KERALA HOTEL JOB VACANCYS,

January 08, 2022

KERALA HOTEL JOB VACANCYS, 
സിൽ‌വർ സാൻഡ് ഹോട്ടലിൽ ജോലി ഒഴിവുകൾ 

ഹൌസ്‌കീപ്പിംഗ്, റൂം‌ബോയ്, റിസപ്ഷനിസ്റ്റ്, ക്യാപ്‌റ്റൻ, വെയിറ്റർ, തുടങ്ങിയ ജോലി ഒഴിവുകൾ.


വെയിറ്റർ, റൂം ബോയ് തസ്‌തികകളിൽ മുൻ‌പരിചയം നിർബന്ധമില്ല.

മികച്ച ശമ്പളം 
കൂടുതൽ അറിയാൻ താഴെ കൊടുത്ത നമ്പറിൽ ബന്ധപെടുക 

ഹോട്ടൽ ഫീൽഡിൽ വർക്കിംഗ് പരിചയമുള്ളവർ ബന്ധപ്പെടുക

ഫോൺ നമ്പർ: 8281176767, 7561023652
തിരുവനന്തപുരം തമ്പാനൂർ
അവസാന തീയതി: ജനുവരി 15


⭕️ ജ്യൂസ്&ബർഗർ രണ്ടും അറിയുന്ന ആളെയും പാത്രം ക്ലീനിങ് ചെയ്യാൻ ഒരാളെയും പണ്ടാരി ഹെൽപ്പർ എന്നിവരെ ആവശ്യമുണ്ട് എറണാകുളം ജില്ല സാലറിയും മറ്റുള്ള കാര്യങ്ങൾ അറിയുവാൻ താഴെ കാണുന്ന നമ്പറിൽ വിളിക്കുക
9656328958 / 9037121313

⭕️ ചാലക്കുടിയിൽ പ്രവർത്തനം ആരംഭിച്ച ഒരു വെസ്റ്റേൺ ഫുഡ്‌ കഫെയിലേക്
ക്ലീനിങ് ബോയ്സ്
വെയ്റ്റേഴ്സ്(M/F)
ജ്യൂസ്‌ മേക്കർ ആവശ്യം ഉണ്ട്
Urgently contact this numbers
9633460188 9526016591

⭕️ പട്ടാമ്പി കൊപ്പം പുതുതായിതുടുങ്ങുന്ന ബേക്കറികഫയിലേക്ക്. ഒരു സൈൽസ് ഗേൾനേയും. ഒരു ക്ളീനിങ്ങ് ഗേൾനേയും ഉടനെ ആവശ്യമുണ്ട്. ഫുഡ്‌ &താമസം ഉണ്ടായിരിക്കുന്നതാണ്. Mb:9645843904. എന്ന നമ്പറിൽ വാട്സപ്പിൽ വരുക. (Halal food job)


⭕️ 1 ഷവർമ ഹെൽപ്പർ 1 പണ്ടാരി ഹെൽപ്പർ
ആവശ്യമുണ്ട് എറണാകുളം സാലറിയും മറ്റുള്ള കാര്യങ്ങൾ അറിയുവാൻ താഴെ കാണുന്ന നമ്പറിൽ വിളിക്കുക
9037121313/ 9656328958

ഇന്നലെ വന്ന ജോലി ഒഴിവുകൾ 👇🏻


കേരളത്തിൽ വരുന്ന നിരവധി ജോലി അവസരങ്ങൾ ആണ് നമ്മൾ ഇവിടെ ഷെയർ ചെയ്യുന്നത്. ജോലി അന്വേഷകർ കൊടുത്തിരിക്കുന്ന പോസ്റ്റ്‌ മുഴുവനായും വായിച്ചു മനസിലാക്കിയ ശേഷം മാത്രം വിളിക്കുക. ഓരോ ജോലി ഒഴിവുകളിലും വിളിക്കേണ്ട നമ്പർ കൊടുത്തിട്ടുണ്ട്. അതിൽ വിളിച്ചു ജോലി ഉറപ്പാക്കുക. ഏജൻസി പോസ്റ്റുകൾ കണ്ടാൽ ഒഴിവാക്കുക. പൈസ കൊടുത്തു ജോയിൻ ചെയ്യാവുന്ന ജോലികൾ നല്ലത് പോലെ അന്വേഷിക്കുക.
സൗജന്യമായണ് ഞാൻ ഒഴിവുകൾ നിങ്ങളിൽ എത്തിക്കുന്നതും.

നമ്മുടെ തന്നെ wtsp ഗ്രൂപ്പിൽ നിന്നും ദിവസവും 5ഇൽ ഏറെ പേർക്ക് സ്ഥിരമായി ജോലി ലഭിക്കുന്നുമുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കുന്നതിനായി പോസ്റ് ഓപ്പൺ ആക്കിയ ശേഷം. അതിൽ കൊടുത്ത മുഴുവൻ ഒഴിവുകളും സാവധാനം വായിച്ചു മനസിലാക്കുക. എന്നിട്ട് മാത്രം നിങ്ങൾക്ക് അനുയോജ്യമായ ജോലിയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുക. ഒരു ഒഴിവിന് ആയിരം പേര് വിളിക്കുന്നുണ്ട് അതുകൊണ്ട് തന്നെ അത് എളുപ്പം ഫിൽ ആവും.
ദിവസവും ലിങ്കിൽ കേറി നോക്കുക സമയം എടുത്തു വഴിക്കുക ജോലി നേടുക. ജോലി ലഭിച്ചാൽ അഡ്മിനെ അറിയിക്കുക.
Join WhatsApp Channel