JOBS KERALA, കേരളത്തിൽ ഒരു ജോലി
January 07, 2022
JOBS KERALA, കേരളത്തിൽ ഒരു ജോലി
കേരളത്തിൽ ജോലി നേടാവുന്ന നിരവധി അവസരങ്ങൾ
പ്രൈവറ്റ് ജോലികൾ, സർക്കാർ ജോലികൾ, താൽക്കാലിക നിയമനങ്ങൾ, ഡ്രൈവർ, ദിവസ കൂലി ഒഴിവുകൾ തുടങ്ങി നിരവധി ഒഴിവുകൾ
കരാർ നിയമനത്തിൽ പോളിക്ലിനിക്കിൽ നിരവധി ജോലി ഒഴിവുകൾ
ഡ്രൈവർ 1 ഒഴിവ്, ക്ലാർക്ക് 1 ഒഴിവ്, ഫീമെയിൽ അറ്റൻഡന്റ് 1 ഒഴിവ്, ഓഫീസ് ഇൻ ചാർജ് 1 ഒഴിവ്, ഗൈനക്കോളജിസ്റ്റ് 1 ഒഴിവ്, ഹൗസ് കീപ്പിങ് 1 ഒഴിവ്, ഫാർമസിസ്റ്റ് 1 ഒഴിവ്, ലാബ് ടെക്നീഷ്യൻ 1 ഒഴിവ്, ഡെന്റൽ ഓഫീസർ 2 ഒഴിവ്, മെഡിക്കൽ സ്പെഷ്യലിസ്റ്റ് 1 ഒഴിവ്, കൂടുതൽ വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനുമായി www.echs.gov.in എന്ന വെബ്സറ്റ് കാണുക. അപേക്ഷ സമർപ്പിക്കുന്നത് തപാൽ വഴിയാണ്. 2022
ജനുവരി 12 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.
⭕️ എറണാകുളം വൈറ്റിലയിലുള്ള
വീട്ടിലേക്ക് - Premium Automatic (SUV) കാറുകൾ ഓടിക്കുന്ന എക്സീരിയൻസുള്ള ഡ്രൈവറെ ആവശ്യമുണ്ട്. Age: (25-35 yrs),
9846111191 കാൾ കിട്ടാത്തവർ വട്സപ്, ഷെയർ പോസ്റ്റ് ആണ് അന്വേഷിക്കുക
⭕️ പ്രശസ്ത കൺസ്ട്രക്ഷൻ കമ്പനിയിലേയ്ക്ക് സൂപ്പർവൈസർ ട്രെയിനീസിനെ (ഡിപ്ലോമ), Driver എന്നിവരെ ആവശ്യമുണ്ട്.
ഫോൺ: 9745255001.
⭕️ പ്രമുഖ കൊറിയർ കമ്പനിയുടെ Warehouse ലേക്ക്, Sorting Staffs നെ ആവശ്യമുണ്ട്, Male Only വാക്കൻസിയാണ്.
Salary 10,500 - 11,500, വയസ്സ് 35ൽ താഴെ ഉള്ളവരായിരിക്കണം, സ്ഥലം ആലുവ അത്താണി, കോഴിക്കോട് കാക്കഞ്ചേരി, 10 കിലോമീറ്റർ ചുറ്റളവിലുള്ളവരെയാണ് പരിഗണിക്കുക. വാട്സാപ്പിലേക്ക് ബയോഡാറ്റ അയക്കുക വിളിക്കാ 9072938938 വിളിക്കാൻ പാടില്ല.
