ പരിസരത്ത് ഉള്ളവർ ഉടൻ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
8547089644
രാമനാട്ടുകരയിൽ പ്രവർത്തിക്കുന്ന പ്രമുഖ HOME APPLIANCES- സ്ഥാപനത്തിലേക്ക്
അക്കൗണ്ടന്റ് നെയും മൊബൈൽ സെക്ഷൻലേക്ക് സെയിൽസ്മാനേയും ആവശ്യം ഉണ്ട്
NB: മിനിമം 1 വർഷം പ്രവർത്തി പരിചയം
Ph:9142084900 / 9995450950
അർജന്റ് വെക്കേൻസി
വയനാട് ജില്ലയിലെ ഒരു പ്രമുഖ സ്ഥാപനത്തിലേക്ക് 2 വെയിറ്റർ ഒഴിവ് ഉണ്ട്. താല്പര്യം ഉള്ളവർ വിളിക്കുക. 9567276718
ബേക്കറിയിലേക്ക് ഒരു ജ്യൂസ് മാസ്റ്ററെ ആവശ്യമുണ്ട്.
ചായ, ജ്യൂസ് ഫലൂദ ഫ്രൂട്ട് സലാഡ് തുടങ്ങിഎല്ലാ വിധ സാധനങ്ങളും ഉണ്ടാക്കാൻ അറിയാവുന്ന ആളെ ആണ് വേണ്ടത്. അപേക്ഷിക്കുന്നവർക്ക് മലയാളം ഹിന്ദി തമിഴ് കന്നഡ എന്നി ഭാഷകൾ അറിഞ്ഞിരിക്കണം.വിശദവിവരങ്ങൾക്ക് വിളിക്കുക
Contact 9986947813
ഉടനെ ആവശ്യമുണ്ട്
കോഴിക്കോട്ടെ പ്രമുഖ ലേഡീസ് ഹോസ്റ്റലിലേക്ക് കുക്കിംഗ് അറിയാവുന്ന സ്ത്രീകളെ ആവശ്യമുണ്ട്. മികച്ച ശമ്പളവും കൂടാതെ താമസവും ഫുഡും നൽകുന്നു.
കോഴിക്കോട് ടൌൺ പരിസരത്ത് ഉള്ളവർക്ക് അപേക്ഷിക്കാം.
താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
8547089644
ഇന്ത്യയിലെ പ്രമുഖ സ്ഥാപനമായ ബൈജൂസ് ലേണിങ്ങ് ആപ്പിലേക്ക് ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. ഫീൽഡ് വർക്ക് ചെയ്യാൻ താല്പര്യം ഉള്ളവർ ആണ് അപേക്ഷിക്കേണ്ടത്. യോഗ്യത പ്ലസ്ടു.
അതോടൊപ്പം സെയിൽസ് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം ഡിഗ്രി പാസായ ഫ്രഷേഴ്സിനും അപ്ലൈ ചെയ്യാവുന്നതാണ്
ശമ്പളം -18000 ( ഫ്രഷേഴ്സ്)
-20000( എക്സ്പീരിയൻസ് ഉള്ളവർക്ക് )
ലൊക്കേഷൻ- കോട്ടയം, തിരുവനന്തപുരം, കൊല്ലം, തിരുവല്ല, വയനാട്, കാസർഗോഡ്,മലപ്പുറം,കാലിക്കറ്റ്. കണ്ണൂർ.
ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ളവർ ചുവടെ കാണുന്ന നമ്പറിലേക്ക് സിവി അയച്ചുകൊടുക്കുക.
6379510173
കോഴിക്കോട് ജില്ലയിലെ റെസ്റ്റോറന്റിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്.ഒഴിവുകൾ ചുവടെ കൊടുക്കുന്നു.
▫️ അൽഫാം മേക്കർ
(പഠിക്കാൻ താല്പര്യമുള്ളവർക്കും വിളിക്കാം )
▫️ വെയ്റ്റെർ
▫️ക്ലീനിങ് സ്റ്റാഫ്
▫️കിച്ചൺ ഹെൽപ്പർ
▫️ ടീ & ജ്യൂസ് മേക്കർ
▫️ റൊട്ടി മേക്കർ
▫️അറബിക് കുക്ക്
ആകർഷകമായ ശമ്പളത്തോടൊപ്പം താമസം, ഭക്ഷണം ഉണ്ടായിരിക്കും.വിശദവിവരങ്ങൾക്ക് വിളിക്കുക.
+91 7994168363
വയനാട് ജില്ലയിലെ ഒരു റിസോർട്ടിലേക്ക് ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
മെയിൽ വെക്കേൻസി ആണ്.
പ്ലസ്ടു ഡിഗ്രി യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.
ശമ്പളം 12000കൂടാതെ ഫുഡ് താമസം മറ്റ് അനുകൂല്യങ്ങൾ എന്നിവ ലഭിക്കും.
അപേക്ഷിക്കുന്നവർക്ക് മിനിമം 2 വർഷം എക്സ്പീരിൻസ് ഉണ്ടായിരിക്കണം.
പ്രായപരിധി 35 വയസ് വരെ. കൂടുതൽ വിശദവിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ.
9061541068
പ്രമുഖ റിക്രൂട്ടിംഗ് കമ്പനിയിലേക്ക് എച് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. ഫീമെയിൽ വേക്കൻസി ആണ്.
ശമ്പളം 23000 രൂപ.
യോഗ്യത എംബിഎ.
കുറഞ്ഞത് ഒരു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. എല്ലാ ജില്ലക്കാർക്കും ഈയൊരു പോസ്റ്റിലേക്ക് അപേക്ഷിക്കാവുന്നതാണ് അപേക്ഷിക്കുന്നവർ യാത്ര ചെയ്യാൻ തയ്യാറായിരിക്കണം.
താല്പര്യമുള്ളവർ ചുവടെ കാണുന്ന നമ്പറിലേക്ക് നിങ്ങളുടെ സിവി അയച്ചു കൊടുക്കുക.
6379510173
കാസർഗോഡ് കെവിആർ ടാറ്റ ഷോറൂമിലേക്ക് കസ്റ്റമർ സെയിൽസ് അഡ്വൈസർനെ ആവശ്യം ഉണ്ട്.
ജോബി ലൊക്കേഷൻ കാഞ്ഞങ്ങാട്,ഉപ്പള,വെള്ളരിക്കുണ്ട് ചെറുവത്തൂർ.
യോഗ്യത മിനിമം പ്ലസ് ടു ഉള്ളവർക്ക് മുതൽ അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കുന്നവർക്ക് ഡ്രൈവിംഗ് ലൈസൻസ് നിർബന്ധമായും ഉണ്ടായിരിക്കണം എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അപേക്ഷിക്കാവുന്നതാണ്.
താല്പര്യമുള്ളവർ ചുവടെ കാണുന്ന ഈ മെയിൽ അഡ്രസ്സ് ലേക്ക് നിങ്ങളുടെ സിവി അയച്ചു കൊടുക്കുക.
hr.ksd@kvrtata.com
My g യിൽ ജോലി നേടാം ലിങ്കിൽ നോക്കുക 👇🏻
Post a Comment