നിരവധി ജോലി ഒഴിവുകൾ
January 07, 2022
KERALA JOB VACANCY, 07/1/22
മുഴുവനായും വായിക്കുക
നിരവധി ജോലി ഒഴിവുകൾ, ഷെയർ പോസ്റ്റുകൾ ആണ് വിളിച്ചു ഉറപ്പാക്കുക, ഏജൻസി ഉണ്ടെങ്കിൽ
ഒഴിവാക്കുക
തിരുവനന്തപുരത്തെ ശ്രീകാര്യത്തുള്ള ഐ.സി.എ.ആർ. സെൻട്രൽ ട്യൂബർ ക്രോപ്പ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ യങ് പ്രൊഫഷണൽ തസ്തികയിൽ അവസരം. ഒരു ഒഴിവാണുള്ളത്. ഇ-മെയിൽ വഴി അപേക്ഷിക്കണം. താത്കാലിക നിയമനമായിരിക്കും.
യോഗ്യത: ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും. പ്രായം: 21-45 വയസ്സ്. ശമ്പളം: 25,000 രൂപ.
വിശദവിവരങ്ങൾക്കായി www.cteri.org എന്ന വെബ്സൈറ്റ് കാണുക. വെബ്സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച് അവശ്യരേഖകൾ സഹിതം pcnoblec@yahoo.co.in എന്ന മെയിലിലേക്ക് അയക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 15.
⭕️ Warranty Assistant
Classic Hyundai Malappuram, Malappuram
We Are Seeking Warranty Assistant For Our Malappuram Showroom
Candidates Should Have 2 Years Of Experience In The Same Field
Salary: 12,000 - 18,000 per month
Contact : 8111884832
⭕️ Electrical Engineering Lecturer vacancy for a reputed ITI at Malappuram
Diploma Electrical Engineering with first class and Nearby candidates preferred (Malappuram town)
Immidiate Joining - mail your resume to : fouzinkyouseff@gmail.com
⭕️ Jewellery Showroom Sales Staff
Bombay Gold & Diamonds, Malappuram
URGENT REQUIREMENT
We are hiring for Energetic and passionate Jewellery Showroom Sales Staff having at least 1 year experience in the same field at Puthanathani, Kuttippuram, Pattambi and tirur.
Apply with your updated resume fast.
Salary : 12,000 - 25,000 per month
Experience: MINIMUM ONE YEAR IN JEWELLERY SALES
Contact : 9747111149
⭕️ Office Assistant
Digitals India Secruity Products Pvt. Ltd, Calicut
OFFICE ASSITANT
COMPUTER & TALLY KNOWLEDGE
GOOD COMMUNICATION SKILL
Salary: 10,000 - 12,000 per month
Education: Plus two Pass
Experience in Microsoft Office: 1 year
Contact : 8138030076
⭕️ പാലക്കാട് ജില്ലയിലെ ടെക്സ്റ്റൈൽ&റെഡിമെയ്ഡ് ഷോപ്പിലേക്ക്
സെയിൽസ് ഗേൾസിനെ ആവശ്യമുണ്ട്.
ആകർഷകമായശമ്പളം+ഭക്ഷണം+
താമസം+4അവധിയും ഉണ്ട്. ഹോസ്റ്റൽ
സ്റ്റാഫ് മാത്രം വിളിക്കുക : 9074315636.
⭕️ പുതിയ ഓപ്പണിംഗ്
പത്തിരിപാല
അറബിക് കുക്കിനെ ആവശ്യമുണ്ട്
+91 99479 64883
⭕️ ജല പരിശോധനാ ലാബിലേക് 07-01-2022,08-01-2022 തിയ്യതികളിലേക് താത്കാലിക ട്രൈനിയെ ആവശ്യമുണ്ട്
,ഹെല്പിങ് ക്വാലിറ്റി
10ക്ലാസ്സ് യോഗ്യത ഉള്ളവർക്ക്
Please contact:+91 8848461574
Kozhikode
⭕️മാവേലിക്കരയിൽ ഉള്ള Sky Line Car Palace എന്ന സ്ഥാപനത്തിലേക്ക് സ്റ്റാഫിനെ ആവശ്യ൦ ഉണ്ട്.താത്പര്യം ഉള്ളവർബന്ധപ്പെടുക
Mob.No. 9037171224
ജോലി നേടാൻ ജോബ് ഫെയർ 👇🏻
Post a Comment