KERALA JOB VACANCY, 08/01/22
January 08, 2022
KERALA JOB VACANCY, ,08/01/22
കേരളത്തിൽ ഒരു ജോലി ആണോ നിങ്ങൾ നോക്കുന്നത്. നിരവധി ജോലി അവസരങ്ങൾ.
ഷെയർ പോസ്റ്റുകൾ ആയതിനാൽ വിളിച്ചു ഉറപ്പാക്കുക, ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക,
ആർത്താറ്റ് മെഷറിക് അറേബ്യൻ റെസ്റ്റോറൻറിലേക്ക് രണ്ട് വർഷം പ്രവൃത്തി പരിചയമുള്ള
വെയ്റ്റേഴ്സ് (എട്ട്)
അക്കൗണ്ടൻറ് (ഒന്ന്)
ഡെലിവറി ബോയ്സ് (നാല്)
എന്നിവരെ ആവശ്യമുണ്ട്.
ജോലി ഒഴിവുകൾ സൗജന്യമായി അറിയാൻ ഗൂഗിളിൽ, www.mykeralajobs.com എന്ന് സേർച്ച് ചെയ്യുക
(ആകർഷകമായ ശമ്പളം, താമസം
ഭക്ഷണം സൗജന്യം),
Mob: 81370 00044, 75609 48080
⭕️ തിരുവനന്തപുരത്ത് പ്രശസ്ത ടെക്സ്റ്റയിൽ ഷോറൂമിൽ സാരീ സെക്ഷനിലേക്ക്
(Ladies & Gents)ഒഴിവുണ്ട്.
ജോലി ഒഴിവുകൾ സൗജന്യമായി അറിയാൻ ഗൂഗിളിൽ, www.mykeralajobs.com എന്ന് സേർച്ച് ചെയ്യുക
ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്.
70341 45328, 94464 26149
⭕️ അഞ്ചുതെങ്ങ് കായിക്കര മഹാകവി കുമാരനാശാ മെമ്മോറിയൽ അസോസിയേഷന്റെ നേതൃത്വത്തിലുള്ള ആശാൻ ജന്മശതാബ്ദി ഗ്രന്ഥശാലയിൽ ലൈബ്രേറിയന്റെ ഒഴിവ്. താല്പര്യം ഉള്ളവർ രേഖകൾ സഹിതം എത്തണം.
ജോലി ഒഴിവുകൾ സൗജന്യമായി അറിയാൻ ഗൂഗിളിൽ, www.mykeralajobs.com എന്ന് സേർച്ച് ചെയ്യുക
വിലാസം സെക്രട്ടറി, ആശാൻ മെമ്മോറിയൽ അസോസിയേഷൻ, കായിക്കര പി ഒ, 695307 അവസാന തീയതി - ജനുവരി 15
⭕️ പരുത്തിപ്പാറ, പൂജപ്പുര, പോങ്ങുംമൂട് എൻ. സ്ഥലങ്ങളിൽ ഉള്ള പ്രീസ്കൂളിലേക്ക് ആയമാരെയും ഭക്ഷണ മേഖലയിൽ പ്രവർത്തിക്കാൻ ടീ മേക്കർ, സെയിൽസ്മാൻ സെയിൽസ് ഗേൾ, പാചക ജോലികൾ അറിയാവുന്ന 35 വയസ്സിൽ താഴെയുള്ള സ്ത്രീകളെയും ആവശ്യമുണ്ട്.
ജോലി ഒഴിവുകൾ സൗജന്യമായി അറിയാൻ ഗൂഗിളിൽ, www.mykeralajobs.com എന്ന് സേർച്ച് ചെയ്യുക
Mob: 81295 14514, 94001 51888
⭕️ സഹകരണ സംഘത്തിനു കീഴിൽ ചൊവ്വരയിൽ പ്രവർത്തനമാരംഭിക്കുന്ന മെഡിക്കൽ സ്റ്റോറിലേയ്ക്ക് 3 വർഷം പ്രവർത്തി പരിചയമുളള ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്.
ജോലി ഒഴിവുകൾ സൗജന്യമായി അറിയാൻ ഗൂഗിളിൽ, www.mykeralajobs.com എന്ന് സേർച്ച് ചെയ്യുക
Mobile : 94962 92990, 047122 68888.
⭕️ കഴക്കൂട്ടത്തെ മെഡിക്കൽ സ്റ്റോറിലേക്ക് പ്രവൃത്തിപരിചയമുളള ഫാർമസിസ്റ്റിനേയും, സെയിൽസ് മാനേയും ആവശ്യമുണ്ട്.
