ഹോസ്പിറ്റലിൽ ജോലി ഒഴിവുകൾ

January 02, 2022

ഹോസ്പിറ്റലിൽ വിവിധ തസ്തികയിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട്

 താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ഹോസ്പിറ്റലിൽ വിവിധ തസ്തികയിലേക്ക് ജീവനക്കാരെ തെരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച്ച ജനുവരി നാലിന് രാവിലെ 9.30 ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടക്കും.

ഡെന്റൽ ഓപ്പറേറ്റിംഗ് റൂം അസിസ്റ്റന്റ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ, ബ്ലഡ് സ്റ്റോറേജ് ലാബ് ടെക്നീഷ്യൻ എന്നീ തസ്തികകളിലേക്കാണ് കൂടിക്കാഴ്ച്ച.


ഡെന്റൽ ഓപ്പറേറ്റിംഗ് റൂം അസിസ്റ്റന്റ് സ്തികയിൽ പ്ലസ്ട, ഡി.ഒ.ആർ.എ കോഴ്സ് സർട്ടിഫിക്കറ്റ്, ഡെന്റൽ കൗൺസിൽ രജിസ്ട്രേഷനും, രണ്ട് വർഷത്തിലധികം പ്രവർത്തി
പരിചയവുമുള്ളവർക്കും, ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് പി.ജി.ഡി.സി.എ, മലയാളം സോഫ്റ്റ് വെയറായ ഐ.എസ്.എം പ്രാവീണ്യം, ആശുപത്രിയിലെ പ്രവർത്തി പരിചയം എന്നിവയുള്ളവർക്കും, ബ്ലഡ് സ്റ്റോറേജ് ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ഡി.എം.എൽ.ടി/ ബി.എസ്.സി.എം.എൽ.ടി, പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ, ബ്ലഡ് സ്റ്റോറേജിൽ പ്രവർത്തി പരിചയം എന്നിവയുള്ളവർക്കും കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കാം.

⭕️ ഇന്ന് കേരളത്തിൽ വന്നിട്ടുള്ള നിരവധി ഒഴിവുകൾ 👇🏻


ജീവനക്കാരെ തെരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച്ച ജനുവരി നാലിന് രാവിലെ 9.30 ന് കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടക്കും.

ഉദ്യോഗാർത്ഥികൾ അപേക്ഷയും, അസ്സൽ സർട്ടിഫിക്കറ്റുകളും, പകർപ്പുകളും സഹിതമാണ് ഹാജരാകേണ്ടത്.

വയനാട്: വൈത്തിരി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ്

⭕️ ഡിസ്ട്രിക്ട് കോ ഓപ്പറേറ്റിവ് ഹോസ്പിറ്റലിൽ ജോലി നേടുന്നതിനായി താഴെ ലിങ്കിൽ നോക്കുക 👇🏻



⭕️ ജോലി ഒഴിവുകൾ ഫേസ്ബുക് പേജിൽ ദിവസവും അറിയാൻ 👇🏻 അമർത്തുക👇🏻


ദിവസവും നിരവധി ജോലി അവസരങ്ങൾ നിങ്ങളിൽ എത്തിക്കുന്നു. നിരവധി പേർക്ക് ജോലി ലഭിക്കുകയും ചെയ്യുന്നു ഒത്തിരി സന്തോഷം.

ദിവസവും ഒഴിവുകൾ അറിയാൻ സന്ദർശിക്കുക. ജോലി നേടുക 
Join WhatsApp Channel