⭕️ പ്രമുഖ ടൈൽസ് ഡിസ്ട്രിബൂഷൻ ഗ്രൂപിലേക് ഷോറൂം സെയിൽസ്റ്റാഫ്, പ്രൊജക്റ്റ് മാർക്കറ്റിങ് സ്റ്റാഫ് എന്നിവരെ ആവശ്യം ഉണ്ട്. ഉടൻ ബന്ധപെടുക. 9544900129
ഹോണ്ടയിൽ ഒഴിവുകൾഅറിയാം 👇🏻
⭕️ തിരുവനന്തപുരം സിഎംഎഫ്ആർഐ വിഴിഞ്ഞം പ്രാദേശിക കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ രണ്ട് വിഭാഗത്തിലായി യങ് പ്രൊഫഷണലുകളുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. (മറൈൻ ഫിൻഫിഷ് സംസ്കരണം, ബ്രൂഡ്സ്റ്റോക്ക് മാനേജ്മെന്റ്, മറൈൻ ഫിൻഫിഷുകളുടെ ലാർവ വളർത്തൽ എന്നിവയിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയത്തോടുകൂടി അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് യോഗ്യത. {ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ കോപ്പിയും cmfrivizhinjamrc@gmail.com മെയിലിൽ ജനുവരി 15ന് വൈകിട്ട് അഞ്ചിന് മുമ്പായി അയക്കണം. ഇന്റർവ്യൂ ജനുവരി 20ന് ഓൺലൈൻ ആയി നടക്കും.
⭕️ തിരുവനന്തപുരം സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയുടെ തിരുവനന്തപുരം ക്യാപിറ്റൽ സെൻററിൽ പ്രവർത്തിക്കുന്ന ഇൻറർ നാഷണൽ റിലേഷൻസ് പഠനവിഭാഗത്തിൽ ഒരു ഗസ്റ്റ് ഫാക്കൽറ്റി ഒഴിവുണ്ട്. 55 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദം,നെറ്റ് അല്ലെങ്കിൽ പിഎച്ച്.ഡി. എന്നിവയാണ് അടിസ്ഥാനയോഗ്യത. താൽപര്യമുള്ളവർ ജനുവരി ഏഴിന് രാവിലെ 11.30-ന് പട്ടത്തുള്ള ക്യാപിറ്റൽ സെൻററിൽ നടക്കുന്ന വാക് ഇൻ ഇൻറർവ്യൂവിന് ഹാജരാകണം.
മലയാള മനോരമ പത്രത്തിന്റെ ഭാഗമാവാം 👇🏻
⭕️ കഴക്കൂട്ടം ഗവ. ഹയർസെക്കൻഡ സ്കൂളിൽ കോമേഴ്സ് ജൂനിയർ തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി ജനുവരി 7 രാവിലെ 10ന് അഭിമുഖത്തിന് ഹാജരാകണം.
⭕️ തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ സൈക്കോളജി വിഭാഗത്തിൽ അതിഥി അധ്യാപക നിയമനത്തിനുള്ള അഭിമുഖം നടത്തും. (കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരുടെ മേഖലാ ഓഫീസുകളിൽ അതിഥി ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ, യോഗ്യത, ജനന തീയതി, മുൻപരിചയം ഇവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ, മേഖലാ ഓഫീസിൽ രജിസ്റ്റർ ചെയ്തത് തെളിയിക്കുന്നതിനുള്ള രേഖ കൾ എന്നിവ സഹിതം അഭി മുഖത്തിന് ഹാജരാകണം.ഇന്റർവ്യൂ
ഫെബ്രുവരി ഏഴിന് പകൽ 11ന് നടത്തും.
TATA MOTORS JOB VACANCY 👇🏻
⭕️ കേന്ദ്ര ഗവൺമെന്റിന്റെ അംഗീകാരമുള്ള പ്രമുഖ ധനകാര്യ സ്ഥാപനത്തിലേയ്ക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു.
പ്രായപരിധി: 30 മുതൽ 65 വരെ വിദ്യാഭ്യാസ യോഗ്യത: PDC & above
Preferred: Retirees, Ex. NRIs
Rtd. Bank Employees & Housewives ഉടൻ ബന്ധപ്പെടുക
83048 04125, 96050 22880
⭕️ പ്രധാൻമന്ത്രി ആവാസ് യോജന (ഗ്രാമീൺ) സ്റ്റേറ്റ് പ്രോജക്ട മാനേജ്മെൻറ് യൂണിറ്റിലേക്ക് എക്സ്പെർട്ട് ഇൻ ഫിനാൻഷ്യൽ മാസ്റ്റേഴ്സ്' തസ്തികയിലേക്ക് താൽക്കാലിക കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു. സി.എ./ഐ.സി.ഡബ്ല്യൂ.എ. വിജയിച്ചവരാകണം ഇവരുടെ അഭാവത്തിൽ പ്രവൃത്തിപരിചയമുള്ള സി.എ./ഐ.സി.ഡബ്ല്യു.എ.ഇൻറർ യോഗ്യതയുള്ളവരെയും പരിഗണിക്കും.
