KERALA JOB VACANCYS, TODAY, 26/01/22

January 26, 2022

KERALA JOB VACANCYS, TODAY, 26/01/22
കേരളത്തിൽ വന്നിട്ടുള്ള സാധാരണകാർക്കുള്ള കുറച്ചു ജോലി ഒഴിവുകൾ ആണ് താഴെ കൊടുത്തിട്ടുള്ളത്, മുഴുവനായും വായിക്കുക ജോലി നേടുക.
ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക.

കൺസ്ട്രക്ഷൻ സ്റ്റാഫ്
കരിങ്കല്ല് പടവ് ചെയ്യുന്ന മെയിൻ പണിക്കാരെയും അവരെ കൂടെയുള്ള ഹെൽപ്പർമാരെയും ആവിശ്യമുണ്ട്.
9495492143
നേരിട്ട് ഉള്ള നിയമനo ആണ്


⭕️ കോഴിക്കോട് പുതുതായി ആരംഭിക്കുന്ന റെസ്റ്റോറൻ്റിലേക്ക് ഒഴിവുകൾ
26-1-2022 opening
അൽഫ ഹം മാസ്റ്റർ
തന്തൂരി മാസ്റ്റർ    
 ക്ലീനിംഗ് സ്റ്റാഫ് 
പൊറോട്ട മേക്കർ
 ഈ നംബറിൽ ബന്ധപ്പെടുക
6238947485
Urgent  നേരിട്ട് ഉള്ള നിയമനo


⭕️ മലപ്പുറം ജില്ലയിൽ 
ഡിസ്ട്രിബൂഷൻ സ്ഥാപനത്തിലേക്ക്
  തുവ്വൂർ, പാണ്ടിക്കാട്, വണ്ടൂർ,മഞ്ചേരി  മേലാറ്റൂർ, മണ്ണാർക്കാട്,കാളികാവ്, വഴിക്കടവ്, കരിങ്കല്ലത്താണി  തുടങ്ങീ  ഭാഗങ്ങളിലേക്ക്    പരിചയസമ്പന്നനായ സെയിൽസ്മാനെ  ആവശ്യം ഉണ്ട്. SAL+TA+Incentive.
Contact.7994451411

⭕️ ആലപ്പുഴ ജില്ലയിൽ മാവേലിക്കര യിലുള്ള ഡിസ്ട്രിബൂഷൻ സ്ഥാപനത്തിലേക്ക് പരിചയസമ്പന്നനായ സെയിൽസ്മാനേ ആവശ്യം ഉണ്ട്
Contact.9497263924


⭕️ കൊല്ലം ടൗണിൽ ഉള്ള ഡിസ്ട്രിബൂഷൻ ഫേമിലേക്ക് സെയിൽസ്മാനേ  ആവശ്യം ഉണ്ട്
Ph. 7559894422


⭕️ വടകര ടൗണിൽ ഡിസ്ട്രിബൂഷൻ ഫെർമിലേക്ക് സെയിൽസ് എക്സിക്യൂട്ടീവ് ആവിശ്യം ഉണ്ട്
9645956363

 തിരുവനന്തപുരം ശാസ്ത്തമംഗലത്തു ചിന്ദ്യ Tea ഷോപ്പിലേക്ക് ജോലിക്ക് ആളെ ആവശ്യമുണ്ട്.MB.9446076846(താമസ സൗകര്യം ലഭ്യമാണ് )


⭕️ ആലപ്പുഴ ജില്ലയിൽ മാവേലിക്കര യിലുള്ള ഡിസ്ട്രിബൂഷൻ സ്ഥാപനത്തിലേക്ക് പരിചയസമ്പന്നനായ സെയിൽസ്മാനേ ആവശ്യം ഉണ്ട്
Contact.9497263924


⭕️ കൊല്ലം ടൗണിൽ ഉള്ള ഡിസ്ട്രിബൂഷൻ ഫേമിലേക്ക് സെയിൽസ്മാനേ  ആവശ്യം ഉണ്ട്
Ph. 7559894422


⭕️വടകര ടൗണിൽ ഡിസ്ട്രിബൂഷൻ ഫെർമിലേക്ക് സെയിൽസ് എക്സിക്യൂട്ടീവ് ആവിശ്യം ഉണ്ട്
9645956363

ഇന്നലെകളിൽ വന്നിട്ടുള്ള ഇന്ന് ജോലി നേടാവുന്ന ജോലി ഒഴിവുകൾ 👇🏻



Join WhatsApp Channel