KERALA JOB VACANCYS, 29/01/22
January 29, 2022
KERALA JOB VACANCYS, 29/01/22
ജോലി ഒഴിവുകൾ മുഴുവനായും വായിക്കുക
ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ് പോസ്റ്റുകൾ മൂലം 3 ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄
⭕️ നിലമ്പൂർ ജില്ലാശുപത്രിക്ക് സമീപം പ്രവർത്തിച്ചുവരുന്ന മെഡിക്കൽ ഷോപ്പിലേക്ക് ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്.
അഞ്ചു വർഷത്തിൽ കുറയാത്ത പരിചയമുള്ള നിലമ്പൂർ പരിസരവാസികൾക്കും മുൻഗണന
97 444 444 13
⭕️ പുതുതായി തുടങ്ങാൻ പോകുന്ന ഹോട്ടലിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്.
◾ പൊറോട്ട മേക്കർ
◾ ക്ലീനിങ് & കിച്ചൺ ഹെൽപ്പർ (ലേഡി)
◾ കുഴിമന്തി + അൽഫാം (വെറൈറ്റി അറിയണം)
◾വെയ്റ്റെർ + റീസെപ്ഷനിസ്റ്റ് (ലേഡി)
സ്ഥലം: നെല്ലിമുകൾ (പത്തനംതിട്ട)
+918129561502
⭕️ HR SUPPORT
A LEADING GROUP IN FOOTWEAR INDUSTRY
QUALIFICATION - MBA
EXPERIENCE - 1-2 YEARS IN HR
LOCATION - MANNUR, CALICUT
Intrested person whats app your CV to
6379510173
⭕️ Receptionist/Administrator
WohlPhysio International Physiotherapy Clinic
Kochi, Kerala
Salary : 13,000
Receptionist (Health Care)
1 Year Experience Preferred
Accounting Experience Preferred
Contact : 9895884415
⭕️ തൃശൂർ Institute for Career Building & Innovative Studies
Office Administrator
Salary :12,000 - 20,000 Fresh graduates/post graduates MS Office Knowledge
Call: 7306560322
⭕️ എറണാകുളം Manas Print
solutions
Field Sales Representative
Salary: 12,000 - 15,000 2 WHEELS MUST QUALIFICATION:+2
Call: 9496641324
⭕️ JORG GUIDELINE INNOVATIVE SOLUTIONS (P) LTD
Course Advisor
Salary: 15,000 to 30000 1 year Academic counseling
Qualifications : Bachelor's experience
Call: 8606464445
⭕️ തിരുവനന്തപുരം
POWERTECH SYSTEMS
AutoCAD Draughtsman/ woman
Salary: 14,000
Call : 9447179501
⭕️ എറണാകുളം ADAM INTERNATIONAL
Female Academic counsellor
Qualification : Degree
Salary package-10000 to 15000
Call : 98953 82444, 9895 890 500
⭕️ ഒറ്റപ്പാലം ശോഭന ജ്വല്ലറി
Sales Man
Female Field Staff
CV:info@sobhanajewellery.com
Call: 90727 55916
⭕️ കൊല്ലം, തിരുവല്ല,
പത്തനംതിട്ട
Male Relationship Executive
Quali Plustwo Salary-18440
Whatsapp CV: 9778794576
⭕️ പള്ളിച്ചൽ തിരുവനന്തപുരം Promptcare
Home appliances Technicians
Salary: 10000 - 20000
Whatsapp CV :8848702067
⭕️ WANTED DELIVERY EXECUTIVES
40 വയസിനു താഴെ സ്വന്തമായി ടു വീലറും സ്മാർട്ട് ഫോണും ഉള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം
സ്ഥിര വരുമാനമുള്ള ജോലി,
Rs 10,000-12,000 വരെ സാലറി.
കൂടാതെ പെട്രോൾ അലവൻസ്, മൊബൈൽ റീചാർജിങ്, Esi, Pf തുടങ്ങിയ അനൂകുല്യങ്ങളും
Call me - 9645015189
Whatsapp me- 9072891312
കുന്നത്തുനാട്(ആലുവ, താമസസൗകര്യം ലഭ്യമാണ്)
മുവാറ്റുപുഴ
മണ്ണന്തല
പാലാ
അടൂർ
കഴക്കൂട്ടം
നെയ്യാറ്റിൻകര
എന്നിവിടങ്ങളിൽ ആണ് ഒഴിവുകൾ ഉള്ളത്
കമ്മീഷനോ മറ്റു സർവീസ് ചാർജുകളോ ഇല്ലാതെ നേരിട്ടുള്ള നിയമനമാണ്
ക്ലീനിങ് സ്റ്റാഫ് ഉൾപ്പെടെ നിരവധി ജോലി ഒഴിവുകൾ അറിയാൻ താഴെ ലിങ്കിൽ നോക്കുക 👇🏻
Post a Comment