Job vacancys kerala
January 19, 2022
Job vacancys kerala, All kerala jobs
കേരളത്തിൽ വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ താഴെ കൊടുക്കുന്നു. ഓരോ ഒഴിവുകളും വിളിച്ചു ചോദിച്ചു ഉറപ്പാക്കുക. ഷെയർ പോസ്റ്റുകൾ ആയതിനാൽ വിളിച്ചു അന്വേഷിക്കുക ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക
ഒഴിവുകൾ മുഴുവനായി വായിക്കുക
വരുന്ന Multi Brand Car Workshop
Senior Machanic
5 km ചുറ്റളവിൽ ഉള്ളവർക്കു മുൻഗണന
Call: 9846318218
⭕️ മലപ്പുറം തിരൂരിൽ vivo mobile phone distribution office
Salesman
Two wheeler with licence,
Qualification - plus two
Call: 9136111122
⭕️ Vallachira SAMSUNG KAYPEES ASSOCIATES
Male Billing Staff
Call: 0483 2790346
⭕️ കൊച്ചിയിൽ
Recording Studio
Sound Engineer
Call: 8075270446
⭕️തിരുവനന്തപുരം Vidhus DESIGNS & COLLECTIONS
Stitching & Cutting staff
CV: vidhundesign@gmail.com
Call: 9349533572
⭕️ തിരുവന്തപുരം പേട്ടയിലെ ഒരു കൊറിയർ ഓഫീസിലേക്ക്
Delivery Boys & Girls
Salary 12000 / Weekly Petrol allowance
Call :7012997823
⭕️ തിരുവനന്തപുരം Mom&Me baby boutique Sales girl
Call: 7012644804
⭕️ പത്തനംതിട്ട Airon
academy
Telecaller staff
Basic pay 7 to 10k monthly
CV : sreerajaironacademy@gmail.com
⭕️ SAI SERVICE SPARES AND ACCESSORIES PVT LTD
Internal Auditor
More than 5 years in Accounts or Audit Call 8129496848
⭕️ചെർപ്പുളശ്ശേരി DEKO PALACE HOME CENTRE
Male Accountant
Quali: Bcom/BBA
CV: dekopalace@gmail.com
Call :8086904348,8590402621
⭕️ വട്ടിയൂർക്കാവിൽ പ്രവർത്തിക്കുന്ന ആര്യ മെഡിക്കൽസിലേക്ക്
Lady pharmacist
മെഡിക്കൽ സ്റ്റോറിൽ experience ഉണ്ടായിരിക്കണം
Call 8281939305, 8304050634
⭕️ പാലക്കാടുള്ള ഒരു പ്രശസ്തമായ ജുവല്ലറിയിലേക്ക് സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്. പാലക്കാട് പരിസരത്തുള്ളവർക്കാണ് അവസരം.
സാലറി: 15,000 രൂപ, താൽപര്യമുള്ളവർ വിളിക്കേണ്ട mmid 7698612526.
⭕️ എറണാകുളം, വൈറ്റില, കടവന്ത, എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന മെഡിക്കൽ ഷോപ്പുകളിലേക്ക് പ്രസ്തുത പ്രദേശങ്ങളിൽ നിന്നും എക്സ്പീരിയൻസ് ഉള്ള ഫാർമസി സെയിൽസ്മാൻമാരെ ആവശ്യമുണ്ട്.
സാലറി 10000 - 18000, താൽപര്യമുള്ളവർ വാട്ട്സാപ് ചെയ്യുക. തിരിച്ചു വിളിക്കുന്നതാണ്. താൽപര്യമുള്ളവർ വിളിക്കേണ്ട നമ്പർ 9372803307.
⭕️ ഇടുക്കി : അടിമാലി ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിൽ കാന്തല്ലൂർ ഗ്രാമപഞ്ചായത്തിൽ, കോവിൽക്കടവിൽ പ്രവർത്തിച്ചുവരുന്ന ഒ.പി ക്ലിനിക്കിലേക്ക് മെഡിക്കൽ ഓഫീസർ (അലോപ്പതി), സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ്, അറ്റൻഡർ എന്നീ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി പി.എസ്.സി അംഗീകരിച്ച യോഗ്യതയുളള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. താൽപര്യമുളളവർ വിദ്യാഭ്യാസ യോഗ്യത, മറ്റുയോഗ്യതകൾ, പ്രവൃത്തി പരിചയം, വയസ്സ്, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം വെളളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ ജനുവരി 31 വൈകുന്നേരം 4 മണിക്ക് മുമ്പായി അടിമാലി ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസിൽ നേരിട്ടോ, ട്രൈബൽ ഡെവലപ്പമെന്റ് ഓഫീസ്, പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ്, അടിമാലി 685561 എന്ന വിലാസത്തിൽ തപാൽ മുഖേനയോ ലഭ്യമാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04864224399
ഷോറൂമിൽ ജോലി നോക്കുന്നവർ മുകളിലെ ലിങ്കിൽ അമർത്തുക
Post a Comment