ECHS പോളി ക്ലിനിക്കുകളിൽ വിവിധ ജില്ലകളിലായി ഒഴിവുകൾ

January 29, 2022

സർക്കാർ സ്ഥാപനമായ ECHS പോളി ക്ലിനിക്കുകളിൽ വിവിധ ജില്ലകളിലായി ഒഴിവുകൾ

മുഴുവനായും വായിക്കുക 

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള എക്സ് സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം  (ECHS) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കിളിമാനൂർ, കൊട്ടാരക്കര, റാന്നി, നാഗർകോവിൽ, തിരുന്നൽവേലി, തൂത്തുക്കുടി, മാവേലിക്കര, ചങ്ങനശേരി തുടങ്ങിയ വിവിധ പോളിക്ലിനിക്കുകളിലായി വിവിധ തസ്തികയിൽ താൽകാലിക നിയമനം നടത്തുന്നു
( മുൻഗണന : എക്സ് സർവീസ് മാൻ, സായുധ സേന (ആർമി)


ജോലി ഒഴിവുകൾ എന്തെല്ലാം എന്ന് താഴെ കൊടുക്കുന്നു 

▪️ഡ്രൈവർ
▪️ഫീമെയിൽ അറ്റൻഡന്റ്
▪️ഗൈനക്കോളജിസ്റ്റ്
▪️മെഡിക്കൽ സ്പെഷ്യലിസ്റ്റ്
▪️മെഡിക്കൽ ഓഫീസർ
▪️ഡെന്റൽ ഓഫീസർ
▪️ഡെന്റൽ ഹൈജനിസ്റ്റ്
▪️റേഡിയോഗ്രാഫർ
▪️ഫാർമസിസ്റ്റ്
▪️ഫിസിയോതെറാപ്പിസ്റ്റ്,
▪️നഴ്സിംഗ് അസിസ്റ്റന്റ്
▪️ലബോറട്ടറി അസിസ്റ്റന്റ്
▪️ലബോറട്ടറി ടെക്നിഷ്യൻ
▪️ഡ്രൈവർ
▪️വനിത അറ്റൻഡന്റ്
▪️സഫൈവാല
▪️ചൗക്കിദാർ
▪️ക്ലർക്ക്


ഈ ജോലികൾക്ക് അപേക്ഷിക്കാനുള്ള യോഗ്യത

അടിസ്ഥാന യോഗ്യത: എഴുത്തും വായനയും അറിയുന്നവർ/ 
എട്ടാം ക്ലാസ്/ പ്ലസ് ടു/ ഡിപ്ലോമ/ DMLT/ B Pharm/ BSc/ milogo/BDS/ MD/MS/ MBBS

പ്രായപരിധി: 68 വയസ്സ്

ശമ്പളം: 16, 800 - 1,00,000 രൂപ

ഒഴിവ്, യോഗ്യത, പരിചയം, പ്രായപരിധി, ശമ്പളം തുടങ്ങിയ വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

▪️ തപാൽ വഴി അപേക്ഷ എത്തേണ്ട അവസാന തിയതി: ഫെബ്രുവരി 20

നോട്ടിഫിക്കേഷൻ ലിങ്ക്👇🏻



വെബ്സൈറ്റ് ലിങ്ക്👇🏻


⭕️ ഇന്നത്തെ കേരളത്തിൽ വന്നിട്ടുള്ള നിരവധി ജോലി അവസരങ്ങൾ താഴെ ലിങ്കിൽ നോക്കുക 👇🏻


Join WhatsApp Channel