പ്രതിമാസ ശമ്പളം 30,995/- രൂപ. (അപേക്ഷകൾ 2022 ജനുവരി 12 ബുധനാഴ്ച വൈകിട്ട് 4 മണിയ്ക്കകം ഗ്രാമവികസന കമ്മീഷണർ, സ്വരാജ് ഭവൻ. നന്തൻകോട്, കവടിയാർ പി.ഒ. തിരുവനന്തപുരം- 03 എന്ന വിലാസത്തിൽ സമർപ്പിക്കണം. (അപേക്ഷ ഫോറത്തിൻറ മാതൃകയും മറ്റ് വിശദാംശങ്ങളും www.rdd.lsg.kerala.gov.in എന്ന വെബ്സൈ റ്റിൽ ലഭ്യമാണ്.
സ്വയം വര സിൽക്‌സിൽ ജോലി നേടണോ 👇🏻
⭕️ Thrayambika Vidya Mandir
HIRING.
Teachers and HODs in
English, Biology, Physical Education,
Social Studies, Computer Science, Swimming,Hindi, Classical / Western Dance, Physics, Tamil, Music, Chemistry, Malayalam, Maths, Student Counsellor Kindergarten Teachers (NTTC/MONTESSORI TRAINED)
(Qualified teachers with 6th to 12th teaching experience. Candidates applied earlier need not apply again. hr@tvmandir.edu.in
apply Forward detailed CV to:
contact.tvmandir@gmail.com/
Or Contact Mob: 78710 80250,
99426 77335
Address
(A Unit of Sree Mookambika Institute of Medical Sciences, Padanilam Welfare Trust) Cheruppaloor, Kulasekharam, Kanyakumari Dist..629 161, Tamilnadu
Correspondent
⭕️ MUTHOOT MERCANTILE LTD.
Audit Manager: Minimum 5 years of extensive experience in gold auditing. Hindi knowledge is a must.
Business Co-ordinator. Smart dynamic candidates with good communication skills in English and Hindi.
Branch Co-ordinator. Hindi speaking civil engineering graduates / diploma holders with minimum 3 years experience
may apply.
Software Developers: B.Tech fresher candidates with knowledge in
WALK IN INTERVIEW
on 6-01-2022. Time: 10 AM - 5 PM
Venue: Muthoot Mercantile Ltd., Regd. Office, Muthoot Floors, Opp. W & C Hospital, Thycaud, Thiruvananthapuram-695014.
E-mail: hr@muthootenterprises.com
⭕️ Sekhar & Manoj, Chartered Accountants is invited application of Accounts Trainee. Accounts and tally experience Preffered.
Location - Trivandrum
Mobile - 95673 50507
സ്റ്റോർ കീപ്പർ ജോലി ഒഴിവ് 👇🏻
⭕️ ആലപ്പുഴയിൽ സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ സീഡ് സുരക്ഷ MSM പ്രൊജക്ടിൽ കൗൺസലർ ഒഴിവിലേക്ക് യോഗ്യത: എംഎസ്ഡബ്ല് എംഎ സൈക്കോളജി (റഗുലർ), കൗൺസലിങ്ങിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം. ലാസ്റ്റ് ഡേറ്റ് - ജനുവരി 10 ഇമെയിൽ: seedsuraksha@gmail.com. 94971 09356, 95448 67616.
⭕️ കോട്ടുകാൽ ഗവ. വിഎച്ച്എസ് സ്കൂസിൽ വിഎച്ച്എസ്ഇ (എൻഎസ്ക്യുഎഫ്) വിഭാഗത്തിൽ ഓൺട്രപ്രണർഷിപ് (ഇഡി) വിഷയത്തിൽ ഒരു ഒഴിവുണ്ട്.
