DRIVER JOB VACANCY KERALA
January 05, 2022
HOSPITAL DRIVER JOB VACANCY KERALA
ഡ്രൈവര്‍ നിയമനം
താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റിയുടെ (എച്ച്.എം.സി) കീഴില്‍ ദിവസ വേതനടിസ്ഥാനത്തില്‍ താല്‍ക്കാലികമായി ഡ്രൈവറെ നിയമിക്കുന്നതിന് യോഗ്യരായ ഉദ്ദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകള്‍ ജനുവരി 10 വൈകുന്നേരം 5 മണിവരെ ഓഫീസില്‍ സ്വീകരിക്കുന്നതാണ്.
യോഗ്യത: 01.01.2022 ല്‍ 40 വയസ് തികയാന്‍ പാടില്ല. ഏഴാം ക്ലാസ് പാസ്സായിരിക്കണം. ഹെവി മോട്ടോര്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണം.,
ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കേറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം ജനുവരി 11 രാവിലെ 10മണിക്ക് നടക്കുന്ന എഴുത്തുപരീക്ഷയില്‍ നേരിട്ട് ഹാജരാകണം.
എഴുത്ത് പരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ക്കുള്ള പ്രാക്ടിക്കലും, ഇന്റര്‍വ്യൂവും ജനുവരി 12 ന് നടക്കുന്നതാണ്. പ്രദേശവാസികള്‍ക്ക് മുന്‍ഗണന.
പീരുമേട് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍.04869 232424, ,9744016579, 9947448059
ഇന്നത്തെ നിരവധി ജോലി ഒഴിവുകൾ ലിങ്കിൽ 👇🏻
കേരളത്തിൽ വരുന്ന നിരവധി ജോലി അവസരങ്ങൾ ആണ് നമ്മൾ ഇവിടെ ഷെയർ ചെയ്യുന്നത്. ജോലി അന്വേഷകർ കൊടുത്തിരിക്കുന്ന പോസ്റ്റ് മുഴുവനായും വായിച്ചു മനസിലാക്കിയ ശേഷം മാത്രം വിളിക്കുക. ഓരോ ജോലി ഒഴിവുകളിലും വിളിക്കേണ്ട നമ്പർ കൊടുത്തിട്ടുണ്ട്. അതിൽ വിളിച്ചു ജോലി ഉറപ്പാക്കുക. ഏജൻസി പോസ്റ്റുകൾ കണ്ടാൽ ഒഴിവാക്കുക. പൈസ കൊടുത്തു ജോയിൻ ചെയ്യാവുന്ന ജോലികൾ നല്ലത് പോലെ അന്വേഷിക്കുക.
സൗജന്യമായണ് ഞാൻ ഒഴിവുകൾ നിങ്ങളിൽ എത്തിക്കുന്നതും. നമ്മുടെ തന്നെ wtsp ഗ്രൂപ്പിൽ നിന്നും ദിവസവും 5ഇൽ ഏറെ പേർക്ക് സ്ഥിരമായി ജോലി ലഭിക്കുന്നുമുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കുന്നതിനായി പോസ്റ് ഓപ്പൺ ആക്കിയ ശേഷം. അതിൽ കൊടുത്ത മുഴുവൻ ഒഴിവുകളും സാവധാനം വായിച്ചു മനസിലാക്കുക. എന്നിട്ട് മാത്രം നിങ്ങൾക്ക് അനുയോജ്യമായ ജോലിയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുക. ഒരു ഒഴിവിന് ആയിരം പേര് വിളിക്കുന്നുണ്ട് അതുകൊണ്ട് തന്നെ അത് എളുപ്പം ഫിൽ ആവും.
ദിവസവും ലിങ്കിൽ കേറി നോക്കുക സമയം എടുത്തു വഴിക്കുക ജോലി നേടുക. ജോലി ലഭിച്ചാൽ അഡ്മിനെ അറിയിക്കുക.
Post a Comment