ജോലി ഒഴിവുകൾ സൗജന്യമായി അറിയാൻ ഗൂഗിളിൽ, www.mykeralajobs.com എന്ന് സേർച്ച് ചെയ്യുക
Mobile : 94008 06131, 94951 52620.
⭕️ തൃശ്ശൂരിലെ പ്രമുഖ സ്ഥാപനത്തി ലേക്ക് ചൈനീസ്, ബിരിയാണി, ജൂസ്, ടി മെയർ, സ്നാക്ക്സ് മേക്കർ എന്നിവയ്ക്ക് ആളെ ആവശ്യമുണ്ട്.
ജോലി ഒഴിവുകൾ സൗജന്യമായി അറിയാൻ ഗൂഗിളിൽ, www.mykeralajobs.com എന്ന് സേർച്ച് ചെയ്യുക
Mob: 87144 15557.
⭕️ സ്വയംവര സിൽക്സിന്റെ ഷോറുമുകളിലേക്ക്
സയിൽസ് ഗേൾസ്,
സെയിൽസ് മെൻ,
കസ്റ്റമർകെയർ,
ഫ്ളോർ മാനേജർ,
സെയിൽസ് മാനേജർ,
ഫാഷൻ ഡിസൈനർ,
റിസപ്ഷനിസ്റ്റ്, ബില്ലർ,
കാഷ്യർ
എന്നിവരെ നിയമിക്കുന്നു. മികച്ച ശമ്പളത്തിന് പുറമേ EPF, ESI ആനുകൂല്യങ്ങളും സൗജന്യ താമസ ഭക്ഷണ സൗകര്യവും
ജോലി ഒഴിവുകൾ സൗജന്യമായി അറിയാൻ ഗൂഗിളിൽ, www.mykeralajobs.com എന്ന് സേർച്ച് ചെയ്യുക
contact: 92074 95599
⭕️ കണ്ണൂർ ബയോടെക്നോളജി ഇൻഡസ്ട്രി റിസർച്ച് കൗൺസിൽ സഹായത്തോടെ മലബാർ ക്യാൻസർ സെന്ററിൽ നടത്തുന്ന താൽക്കാലിക ഗവേഷണ പ്രോജക്ടിലേക്ക് റിസർച്ച് നഴ്സിനെ നിയമിക്കുന്നു. അസ്സൽ സർട്ടിഫിക്കറ്റുകളും രേഖകളുമായി ജനുവരി 13ന് രാവിലെ 9.30ന് വാക്ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.
ജോലി ഒഴിവുകൾ സൗജന്യമായി അറിയാൻ ഗൂഗിളിൽ, www.mykeralajobs.com എന്ന് സേർച്ച് ചെയ്യുക
ഫോൺ: 0490 2399249.
⭕️ കേരള സർവകലാശാലയ്ക്കു കീഴിലുള്ള വക്കം - യു.ഐ.ടി.യിൽ ഇംഗ്ലീഷ്, കൊമേഴ്സ്, കംപ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങൾക്ക് ഗസ്റ്റ് അധ്യാപകരുടെ പാനൽ തയ്യാറാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.
ജോലി ഒഴിവുകൾ സൗജന്യമായി അറിയാൻ ഗൂഗിളിൽ, www.mykeralajobs.com എന്ന് സേർച്ച് ചെയ്യുക
ഉദ്യോഗാർഥികൾ വ്യക്തിവിവരപ്പട്ടികയും അസ്സൽ രേഖകളുടെ രണ്ട് സെറ്റ് പകർപ്പുമുൾപ്പെടെ ജനുവരി 8ന് മുമ്പ് വക്കം കേന്ദ്രത്തിൽ അപേക്ഷ നൽകണം.
0470-2654727, 94472 60135.
⭕️ POPULAR HYUNDAI
Need HR Executive having hr experience preferred
Location - Kottayam
Salary - 13000 to 20000
ജോലി ഒഴിവുകൾ സൗജന്യമായി അറിയാൻ ഗൂഗിളിൽ, www.mykeralajobs.com എന്ന് സേർച്ച് ചെയ്യുക
Mobile - 81389 08472
⭕️ SANTA MONICA
Position - Ticketing Officer
Gender - Male or Female
Location - Kannur, Trissur
ജോലി ഒഴിവുകൾ സൗജന്യമായി അറിയാൻ ഗൂഗിളിൽ, www.mykeralajobs.com എന്ന് സേർച്ച് ചെയ്യുക
Experience - Preferred
Email -career@santamonicaedu.in
Contact - 80783 92374
⭕️ തണ്ണീർമുക്കം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ താൽകാലിക ഡ്രൈവറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. താല്പര്യം ഉള്ളവർ ജനുവരി 11ന് പകൽ 11ന് പഞ്ചായത്തിൽ ഇന്റർവ്യൂ വിനു എത്തണം.
