ജോലി ഒഴിവുകൾ, kerala

January 20, 2022

JOB VACANCY TODAY'S, 20/01/22

വിവിധ ഒഴിവുകൾ മുഴുവനായും വായിക്കുക 

⭕️ പുതിയതായി തുറന്ന ഒരു പിസ്സ ഷോപ്പിലേക്ക്,ജോലി ചെയ്യാൻ കഴിയുന്ന ആളുകളെ തേടുന്നു
.

ജോലിക്ക് ആളെ തേടുന്നു. ഫാമിലി (ഭാര്യയും ഭർത്താവും)

കുക്കിങ്ങിൽ പരിചയം / ഇൻ്റെറെസ്റ്റ്.

പുതിയതായി തുറന്ന ഒരു പിസ്സ ഷോപ്പിലേക്ക്, പിസ്സ ഉണ്ടാക്കുവാൻ അറിയുന്ന, അല്ലെങ്കിൽ കുക്കിംഗിൽ താൽപര്യം ഉള്ള ഒരാളെ അല്ലെങ്കിൽ ഫാമിലിയായി ജോലി ചെയ്യാൻ കഴിയുന്ന ആളുകളെ തേടുന്നു.

താമസം ഭക്ഷണം
നൽകുന്നതായിരിക്കും. 

സ്ഥലം : തൃശ്ശൂർ ജില്ല. 
 വാടാനപ്പള്ളിക്ക് അടുത്ത്.  

Contact 8086236933
ശമ്പളം എക്സ്പീരിയൻസ് അനുസരിച്ച്.

Call & WhatsApp 8086236933
 തുടക്കക്കാരെയും പരിഗണിക്കും.


⭕️ ജോലി ഒഴിവ്

കിഴക്കഞ്ചേരി മമ്പാട് പ്രവർത്തിക്കുന്ന ഈ മിത്ര സേവാകേന്ദ്ര എന്ന സ്ഥാപനത്തിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്. അക്ഷയ മറ്റ് ഓൺലൈൻ സേവനങ്ങളിൽ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന.
ഫോൺ : 9778031945 / 8139835447


⭕️ Please post this vacancy
PHP Developer
• Company _ Amiyon Solutions Pvt Ltd

• Experience_ 2+ years

• Location _ Koratty, Thrissur

• Qualification _ bachelor's
Contact - 7012013434


⭕️ STORE MANAGER ആവിശ്യം ഉണ്ട് .. 

തൃശൂർ മതിൽമൂലയിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ സൂപ്പർമാർക്കറ്റിൽ STORE MANAGER ആവിശ്യം ഉണ്ട് .
സൂപ്പർമാർക്കറ്റ്, HYPER MARKET ഇൽ Minimum 2 വർഷത്തിൽ കുറയാതെ എക്സ്പീരിയൻസ് ഉള്ളവർ ആയിരിക്കണം.

മതിൽമൂലയിൽ നിന്നും 10KM ചുറ്റളവിൽ ഉള്ളവർക്ക് മുൻഗണന..

Food & Accomadation ഉണ്ടായിരിക്കുന്നതല്ല..

മുകളിൽ പറഞ്ഞ യോഗ്യതകൾ ഉളളവർ മാത്രം വിളിക്കുക....മറ്റുള്ള മേഖലകളിൽ ഉളളവർ ദയവായി വിളിച്ചു ബുദ്ധിമുട്ടിക്കരുത്...
Contact - 9061037619

⭕️ Wanted Marketing Officer's
Qualification - +2 and Home Appliances field Marketing experience
Attractive Salary plus Incentive
Please contact...
R.A Associates
Pulimoodu, Puliyarakonam, Trivandrum
Contact Number 97445 06781


⭕️ Wanted Lady Office Assistant
Qualification - +2 and Computer Knowledge
Attractive Salary.
Please contact.
R.A Associates
Pulimoodu, Puliyarakonam, Trivandrum
Contact Number 97445 06781

കേരളത്തിൽ ഇന്ന് ജോലി നേടാവുന്ന ജോലി ozhivuകൾ 👇🏻



Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు