DRIVER, CARPENTER, HOTEL , ജോലി അവസരങ്ങൾ
January 03, 2022
DRIVER, CARPENTER, HOTEL & ALL KERALA JOB VACANCY
പോസ്റ്റ് മുഴുവനായും വായിക്കുക ജോലി നേടുക
ഡ്രൈവർ കാർപെന്റർ, ഇന്റീരിയർ, അപ്പോൾസറി, പാർട്ടിക്കിൾ ബോർഡ്, ഫുൾ കവറിംഗ് സോഫ, റീസാ വർക്കർ, സൂപ്പർവൈസർ, മാർക്കറ്റിംഗ് മാനേജർ, സാമിൽ മാനേജർ, ഹെവി ഡ്രൈവർ കൂടാതെ മറ്റു ഓഫീസ് & ഹോട്ടൽ ജോലി സ്റ്റാഫുകൾ എന്നിവരെ ആവശ്യമുണ്ട്.
(മാസം 18000 രൂപ ശമ്പളം)
ഷെയർ പോസ്റ്റുകൾ ആയതിനാൽ വിളിച്ചു ഉറപ്പാക്കുക, ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക
⭕️ മെഡിക്കൽ സൂപ്പർമാർട്ടിലേക്ക് പ്രവർത്തിപരിചയമുള്ള ഫാർമസിസ്റ്റ്,ഫാർമസി സെയിൽസ് സ്റ്റാഫ് എന്നിവരെ ഉടനെ ആവശ്യമുണ്ട്.താമസ സൗകര്യം ലഭ്യമാണ്.
ഒഴിവുകൾ സൗജന്യമായി അറിയാൻ ഗൂഗിളിൽ www.mykeralajobs.com എന്ന് സേർച്ച് ചെയ്യുക
75919 83969,
email: vcarepmnna@gmail.com
⭕️ കോഴിക്കോടുള്ള ലേഡീസ് ഹോസ റ്റലിലേക്ക് താമസിച്ചു ഭക്ഷണം പാകം ചെയ്യുവാൻ സ്ത്രീയെ ആവശ്യമുണ്ട്.
ഒഴിവുകൾ സൗജന്യമായി അറിയാൻ ഗൂഗിളിൽ www.mykeralajobs.com എന്ന് സേർച്ച് ചെയ്യുക
90747 75186,/ 94952 58968
⭕️ KANNUR THALASERY RESTAURANT VACANCY
WAITER
GOOD SALARY
FOOD & ACCOMMODATION
ഒഴിവുകൾ സൗജന്യമായി അറിയാൻ ഗൂഗിളിൽ www.mykeralajobs.com എന്ന് സേർച്ച് ചെയ്യുക
CONTACT: 9526799811
⭕️ഫർണീച്ചർ നിർമ്മാണ സ്ഥാപനത്തിലേക്ക് നിരവധി ഒഴിവുകൾ താഴെ മുഴുവനും വായിക്കുക കാർപെന്റർ, ഇന്റീരിയർ, അപ്പോൾസറി, പാർട്ടിക്കിൾ ബോർഡ്, ഫുൾ കവറിംഗ് സോഫ, റീസാ വർക്കർ, സൂപ്പർവൈസർ, മാർക്കറ്റിംഗ് മാനേജർ, സാമിൽ മാനേജർ, ഹെവി ഡ്രൈവർ എന്നിവരെ ആവശ്യമുണ്ട്. (മാസം 18000 രൂപ ശമ്പളം) താൽപര്യമുള്ളവർ ബയോഡാറ്റ സഹിതം നേരിൽ എത്തണം.നമ്പർ താഴെ കൊടുക്കുന്നു
ഒഴിവുകൾ സൗജന്യമായി അറിയാൻ ഗൂഗിളിൽ www.mykeralajobs.com എന്ന് സേർച്ച് ചെയ്യുക
ബാസ് ഫർണിച്ചർ, പള്ളിമുക്ക്, കൊല്ലം 0474 2728872
⭕️ ജോലി ഒഴിവ്
നെന്മാറയിൽ പ്രവർത്തിക്കുന്ന കാരുണ്യ അഗ്രോ സൊസൈറ്റി എന്ന സ്ഥാപനത്തിലേക്ക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സൗജന്യ താമസം, ഭക്ഷണം, ആകർഷകമായ ശമ്പളം
ഒഴിവുകൾ സൗജന്യമായി അറിയാൻ ഗൂഗിളിൽ www.mykeralajobs.com എന്ന് സേർച്ച് ചെയ്യുക
താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
9645369303 / 8157021545
⭕️ ദിവസ വേതനാടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കുന്നു
മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിലെ
ശ്രീ. കൊടിക്കുന്നിൽ സുരേഷ് എം.പി.യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും ഗ്രാമപഞ്ചായത്തിലെ ആവശ്യത്തിന് വാങ്ങി നൽകിയ ആംബുലൻസിന് കോവിഡ് അടിയന്തിര സാഹചര്യത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കുന്നതിലേക്കുള്ള വാക്ക് ഇൻ
ഇൻറർ വ്യൂ
ഒഴിവുകൾ സൗജന്യമായി അറിയാൻ ഗൂഗിളിൽ www.mykeralajobs.com എന്ന് സേർച്ച് ചെയ്യുക
10/1/22 തിങ്കളാഴ്ച പകൽ 11 മണിക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് നടത്തുന്നു.ഉദ്യോഗാർത്ഥികൾ ആവശ്യമായ രേഖകകൾ സഹിതം കൃത്യസമയത്ത് തന്നെ ഹാജരാകേണ്ടതാണ്.
ഹോസ്പിറ്റലിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്ത ലിങ്കിൽ നോക്കുക വിവിധ ജില്ലകളിൽ ഉള്ള 2 ഹോസ്പിറ്റലിൽ ഒഴിവുകൾ 👇🏻
1 താലൂക്ക് ഹോസ്പിറ്റലിൽ ഒഴിവുകൾ 👇🏻
2 ഡിസ്ട്രിക്ട് കോ ഓപറേറ്റിവ് ഹോസ്പിറ്റലിൽ ഒഴിവുകൾ 👇🏻
ജോലി ഒഴിവുകൾ ഫേസ്ബുക് പേജിൽ അറിയാൻ 👇🏻
നിരവധി ജോലി ഒഴിവുകൾ ദിവസവും പോസ്റ്റ് ചെയ്യുന്നു. മാക്സിമം വിളിച്ചു അന്വേഷിക്കുക ജോലി നേടുക
Post a Comment