KERALA JOB VACANCYS
January 25, 2022
KERALA JOB VACANCYS, TODAY,24/01/22
കേരളത്തിൽ ഒരു ജോലി ആഗ്രഹിക്കുന്ന ആളുകൾക്ക്. നിരവധി അവസരങ്ങൾ ആണ് ഈ വെബ്സൈറ്റ് വഴി നിങ്ങളിൽ എത്തിക്കുന്നത്. ഷെയർ പോസ്റ്റുകൾ ആയതിനാൽ. ഏജൻസി പോസ്റ്റുകൾ ഉണ്ടാവാം ആങ്ങനെ ഉള്ള പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക. പണം കൊടുത്തു ജോലി നേടരുത്. അന്വേഷിക്കുക.
ഒഴിവുകൾ മുഴുവനായും വായിക്കുക
മൂവാറ്റുപുഴയിലെ പാക്കേജ്ഡ് കുടിവെള്ള കമ്പനിയിലേക്ക് മാർക്കറ്റിങ് ഫീൽഡ് എക്സിക്യുട്ടീവുകളെ ആവശ്യമുണ്ട്.
ഇമെയിൽ: parisudhamoilextractions@gmail. com
⭕️ ഗൺമാൻ
ആർമി പാരാമിലിട്ടറിയിൽ നിന്നും വിരമിച്ച ഗൺ കൈവശമുള്ളവരെ (കേരള ലൈസൻസ്) ആവശ്യമുണ്ട്.
ഫോൺ : 7012450262
⭕️ എറണാകുളത്തെ സ്ഥാപനത്തിലേക്ക് ഓഫറ്റ് മെഷീൻ ഓപ്പറേറ്റർ, അസിസ്റ്റന്റ്
ഹെൽപ്പർ, ഡി.ടി.പി. സ്റ്റാഫ്, ഓഫീസ് സ്റ്റാഫ്, അക്കൗണ്ടന്റ് എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 8075734627.
⭕️ സെക്യൂരിറ്റി / ക്ലീനിങ്
നഗരത്തിലെ സ്ഥാപനത്തിലേക്ക് സെക്യൂരിറ്റി/ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
ഫോൺ: 9142057416, 9207907173.
⭕️ ഇടപ്പള്ളിയിലെ വാട്ടർ പ്യൂരിഫയർ കമ്പനിയിലേക്ക് ടെക്സ്ഷ്യൻ, സെയിൽസ് മാനേജർ എന്നിവരെ ആവശ്യമുണ്ട്.
Contact :9995012345.
⭕️ കറുകുറ്റി റെയിൽവേ സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന അരി മൊത്തവ്യാപാര സ്ഥാപനത്തിലേക്ക് ഓർഡർ സ്വീകരിക്കുന്നതി ന് ടെലികോളറെ ആവശ്യമുണ്ട്.
ഫോൺ: 9846060353.
⭕️ തൃപ്പൂണിത്തുറയിലെ സ്ഥാപനത്തിലേക്ക് ഫോട്ടോസ്റ്റാറ്റ് ഡി.ടി.പി. സ്റ്റാഫിനെ ആവശ്യമുണ്ട്. Contact : 9447223406.
⭕️ നോർത്ത് പറവൂരില ഹോട്ടലിലേക്ക് കുക്ക്, റെസ്റ്റോറന്റ് മാനേജർ, ക്ലീനിങ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്.
ഫോൺ: 9744909311
⭕️ആലുവ എടയാർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയിലേക്ക് സൂപ്പർ വൈസറെ ആവശ്യമുണ്ട്.
ഫോൺ: 9497165620, 9947773620
⭕️ കാർ ഷോറൂം സർവീസിലേക്ക് ഓഫീസ് സ്റ്റാഫ്, പെയിന്റർ എന്നിവരെ
ആവശ്യമുണ്ട്. Contact : 9846237819
⭕️ കോട്ടേക്കാട് പ്രവർത്തിക്കുന്ന സീതാറാം ട്രേഡിങ് കമ്പനിയിലേക്ക് ഗോഡൗൺ സൂപ്പർവൈസർ, കംപ്യൂട്ടർ ഓപ്പറേറ്റർ എന്നിവരെ ആവശ്യമുണ്ട്.
ഫോൺ: 7736151366
⭕️ ചാലക്കുടിയിൽ പ്രവർത്തിക്കുന്ന സർവീസ് സെന്ററിലേക്ക് എ.സി./ഫ്രിഡ്/വാഷിങ് മെഷീൻ ടെക്നീഷ്യന്മാരെ ആവശ്യമുണ്ട്
Contact : 8111961959, 9497800103
⭕️ നഗരത്തിലെ സ്ഥാപനത്തിലേക്ക് ഫിസിയോ തെറാപ്പിസ്റ്റിനെ ആവശ്യമുണ്ട്.
ഫോൺ: 8136998587
⭕️ മൂപേട്ട് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന അമൃത് ലബോറട്ടറീസിലേക്ക്
ലാബ് ടെക്നീഷ്യനെ ആവശ്യമുണ്ട്.
ഫോൺ: 9497713260, 9447285297
⭕️ ചാലക്കുടിയിൽ പ്രവർത്തിക്കുന്ന അലൈന സർവീസസ് പ്രൈവറ്റ് ലിമിറ്റഡിൽ ഓഫീസ് ടെക്നിക്കൽ അസിസ്റ്റന്റിന്റെ എട്ട് ഒഴിവുണ്ട്.
ഫോൺ: 9037251692.
ഇ-മെയിൽ: om@alainaservices. com
⭕️ ജോലി ഒഴിവ്
വടക്കഞ്ചേരിയിൽ പ്രവർത്തിക്കുന്ന ജനസേവന കേന്ദ്രത്തിലേക്ക് മുൻപരിചയമുള്ള 'ഫീമെയിൽ 'സ്റ്റാഫിനെ ആയശ്യമുണ്ട്. താല്പര്യമുള്ളവർ വിളിക്കേണ്ട നമ്പർ. Ph.7034547280
8 ക്ലാസ്സ് മുതൽ യോഗ്യത ഉള്ളവർക്ക് ജോലി നേടാം ലിങ്കിൽ അമർത്തുക 👇🏻
Post a Comment