ജോലി ഒഴിവുകൾ സൗജന്യമായി അറിയാൻ ഗൂഗിളിൽ, www.mykeralajobs.com എന്ന് സേർച്ച് ചെയ്യുക
യോഗ്യത - ഹെവി ഡ്രൈവിങ് ലൈസൻസും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും
Mobile : 96452 23801
⭕️ ഫാർമസിസ്റ്റിനെ ആവശ്യമുണ്ട് കൊടുങ്ങലൂരിനടുത്ത് പുതിയതായി തുടങ്ങുന്ന ഫാർമസിയിലേയ്ക്ക് പരിചയമുള്ളവരെയും ഇല്ലാത്തവരെയും ആവശ്യമുണ്ട്
Phone No.8547000220
⭕️ പട്ടാമ്പി കൊപ്പം പുതുതായിതുടുങ്ങുന്ന ബേക്കറികഫയിലേക്ക്. ഒരു സൈൽസ് ഗേൾനേയും. ഒരു ക്ളീനിങ്ങ് ഗേൾനേയും ഉടനെ ആവശ്യമുണ്ട്. ഫുഡ് &താമസം ഉണ്ടായിരിക്കുന്നതാണ്. Mb:9645843904. എന്ന നമ്പറിൽ വാട്സപ്പിൽ വരുക.
⭕️ ജ്യൂസ്&ബർഗർ രണ്ടും അറിയുന്ന ആളെയും പാത്രം ക്ലീനിങ് ചെയ്യാൻ ഒരാളെയും പണ്ടാരി ഹെൽപ്പർ എന്നിവരെ ആവശ്യമുണ്ട് എറണാകുളം ജില്ല സാലറിയും മറ്റുള്ള കാര്യങ്ങൾ അറിയുവാൻ താഴെ കാണുന്ന നമ്പറിൽ വിളിക്കുക
9656328958/ 9037121313
⭕️ CALICUT ഉടനെ ആവശ്യമുണ്ട്
കോഴിക്കോട്ടെ പ്രശസ്ത ട്രാവൽ & hr കൺസൾട്ടൻസി ഏജൻസി ലേക്ക്
കമ്പ്യൂട്ടർ പരിജ്ഞാനമുള്ള രണ്ട് ഫീമെയിൽ സ്റ്റാഫുകളെ ആവശ്യമുണ്ട്
പ്രവർത്തി പരിചയത്തിനു അനുസരിച്ച് മികച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും
പ്രായം 23/38
ജോലി ഒഴിവുകൾ സൗജന്യമായി അറിയാൻ ഗൂഗിളിൽ, www.mykeralajobs.com എന്ന് സേർച്ച് ചെയ്യുക
കോഴിക്കോട് ടൗൺ പരിസരവാസികൾ എത്രയും പെട്ടെന്ന് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
(ഫ്രഷേഴ്സ് ക്യാൻ ആൾസോ അപ്ലൈ )
+91 95261 31182 / 8547089644 വാട്സപ്പ്
മുൻ പരിജയം ഇല്ലാത്തവർക്കും ഉടനെ ജോലി നേടാൻ 👇🏻അമർത്തുക
കേരളത്തിൽ വരുന്ന നിരവധി ജോലി അവസരങ്ങൾ ആണ് നമ്മൾ ഇവിടെ ഷെയർ ചെയ്യുന്നത്. ജോലി അന്വേഷകർ കൊടുത്തിരിക്കുന്ന പോസ്റ്റ് മുഴുവനായും വായിച്ചു മനസിലാക്കിയ ശേഷം മാത്രം വിളിക്കുക. ഓരോ ജോലി ഒഴിവുകളിലും വിളിക്കേണ്ട നമ്പർ കൊടുത്തിട്ടുണ്ട്. അതിൽ വിളിച്ചു ജോലി ഉറപ്പാക്കുക. ഏജൻസി പോസ്റ്റുകൾ കണ്ടാൽ ഒഴിവാക്കുക. പൈസ കൊടുത്തു ജോയിൻ ചെയ്യാവുന്ന ജോലികൾ നല്ലത് പോലെ അന്വേഷിക്കുക
Post a Comment