ഹോസ്പിറ്റലിൽ ഒഴിവുകൾ, മെഡിക്കൽ കോളേജിൽ ഒഴിവുകൾ,വെഡിങ് ഷോറൂം ഒഴിവുകൾ
January 26, 2022
ഹോസ്പിറ്റലിൽ ഒഴിവുകൾ, മെഡിക്കൽ കോളേജിൽ ഒഴിവുകൾ,വെഡിങ് ഷോറൂം ഒഴിവുകൾ
ഹോസ്പിറ്റൽ, മെഡിക്കൽ കോളേജ്, വെഡിങ് ഷോറൂം. മറ്റു ഒഴിവുകൾ, തുടങ്ങിയവയിൽ വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ ആണ് താഴെ കൊടുത്തിട്ടുള്ളത്. ജോലി അന്വേഷകർ ജോലി ഒഴിവുകൾ മുഴുവനായും വായിച്ചു മനസിലാക്കിയ ശേഷം. കൊടുത്തിരിക്കുന്ന നമ്പറിലോ നേരിട്ടോ സ്ഥാപനത്തെ സമീപിക്കുക.
വെബ്സൈറ്റ് വരുന്ന ഒഴിവുകൾ വിളിച്ചു അന്വേഷിച്ചു ഉറപ്പു വരുത്തുക. ഞങ്ങൾ യാതൊരു ഏജൻസി അല്ല സൗജന്യമായി ആണ് ഒഴിവുകൾ നിങ്ങളിൽ എത്തിക്കുന്നതും. ഏജൻസി പോസ്റ്റുകൾ ഒഴിവാക്കുക. ജോലി നേടുക
ഒഴിവുകൾ താഴെ കൊടുക്കുന്നു
JOB VACANCIES
▪️Nurse for all departments
▪️X-ray technician
▪️Lab technician
▪️Blood bank technician
▪️Pharmacist
▪️Senior manager IT
▪️Assistant manager IT
Attractive salary package &
Free accommodation.
കേരളത്തിലെ പ്രമുഖ ആശുപത്രികളിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.
സ്റ്റാഫ് നഴ്സ്
ലാബ് ടെക്‌നിഷ്യൻ
X-ray ടെക്‌നിഷ്യൻ
ഫാർമസിസ്റ്റ്
ബ്ലഡ് ബാങ്ക് ടെക്‌നിഷ്യൻ
പ്രവർത്തിപരിചയം : 1 - 10 year
കൂടുതൽ വിവരങ്ങൾക്ക്
9072700169---- WhatsApp
⭕️ സ്വപ്ന വെഡിങ്സിന്റെ ഷോറൂമിലേയ്ക്ക് താഴെ പറയുന്ന തസ്തികകളിലേയ്ക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
SWAPNA WEDDINGS
WE ARE HIRING JOIN OUR TEAM
OPEN POSITIONS
🔹SALES
(2 and above years of experience)
🔹 BILLING STAFF
🔹FASHION DESIGNER(F)
2 years + experience
🔹CUSTOMER CARE
(1 year + experience)
🔹VISUAL MERCHANDISER
(2 years experience)
🔹MARKETING EXECUTIVE
(3 years experience, driving license required 284 wheel
താല്പര്യമുള്ളവർ ബിയോഡേറ്റ അയക്കുക :
careerswapnawedding@gmail.com
⭕️ ജില്ലയിൽ പ്രവർത്തിക്കുന്ന പ്രമുഖ ആയുർവ്വേദ മെഡിക്കൽ കോളേജിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.
🔹DIGITAL MARKETING EXECUTIVE
Internet, Online & Social Media Advertisement മേഖലയിൽ പരിജയം അഭിഗാമ്യം
🔹MATRON (FEMALE)
സമാനമേഖലയിൽ കുറഞ്ഞത് രണ്ടു
വർഷത്തെ പ്രവർത്തി പരിചയം
🔹 COOK(SOUTH INDIAN)
എല്ലാവിധ ആധുനിക സൗകര്യങ്ങളും അടങ്ങിയ
വെജിറ്റേറിയൻ മെസ്സിലേക്ക് സൗത്ത് ഇന്ത്യൻ വെറൈറ്റി ബക്ഷണങ്ങൾ 300- 400 പേർക്ക് പാചകം ചെയ്ത് പരിജയം ഉള്ള ഉദ്യോഗാർഥിക്കു മുൻഗണന.
താൽപര്യമുള്ളവർ ബയോഡാറ്റ ഇമെയിൽ മുഖേനയോ നേരിട്ടോ പത്തു ദിവസത്തിനകം അപേക്ഷിക്കുക.
പാലക്കാട് ജില്ലാ
Email-admin@ashtamgam.org
Mobile: 8281372000
Phone: 0466 2372000
⭕️ മെഡിസിൻ ഡിസ്ട്രിബ്യൂഷൻ സ്ഥാപനത്തിനുവേണ്ടി ഒരു പാർട്ടൈം ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്
എറണാകുളം 93728 03307
⭕️മലപ്പുറം ജില്ലയിൽ
ഡിസ്ട്രിബൂഷൻ സ്ഥാപനത്തിലേക്ക്
തുവ്വൂർ, പാണ്ടിക്കാട്, വണ്ടൂർ,മഞ്ചേരി മേലാറ്റൂർ, മണ്ണാർക്കാട്,കാളികാവ്, വഴിക്കടവ്, കരിങ്കല്ലത്താണി തുടങ്ങീ ഭാഗങ്ങളിലേക്ക് പരിചയസമ്പന്നനായ സെയിൽസ്മാനെ ആവശ്യം ഉണ്ട്. SAL+TA+Incentive.
Contact.7994451411
ഇന്ന് ജോലി നേടാവുന്ന ജോലി ഒഴിവുകൾ അറിയാൻ താഴെ അമർത്തുക 👇🏻
⭕️ PHONEPE HIRING
പാലക്കാട് - തൃശൂർ - മലപ്പുറം എന്നീ ജില്ലകളിലേക്ക് ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് ഒഴിവ്.
18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും അപേക്ഷിക്കാം.
വിദ്യാഭ്യാസ യോഗ്യത ബാധകമല്ല.
Salary : 20000 - 25000
താഴെ കൊടുത്ത നമ്പറിൽ വാട്സ്ആപ്പ് മുഖേന ബന്ധപ്പെടുക.
Contact - 9188354445
നേരിട്ട് ഉള്ള നിയമനo
Post a Comment