MALAYALA MANORAMA STAFF

January 06, 2022

MALAYALA MANORAMA STAFF VACANCYS KERALA 
മലയാള മനോരമ ജോലി ഒഴിവ്

ഏറ്റവും അതികം വരിക്കാർ ഉള്ള മലയാള മനോരമയുടെ ഭാഗമായി ജോലി ചെയ്യാൻ യുവതി യുവാക്കളെ ആവശ്യമുണ്ട്.

ജോലി ഒഴിവുകൾ മുഴുവനായും വായിക്കുക 

വിശദ വിവരം താഴെ

ജില്ലയുടെ വിവിധ മേഖലകളിൽ മലയാള മനോരമ പത്രത്തിന്റെ ഫീൽഡ് പ്രമോട്ടർമാരായി ജോലി ചെയ്യാൻ താല്പര്യമുള്ള യുവതീയുവാക്കളെ കരാർ അടിസ്ഥാനത്തിൽ ആവശ്യമുണ്ട്.

🔹 ആകർഷകമായ വേതനം
🔹 യാത്രാബത്ത
🔹 താമസസൗകര്യം
🔹 ഇൻസെന്റീവ്

ഇ ജോലിക്ക് വേണ്ട യോഗ്യത താഴെ കൊടുക്കുന്നു 
യോഗ്യത : പ്ലസ്ടു / ഡിഗ്രി

ഇ ജോലിക്ക്   താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ പറഞ്ഞിരിക്കുന്ന സമയത്തു വിളിക്കുക

9495173551

( രാവിലെ 9.30 നും വൈകീട്ട് 5 നും ഇടയിൽ)  പാലക്കാട്‌ ജില്ല

+2, ഡിഗ്രി, ഉയർന്ന യോഗ്യത ഉള്ളവർക്ക് നേടാവുന്ന ജോലി ഒഴിവുകൾ താഴെ ലിങ്കിൽ 👇🏻


ദിവസവും നോക്കുക ജോലി നേടുക നിരവധി ജോലി അവസരങ്ങൾ 
Join WhatsApp Channel