PARAGON COMPANY STAFF VACANCYS
January 20, 2022
PARAGON COMPANY STAFF VACANCYS
പാരഗൺ കമ്പനി ഒഴിവുകളും. കൂടാതെ മറ്റു ഒഴിവുകളും താഴെ
⭕️ തിരുവനന്തപുരം ജില്ലയിൽ SITE എൻജിനീയറെ ആവശ്യമുണ്ട്
എക്സ്പീരിയൻസ് ഇല്ലാത്തവരെയും ഉള്ളവരെയും പരിഗണിക്കും, Qualification B Tech Civil, താൽപര്യമുള്ളവർ വാട്സാപ്പിലേക്ക് ബയോഡാറ്റ അയക്കുക,
അയക്കേണ്ട നമ്പർ 7306913283.
⭕️ തലശ്ശേരിയിലുള്ള ഐസ് ക്രീം ഷോപ്പിലേക്കു സെയിൽസ്മാനേ ആവശ്യമുണ്ട്
തലശ്ശേരിയിലുള്ളവർക് മുൻഗണന. ട്ടു വീലർ, ത്രീവിൽ ലൈസെൻസ് നിർബന്ധം. താൽപര്യമുള്ളവർ വിളിക്കേണ്ട ഫോൺ നമ്പർ 9846444743.
⭕️PARAGON FOOTWEAR
Job Title- Safety Supervisor No of Vacancies- 1 Job Location- Bangalore, Peenya Education Qualification- Degree or Diploma in Fire and Safety Work Experience- 3 Years and above Kannada knowledge is mandatory
Male Candidates only
Send your CV
jobs@paragonfootwear.com
⭕️ പാലക്കാട്, ഒറ്റപ്പാലം, ഷൊർണൂർ എന്നിവടങ്ങളിൽ കോഫി പ്രോഡക്ടസ് മാർക്കറ്റിംഗ് ചെയ്യുന്നതിനായി സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി: 25000 to 30000, താൽപര്യമുള്ളവർ വിളിക്കേണ്ട നമ്പർ 7698612526..
⭕️ കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ട്രെയിനിംഗ് സെൻററിലേക്ക്, ട്രെയിനിംഗ് കോർഡിനേറ്റർ ടെലികോളർ തസ്തികകളിലേക്ക് ഫീമെയിൽ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. ആകർഷകമായ സാലറിയും ഇൻസന്റീവ്സും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: സാന്ത്വനം മൈൻറ് കേയർ കല്ലായി റോഡ് കോഴിക്കോട്, താൽപര്യമുള്ളവർ വിളിക്കേണ്ട നമ്പർ 7510164997
⭕️ STAFF REQUIREMENTS MARKETING FIRM IN KOLLAM &TRIVANDRUM
FLOOR MANAGER
STORE KEEPER
MARKETING OFFICE ASST.
DELIVERY BOYS
DRIVERS
Send your biodata whatsapp or email 8138004330 (only whatsapp) talenthiretvmklm@gmail.com
Not Recruiting Agency
⭕️ എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ടെലിഫോൺ ഓപ്പറേറ്റർ സില്ലെർ കം വി എച്ച് എഫ് ഓപ്പറേറ്റർ തസ്തികയിലേക്ക് തുറന്ന വിഭാഗത്തിനായി (കരാർ വ്യവസ്ഥയിൽ)ഒരു ഒഴിവു നിലവിലുണ്ട്. നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ, എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ജനുവരി 20-ന് മുമ്പ് അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം.
പ്രായപരിധി 2022 ജനുവരി 31 നു 18-35, നിയമാനുസൃത വയസ്സിളവ് ബാധകം. വിദ്യാഭ്യാസ യോഗ്യത 12-ാം ക്ലാസ്. അല്ലെങ്കിൽ തത്തുല്യം. 2) GMDSS ഉണ്ടായിരിക്കണം.ഗവ. കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം നൽകിയ സർട്ടിഫിക്കറ്റ്. 3) കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ പാസ്സായിരിക്കണം. ഇംഗ്ലീഷും ഹിന്ദിയും എഴുതുന്നതിനും സംസാരിക്കുന്നതിനുമുളള കഴിവ്. ROC, ARPA, (DG അംഗീകൃത) കോഴ്സുകൾ എന്നിവയ്ക്ക് വിധേയരായവർക്ക് മുൻഗണന നൽകും.
പിസ്സ ഷോപ്പിൽ ജോലി ഒഴിവുകൾ 👇🏻
Post a Comment