യോഗ്യത - എംകോം, ബിഎഡ്, സെറ്റ് ഫോൺ: 86
⭕️കണ്ണൂർ സമഗ്ര ശിക്ഷാ കേരളം ജില്ലയു ടെ കീഴിലെ ബിആർസികളിൽ സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
എലിമെന്ററി സ്പെഷ്യൽ എഡ്യൂക്കേറ്റർ: (സ്പെഷ്യൽ എഡ്യൂക്കേഷനിലുള്ള രണ്ട് വർഷത്തെ ഡിപ്ലോമ/
സ്പെഷ്യൽ എഡ്യൂക്കേഷനിലുള്ള
രണ്ട് വർഷ ഡിപ്ലോമ (ആർസിഐ അംഗികൃതം).
സെക്കൻഡറി സ്പെഷ്യൽ എഡ്യൂക്കേറ്റർ: (പി ജിയും സ്പെഷ്യൽ എഡ്യൂക്കേഷൻ ഡിപ്ലോമയിലുള്ള ബിഎഡും സ്പെഷ്യൽ എഡ്യൂക്കേഷനിലുള്ള ബി എഡ്, രണ്ട് വർഷത്തെ സ്പെഷ്യൽ
എഡ്യൂക്കേഷനിലുള്ള ജനറൽ ബി എഡ് (ആർസിഐ അംഗീകൃതം). [യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതമുള്ള അപേക്ഷ ജനുവരി ഏഴിന് വയ്‌കിട്ട് അഞ്ചിനകം
sskannur@gmail.com എന്ന ഇ മെയിലിൽ അയക്കണം. ഫോൺ: 0497 2707993.
⭕️ തോടന്നൂർ ബിആർസിയിൽ ഓഫീസ് അറ്റൻഡറിന്റെ താൽക്കാലിക ഒഴിവിലേക്ക് ദിവസവേതനാടി
സ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. (ഉദ്യോഗാർഥികൾ ബിആർസി പരിധിയിലുള്ള സ്ഥിരം താമസക്കാരായിരിക്കണം. ഇന്റർവ്യൂ ജനുവരി 11ന് രാവിലെ 10ന് ബിആർസിയിൽ. ഹാജരാവുന്നവർ കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് കരുതണം.
ദിവസ വേതനത്തിൽ ഡ്രൈവർ നിയമനം 👇🏻
⭕️ നിലമ്പൂർ നഗരസഭയിലെ എൽഐഡി ആൻഡ് ഇഡബ്ധയൂ വിഭാഗത്തിൽ ഒഴിവുള്ള ഓവർസിയർ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഡ്രാഫ്റ്റ്സ്മാൻ (സിവിൽ) ഐടിഐ/ഐടിസി, ഡിപ്ലോമ സിവിൽ.
(ഉദ്യോഗാർഥികൾ ജനുവരി 13ന് രാവിലെ 10ന് യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ പകർപ്പുമായി അഭിമുഖത്തിന് ഹാജരാകണം.
⭕️ തണ്ണീർമുക്കം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ താൽകാലിക ഡ്രൈവറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. താല്പര്യം ഉള്ളവർ ജനുവരി 11ന് പകൽ 11ന് പഞ്ചായത്തിൽ ഇന്റർവ്യൂ വിനു എത്തണം. യോഗ്യത - ഹെവി ഡ്രൈവിങ് ലൈസൻസും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും
96452 23801
⭕️ NAICO INFORMATION TECHNOLOGY TECHNICAL ARCHITECT
SERVICES
Education - Bachelors Degree / Masters in relevant stream.
Experience - 10+ years.
Location - Kochi
Email - CAREERS@NAICOS.COM
⭕️ ഒല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ലബോറട്ടറിയിലേയ്ക്ക് ഒരു വർഷത്തേയ്ക്ക് ദിവസ വേതന വ്യവസ്ഥയിൽ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു.
ഡിഎംഎൽടി കോഴ്സസ്, പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ യോഗ്യ തയുള്ളവർക്ക് അപേക്ഷിക്കാം.
ശമ്പളം - 450 രൂപ ദിവസ വേതനം. ഇന്റർവ്യൂ ജനുവരി ഏഴിന് രാവിലെ 10 ന്
ഫോൺ: 0487 2356052
Post a Comment