RADHAS SHOWROOM JOB VACANCYS

January 08, 2022

RADHAS SHOWROOM JOB VACANCYS
ജോലി വിവരങ്ങൾ മുഴുവനായും വായിക്കുക 

വിവരണം

ഷോറൂമിൽ ജോലി ആഗ്രഹിക്കുന്ന യുവതി യുവാകൾക്ക്  നല്ലൊരു തൊഴിൽ അവസരം ആണ് വന്നിരിക്കുന്നത്.

കേരളത്തിൽ ഒരു ജോലി ആഗ്രഹിക്കുന്ന ആളുകൾ മുഴുവനായും വായിക്കുക ജോലി നേടുക 

ജോലി വിവരങ്ങൾ

പുനലൂർ രാധാസിൻറ AC
ഷോറൂമിലേക്ക് പരിചയസമ്പന്നരായ പുരുഷൻമാരെയും, പരിചയസമ്പന്നരും അല്ലാത്തവരുമായ സ്ത്രീകളെയും
ആവശ്യമുണ്ട്.

⭕️ ശമ്പളം സ്ത്രീ / പുരുഷൻ

(പരിചയസമ്പന്നരായ പുരുഷൻ
മാർക്ക് 14000 രൂപ മുതൽ 16000 രൂപ വരെയും.

ഒഴിവുകൾ ദിവസവും അറിയാൻ. ഗൂഗിളിൽ, www.mykeralajobs.com  എന്ന് സേർച്ച്‌ ചെയ്യുക

 സ്ത്രീകൾക്ക് 10000 രൂപ മുതൽ 12000 രൂപ വരെയും ശമ്പളം)

⭕️ എങ്ങനെ ജോലി നേടാം

ഏത് ജോലിക്കും അപ്ലൈ ചെയ്യുന്നതിന് മുന്നേ ആ ജോലിയെ കുറിച്ചും സ്ഥാപനത്തെ കുറിച്ചും അറിവ് നേടുക. ശേഷം ജോലിക്ക് ശ്രെമിക്കുക 

താല്പര്യമുള്ളവർ ബയോഡാറ്റ സഹിതം ജനുവരി ,8,9 തിയതികളിൽ രാവിലെ 10നും വൈകിട്ട് 5നും ഇടയിൽ ഷോറൂമിൽ നേരിൽ വരിക.

ഷോറൂം നൽകുന്ന അനുകൂല്യം

ഭക്ഷണവും താമസ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.
മുൻ പരിചയമുള്ളവർക്ക് മുൻഗണന.

⭕️ ഈ ജോലിക്ക് നിങ്ങൾ പോവണ്ടതായ ഷോറൂം അതിന്റ വിലാസം താഴെ 

പുനലൂർ രാധാസ്, ചൗക്ക റോഡ്, പുനലൂർ 0475-2228650, 98466 49273.

പരിജയം ആവശ്യമില്ലാത്ത ജോലി ഒഴിവുകൾ ലിങ്കിൽ അമർത്തുക 👇🏻


ജോലി അന്വേഷകർ ശ്രെമിക്കുക ജോലി നേടുക. ജോലി ലഭിച്ചവർ എന്നെ അറിയിക്കുക

കേരളത്തിൽ വരുന്ന നിരവധി ജോലി അവസരങ്ങൾ ആണ് നമ്മൾ ഇവിടെ ഷെയർ ചെയ്യുന്നത്. ജോലി അന്വേഷകർ കൊടുത്തിരിക്കുന്ന പോസ്റ്റ്‌ മുഴുവനായും വായിച്ചു മനസിലാക്കിയ ശേഷം മാത്രം വിളിക്കുക. ഓരോ ജോലി ഒഴിവുകളിലും വിളിക്കേണ്ട നമ്പർ കൊടുത്തിട്ടുണ്ട്. അതിൽ വിളിച്ചു ജോലി ഉറപ്പാക്കുക. ഏജൻസി പോസ്റ്റുകൾ കണ്ടാൽ ഒഴിവാക്കുക. പൈസ കൊടുത്തു ജോയിൻ ചെയ്യാവുന്ന ജോലികൾ നല്ലത് പോലെ അന്വേഷിക്കുക.
സൗജന്യമായണ് ഞാൻ ഒഴിവുകൾ നിങ്ങളിൽ എത്തിക്കുന്നതും.

നമ്മുടെ തന്നെ wtsp ഗ്രൂപ്പിൽ നിന്നും ദിവസവും 5ഇൽ ഏറെ പേർക്ക് സ്ഥിരമായി ജോലി ലഭിക്കുന്നുമുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കുന്നതിനായി പോസ്റ് ഓപ്പൺ ആക്കിയ ശേഷം. അതിൽ കൊടുത്ത മുഴുവൻ ഒഴിവുകളും സാവധാനം വായിച്ചു മനസിലാക്കുക. എന്നിട്ട് മാത്രം നിങ്ങൾക്ക് അനുയോജ്യമായ ജോലിയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുക. ഒരു ഒഴിവിന് ആയിരം പേര് വിളിക്കുന്നുണ്ട് അതുകൊണ്ട് തന്നെ അത് എളുപ്പം ഫിൽ ആവും.
ദിവസവും ലിങ്കിൽ കേറി നോക്കുക സമയം എടുത്തു വഴിക്കുക ജോലി നേടുക. ജോലി ലഭിച്ചാൽ അഡ്മിനെ അറിയിക്കുക.
Join WhatsApp Channel