STORE KEEPER JOB VACANCY
January 06, 2022
STORE KEEPER JOB VACANCY
അറിയിപ്പ്
കേരളത്തിൽ വരുന്ന എല്ലാവിധ ജോലി അവസരങ്ങളും ബ്ലോഗിലൂടെ ദിവസവും ഷെയർ ചെയ്യുന്നുണ്ട്. നിരവധി പേർക്ക് ദിവസവും ജോലി ലഭിക്കുന്നതയും അറിയിക്കുന്നുണ്ട്.
നിങ്ങൾക്കും ജോലി ലഭിക്കുവാൻ വരുന്ന പോസ്റ്റുകൾ മുഴുവനായും വായിച്ചു മനസിലാക്കിയ ശേഷം കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ചു ഉറപ്പാക്കുക.
ഷെയർ പോസ്റ്റുകൾ ആയതിനാൽ എല്ലാ പോസ്റ്റുകളും. ഉറപ്പു വരുത്തിയാ ശേഷം മാത്രം ജോലിക്ക് ശ്രെമിക്കുക
സ്റ്റോര്‍ കീപ്പര്‍ ജോലി ഒഴിവ്
ജില്ലയിലെ ഒരുകേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്റ്റോര്‍ കീപ്പര്‍ ഗ്രേഡ് രണ്ട് ഓപ്പണ്‍ വിഭാഗത്തിലേക്ക് രണ്ട് ഒഴിവുകള്‍ നിലവിലുണ്ട്.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജനുവരി 19-നകം അതത് എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം.
പ്രായപരിധി 2022 ജനുവരി 31 ന് 18-25. വിദ്യാഭ്യാസ യോഗ്യത പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം.
കൂടാതെ കേന്ദ്ര/സംസ്ഥാന അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും സ്റ്റോര്‍സ് കൈകാര്യം ചെയ്യുന്നതിനുളള ഒരു വര്‍ഷത്തെ പ്രവ്യത്തി പരിചയം ഉണ്ടായിരിക്കണം.
എറണാകുളം ജില്ല
⭕️ ഇന്നലെ വന്ന ജോലി അവസരങ്ങൾ 👇🏻
കേരളത്തിൽ വരുന്ന നിരവധി ജോലി അവസരങ്ങൾ ആണ് നമ്മൾ ഇവിടെ ഷെയർ ചെയ്യുന്നത്. ജോലി അന്വേഷകർ കൊടുത്തിരിക്കുന്ന പോസ്റ്റ് മുഴുവനായും വായിച്ചു മനസിലാക്കിയ ശേഷം മാത്രം വിളിക്കുക. ഓരോ ജോലി ഒഴിവുകളിലും വിളിക്കേണ്ട നമ്പർ കൊടുത്തിട്ടുണ്ട്. അതിൽ വിളിച്ചു ജോലി ഉറപ്പാക്കുക. ഏജൻസി പോസ്റ്റുകൾ കണ്ടാൽ ഒഴിവാക്കുക. പൈസ കൊടുത്തു ജോയിൻ ചെയ്യാവുന്ന ജോലികൾ നല്ലത് പോലെ അന്വേഷിക്കുക.
സൗജന്യമായണ് ഞാൻ ഒഴിവുകൾ നിങ്ങളിൽ എത്തിക്കുന്നതും.
നമ്മുടെ തന്നെ wtsp ഗ്രൂപ്പിൽ നിന്നും ദിവസവും 5ഇൽ ഏറെ പേർക്ക് സ്ഥിരമായി ജോലി ലഭിക്കുന്നുമുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കുന്നതിനായി പോസ്റ് ഓപ്പൺ ആക്കിയ ശേഷം. അതിൽ കൊടുത്ത മുഴുവൻ ഒഴിവുകളും സാവധാനം വായിച്ചു മനസിലാക്കുക. എന്നിട്ട് മാത്രം നിങ്ങൾക്ക് അനുയോജ്യമായ ജോലിയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുക. ഒരു ഒഴിവിന് ആയിരം പേര് വിളിക്കുന്നുണ്ട് അതുകൊണ്ട് തന്നെ അത് എളുപ്പം ഫിൽ ആവും.
ദിവസവും ലിങ്കിൽ കേറി നോക്കുക സമയം എടുത്തു വഴിക്കുക ജോലി നേടുക. ജോലി ലഭിച്ചാൽ അഡ്മിനെ അറിയിക്കുക.
Post a Comment