COVID DUTY STAFF VACANCYS KERALA

January 28, 2022

COVID  DUTY STAFF VACANCYS KERALA
കോവിഡ് പ്രതിരോധം, താൽക്കാലിക ജീവനക്കാരെ ആവശ്യമുണ്ട്

കോവിഡ് വൈറസ് വ്യാപിച്ചു വരുന്ന ഈ സാഹചര്യത്തിൽ കോവിഡ് പ്രതിരോഗത്തിന്റെ ഭാഗമായി വിവിധ ഹോസ്പിറ്റൽ ഡ്യൂട്ടിക്കായി നിരവധി തസ്തികളിലേക്ക് ജോലിക്കായ് ഉദ്യോഗാർഥികളെ ആവിശ്യമുണ്ട്

പത്തനംതിട്ട ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ

ഒഴിവുകൾ താഴെ കൊടുക്കുന്നു

ഡോക്ടർ, നഴ്സിംഗ് ഓഫീസർ, ക്ലീനിംഗ് സ്റ്റാഫ്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ലാബ് ടെക്നീഷ്യൻ, എപ്പിഡമോളജിസ്റ്റ് എന്നീ തസ്തികകളിൽ ഉദ്യോഗാർഥികളെ ആവശ്യമുണ്ട്.

എങ്ങനെ ജോലി നേടാം

ജനുവരി 29ന് രാവിലെ 10 മുതൽ അതത് സ്ഥാപനങ്ങളിൽ വോക്ക് ഇൻ ഇന്റർവ്യു നടക്കും.

കൂടുതൽ വിവരത്തിന് ജില്ലാ മെഡിക്കൽ ഓഫീസ് ഫോൺ: 0468 222 26 42


⭕️⭕️⭕️⭕️

മറ്റു ഹോസ്പിറ്റലിൽ വന്നിട്ടുള്ള നിരവധി ഒഴിവുകൾ അറിയാൻ 👇🏻


⭕️⭕️⭕️


⭕️⭕️⭕️

Join WhatsApp Channel