ജോലി ഒഴിവുകൾ kerala
January 21, 2022
KERALA JOB VACANCYS, 21/01/22
ജീസൺസ് ഗോൾഡ് & ഡയമണ്ട്സ് കമ്പിൽ
സെയിൽസ് മാൻ - 5 (Male)
മാർക്കറ്റിങ്ങ് സ്റ്റാഫ് - 3 (Male/Female)
സൂപ്പർവൈസർ - 1 (Male)
പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന
CONTACT: 9020120001, 9895652452
gsonsgold916@gmail.com
Nb: ജോലി ഒഴിവിനെ കുറിച്ച് അന്വേഷിക്കുക
പണമിടപാടുകൾ സൂക്ഷിക്കുക
⭕️ അവതാരകരെ തേടുന്നു
ഓൺലൈൻ പ്ലാറ്റ്ഫോമിൽ വീഡിയോ സ്റ്റോറികൾ അവതരിപ്പിക്കാൻ താൽപര്യമുള്ള യുവതീ യുവാക്കൾക്ക് അവസരം. താൽപര്യമുള്ളവർ താഴെ പറയുന്ന മെയിൽ അഡ്രസിൽ വിശദമായ ബയോഡാറ്റ അയക്കുക. തിരുവനന്തപുരം ജില്ലക്കാർക്ക് മുൻഗണന.
newmediamithra@gmail.com
⭕️ പന്തളം
1.തലശ്ശേരി വെറൈറ്റി എണ്ണക്കടികൾ ഉണ്ടാക്കാൻ അറിയുന്ന ഒരു കുക്കിനെ
പന്തളത്ത് ആവിശ്യമുണ്ട്
2 ജ്യൂസ്സ് മേക്കർ
വിവിധതരം സർബ്ബത്ത് ഷൈക്ക് ഐറ്റം ജ്യൂസ് ഇവ ഉണ്ടാക്കാൻ അറിയുന്ന സ്റ്റാഫിനെ ആവിശ്യമുണ്ട് എത്രയു പെട്ടെന്ന് വരാൻ പറ്റുന്നവർ വിളിക്കുക
Room+Food
മാന്യമായ ശമ്പളം തരുന്നതാണ്
Contact number:9544773452
⭕️ JCB & ഹിറ്റാച്ചി operator ആവിശ്യം ഉണ്ട് .തൃശൂർ ഭാഗം.Room ഉണ്ട്. മാന്യമായ ശമ്പളം കിട്ടും : 9895424602
⭕️ കോഴിക്കോട് ലേഡീസ് ഹോസ്റ്റലി ലേക്ക് താമസിച്ച് ജോലി ചെയ്യുന്നതിനായി കുക്കിനെ
ആവശ്യമുണ്ട്
കോൺടാക്ട് : 9072002912, 9645010248. salary: 13500-15000.
Snehadeepam Hostel.
⭕️ അടിമാലി ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിൽ കാന്തല്ലൂർ ഗ്രാമപഞ്ചായത്തിൽ, കോവിൽക്കടവിൽ പ്രവർത്തിച്ചുവരുന്ന ഒ.പി ക്ലിനിക്കിലേക്ക് മെഡിക്കൽ ഓഫീസർ (അലോപ്പതി), സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ്, അറ്റൻഡർ എന്നീ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി പി.എസ്.സി അംഗീകരിച്ച യോഗ്യതയുളള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. താൽപര്യമുളളവർ വിദ്യാഭ്യാസ യോഗ്യത, മറ്റുയോഗ്യതകൾ, പ്രവൃത്തി പരിചയം, വയസ്സ്, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം വെളളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ ജനുവരി 31 വൈകുന്നേരം 4 മണിക്ക് മുമ്പായി അടിമാലി ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസിൽ നേരിട്ടോ, ട്രൈബൽ ഡെവലപ്പമെന്റ് ഓഫീസ്, പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ്, അടിമാലി 685561 എന്ന വിലാസത്തിൽ തപാൽ മുഖേനയോ ലഭ്യമാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04864224399
യോഗ്യത ഇല്ലാത്തവർക്കും ഹൈപ്പർ മാർകെറ്റിൽ ജോലി നേടാം നിരവധി അവസരങ്ങൾ ലിങ്കിൽ നോക്കുക 👇🏻
നിരവധി അവസരങ്ങൾ. മാക്സിമം ഷെയർ കൂടെ ചെയ്യുക ജോലി അന്വേഷകരിലേക്ക്
Post a Comment