JOB FAIR KERALA - 2022

January 07, 2022

 JOB FAIR KERALA - 2022
 

ജനുവരി 16 ന് രാവിലെ 10 മുതൽ വൈകിട്ട് ആറ് വരെ, വിക്ടോറിയ കോളേജിൽ

ജില്ലാ ഭരണകൂടം - ജില്ലാ നൈപുണ്യ സമിതി.കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് 'സങ്കൽപ്' പദ്ധതിയുടെ ഭാഗമായി തൊഴിൽമേള.
ജനുവരി 16 ന് രാവിലെ 10 മുതൽ വൈകിട്ട് ആറ് വരെ, വിക്ടോറിയ കോളേജിൽ.

തൊഴിൽ രഹിതരായ യുവതി -യുവാക്കൾ, ഹ്രസ്വകാല നൈപുണ്യ പരിശീലന കോഴ്സ് പൂർത്തിയാക്കിയവർക്ക് രജിസ്റ്റർ ചെയ്ത് തൊഴിൽ മേളയിൽ പങ്കെടുക്കാം

 ഒഴിവുകൾ, രജിസ്ട്രേഷൻ വിവരങ്ങൾക്ക് www.statejobportal.kerala.gov.in

തൊഴിൽ ദാതാവിന് ഉദ്യോഗാർഥിയെ കണ്ടെത്താനും വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യാം.


⭕️ പ്ലേസ്മെന്റ് ഡ്രൈവ് 11ന്

 പാലക്കാട് ജില്ലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ജൂനിയർ ഓഫീസർ, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ, ബ്രാഞ്ച് മാനേജർ, ബിഡിഎം, ബിഡിഇ, എഎം ഒഴിവിലേക്ക് പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. താല്പര്യമുള്ളവർ 11 രാവിലെ 10 നു മൂന്ന് ബയോഡാറ്റയും സർട്ടിഫിക്കറ്റിന്റെ പകർപ്പുമായി ചിറ്റൂർ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കരിയർ ഡെവലപ്മെന്റ് സെന്ററിൽ എത്തണം.
04923 223297

⭕️ജോലി ഒഴിവ്
UBS VILLAS ന്റെ പുതിയ പ്രൊജക്ടിലേക്ക് സിവിൽ എഞ്ചിനീയർ കോഴ്സ് കഴിഞ്ഞ ഉദ്യോഗാർഥികളെ ആവശ്യമുണ്ട്,(ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് മുൻഗണന)ബന്ധപ്പെടേണ്ട

നമ്പർ : 9447576633, 9497083532

ഓഫീസ് : UBS TOWER,VADAKKENCHERRY, (OPP- ROLEX AUDITORIUM )

⭕️ A Leading Electronics company needs Accounts Executive (Male) in Ettumanoor (Kottayam)

Qualification:B.Com/
M.Com with minimum 1 year experience, Should have advanced knowledge in Tally.
Age:Below 28
Salary:11k to 15k

Interested candidates whatsapp your Name, Age,Place & updated resume to 9961760233 today (07/01/2022) before 4pm.

Employability Centre
District Employment Exchange
Kottayam

കേരളത്തിൽ തന്നെ ജോലി നേടാൻ 👇🏻


കേരളത്തിൽ വരുന്ന നിരവധി ജോലി അവസരങ്ങൾ ആണ് നമ്മൾ ഇവിടെ ഷെയർ ചെയ്യുന്നത്. ജോലി അന്വേഷകർ കൊടുത്തിരിക്കുന്ന പോസ്റ്റ്‌ മുഴുവനായും വായിച്ചു മനസിലാക്കിയ ശേഷം മാത്രം വിളിക്കുക. ഓരോ ജോലി ഒഴിവുകളിലും വിളിക്കേണ്ട നമ്പർ കൊടുത്തിട്ടുണ്ട്. അതിൽ വിളിച്ചു ജോലി ഉറപ്പാക്കുക. ഏജൻസി പോസ്റ്റുകൾ കണ്ടാൽ ഒഴിവാക്കുക. പൈസ കൊടുത്തു ജോയിൻ ചെയ്യാവുന്ന ജോലികൾ നല്ലത് പോലെ അന്വേഷിക്കുക.
സൗജന്യമായണ് ഞാൻ ഒഴിവുകൾ നിങ്ങളിൽ എത്തിക്കുന്നതും.


നമ്മുടെ തന്നെ wtsp ഗ്രൂപ്പിൽ നിന്നും ദിവസവും 5ഇൽ ഏറെ പേർക്ക് സ്ഥിരമായി ജോലി ലഭിക്കുന്നുമുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കുന്നതിനായി പോസ്റ് ഓപ്പൺ ആക്കിയ ശേഷം. അതിൽ കൊടുത്ത മുഴുവൻ ഒഴിവുകളും സാവധാനം വായിച്ചു മനസിലാക്കുക. എന്നിട്ട് മാത്രം നിങ്ങൾക്ക് അനുയോജ്യമായ ജോലിയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുക. ഒരു ഒഴിവിന് ആയിരം പേര് വിളിക്കുന്നുണ്ട് അതുകൊണ്ട് തന്നെ അത് എളുപ്പം ഫിൽ ആവും.
ദിവസവും ലിങ്കിൽ കേറി നോക്കുക സമയം എടുത്തു വഴിക്കുക ജോലി നേടുക. ജോലി ലഭിച്ചാൽ അഡ്മിനെ അറിയിക്കുക.


Join WhatsApp Channel