lulu job vacancy, kerala
January 26, 2022
Lulu mall job vacancys, ലുലുവിൽ ജോലി ഒഴിവുകൾ.
ജോലി അന്വേഷിക്കുന്ന യുവാകൾക്ക് ലുലു ഗ്രൂപ്പിൽ നല്ലൊരു ജോലി അവസരം. കേരളത്തിൽ വച്ചു ഇന്റർവ്യൂ. മാക്സിമം അറിയുന്ന ആളുകളിലേക്ക് ഷെയർ ചെയ്യുക
ലുലു ഗ്രൂപ്പ് ഇൻറർനാഷണലിൻറെ വിദേശത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക് നിരവധി ജോലി ഒഴിവുകൾ ,താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ(പുരുഷൻമാർ മാത്രം)
താഴെ കാണുന്ന വിലാസത്തിൽ നിങ്ങളുടെ ബയോഡാറ്റയും പാസ്പ്പോർട്ട് കോപ്പിയും അയക്കുക.
അപേക്ഷകൾ അയക്കുമ്പോൾ നിങ്ങൾ ഏത് കാറ്റഗറിയിലേക്കാണ് അപേക്ഷിക്കുന്നത് എന്ന് നിർബന്ധമായും മെൻഷൻ ചെയ്യുക
തൃശൂർ ജില്ലയിലെ നാട്ടികയിലുള്ള എം എ പ്രൊജക്റ്റിൽ (പഴയ കോട്ടൺ മിൽ ) നിങ്ങളുടെ ജോലിക്കുള്ള അപേക്ഷകൾ ദിവസവും രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ നേരിട്ട് നൽകാവുന്നതാണ്
കമ്പനി നേരിട്ട് നടത്തുന്ന ഇൻറർവ്യൂ തികച്ചും സൗജന്യമാണ്
ഒഴിവുകൾ ഫോട്ടോ പോസ്റ്റിൽ താഴെ നോക്കുക.
ഈ പോസ്റ്റ് മാക്സിമം ഷെയർ ചെയ്യുക
നിങ്ങളുടെ ഒരു ഷെയർ ചിലപ്പോൾ ഒരു കുടുംബത്തിനെങ്കിലും ഉപകാരപ്രദമാകട്ടെ
കേരളത്തിൽ വന്നിട്ടുള്ള മറ്റു ഒഴിവുകൾ അറിയാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തുക ജോലി നേടുക 👇🏻
Post a Comment