കേരളത്തിൽ ജോലി നേടാം

January 04, 2022

KERALA JOB VACANCYS, 04/01/21

ഓഫീസ് ജോലികൾ, ഡ്രൈവർ ജോലികൾ, സെയിൽസ് ജോലികൾ,ടെക്നിക്ഷൻ, ട്രൈനി, ഓഫീസ് ബോയ്, സെക്യൂരിറ്റി ഗാർഡ്, ഹോം ഗാർഡ്, ഡെലിവറി, ഓഫീസ് അസിസ്റ്റന്റ്, മെക്കാനിക്, ഇലക്ട്രിക്ഷൻ തുടങ്ങി നിരവധി ഒഴിവുകൾ

ജോലി ഒഴിവുകൾ മുഴുവനായും വായിക്കുക, ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക, ഷെയർ പോസ്റ്റുകൾ ആണ് വിളിച്ചു സ്വയം ഉറപ്പാക്കുക

⭕️  ജോലി ഒഴിവുകൾ

⭕️ ബ്യൂട്ടീഷ്യൻ
കാലടിയിലെ ബ്യൂട്ടി പാർലറിലേക്ക് ലേഡീസ് ബ്യൂട്ടീഷ്യൻ, ജെന്റ്സ് ഹെയർ സ്റ്റൈലിസ്റ്റ് എന്നിവരെ ആവശ്യമുണ്ട്.

ദിവസവും ഒഴിവുകൾ അറിയാൻ ഗൂഗിളിൽ. www.mykeralajobs.com എന്ന് സേർച്ച്‌ ചെയ്യുക

ഫോൺ: 9995494637, 9895368585.


⭕️ റിസോഴ്സ് പേഴ്സൺ

എറണാകുളം ജില്ലാ ശുചിത്വമിഷനിലേക്ക് റിസോഴ്സ് പേഴ്സൺമാരുടെ അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബി.ടെക്. (സിവിൽ). ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും tscekm@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കണം.

ദിവസവും ഒഴിവുകൾ അറിയാൻ ഗൂഗിളിൽ. www.mykeralajobs.com എന്ന് സേർച്ച്‌ ചെയ്യുക

ഫോൺ: 8086201881. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 4


⭕️ ക്യാമറാമാൻ, വീഡിയോ എഡിറ്റർ
അങ്കമാലി എ.സി.വി. ന്യൂസിലേക്ക് ക്യാമറാമാൻ/വീഡിയോ എഡിറ്റർ, മാർക്കറ്റിങ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്.

ദിവസവും ഒഴിവുകൾ അറിയാൻ ഗൂഗിളിൽ. www.mykeralajobs.com എന്ന് സേർച്ച്‌ ചെയ്യുക

 Contacts :9048126473.


⭕️ ഫാർമസിസ്റ്റ്
തൃപ്പൂണിത്തുറയിലെ മെഡിക്കൽ ഷോപ്പിലേക്ക് ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്.

ദിവസവും ഒഴിവുകൾ അറിയാൻ ഗൂഗിളിൽ. www.mykeralajobs.com എന്ന് സേർച്ച്‌ ചെയ്യുക

ഫോൺ: 9539429858, 9539429747.


⭕️ ഓഫീസ് സ്റ്റാഫ്
കേബിൾ ടിവിയിലേക്ക് ടെക്നീഷ്യൻ ട്രെയിനി, ഓഫീസ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്.

ദിവസവും ഒഴിവുകൾ അറിയാൻ ഗൂഗിളിൽ. www.mykeralajobs.com എന്ന് സേർച്ച്‌ ചെയ്യുക

കോൺടാക്ട് 8590370279.


⭕️ ഓഫീസ് സ്റ്റാഫ്
കേബിൾ ടിവിയിലേക്ക് ടെക്നീഷ്യൻ ട്രെയിനി, ഓഫീസ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്.

ദിവസവും ഒഴിവുകൾ അറിയാൻ ഗൂഗിളിൽ. www.mykeralajobs.com എന്ന് സേർച്ച്‌ ചെയ്യുക

കോൺടാക്ട് : 8590370279.


⭕️ സെക്യൂരിറ്റി ഗാർഡ്
ഇടപ്പള്ളിയിലെ ബ്രൈറ്റ് സെക്യൂരിറ്റി സർവീസിലേക്ക് സെക്യൂരിറ്റി ഗാർഡുമാരെ ആവശ്യമുണ്ട്.

ദിവസവും ഒഴിവുകൾ അറിയാൻ ഗൂഗിളിൽ. www.mykeralajobs.com എന്ന് സേർച്ച്‌ ചെയ്യുക

ഫോൺ: 9946170004, 9567312376.


⭕️ കോട്ടയം

വനിതാ ഹോംഗാർഡ്
കോട്ടയം ജില്ലയിൽ വനിതാ ഹോംഗാർഡുകളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സൈന്യം, അർധ സൈന്യം, പോലീസ്, ഫയർ ഫോഴ്സ്, ഫോറസ്റ്റ്, എക്സൈസ്, ജയിൽ തുടങ്ങിയവയിൽ നിന്ന് വിരമിച്ച വനിതകൾക്കാണ് അവസരം.

ദിവസവും ഒഴിവുകൾ അറിയാൻ ഗൂഗിളിൽ. www.mykeralajobs.com എന്ന് സേർച്ച്‌ ചെയ്യുക

യോഗ്യത: 10-ാം ക്ലാസ് തത്തുല്യം. പ്രായം 35-58 വയസ്സ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 30. അപേക്ഷാഫോമും
വിശദവിവരവും ജില്ലാ ഫയർ ഓഫീസിൽനിന്ന് ലഭിക്കും.


⭕️ കൊല്ലം
സെയിൽസ്മാൻ കം ഡ്രൈവർ
2 വീലർ & 4 വീലർ ലൈസൻ സുള്ള സെയിൽസ്മാൻ കം ഡ്രൈവർമാരെ ആവശ്യമുണ്ട്.

ദിവസവും ഒഴിവുകൾ അറിയാൻ ഗൂഗിളിൽ. www.mykeralajobs.com എന്ന് സേർച്ച്‌ ചെയ്യുക

Contact : 9846111781.


⭕️ പാലക്കാട്
പല്ലാവൂർ, തത്തമംഗലം, കൊല്ലങ്കോട് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ചിന്മയ വിദ്യാലയങ്ങളിലേക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി 8 മുതൽ 15 വരെ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിലൂടെയാണ് തിരഞ്ഞെടുപ്പ്. അധ്യാപക തസ്തികകൾ വിഷയം തിരിച്ച് നഴ്സറി, പ്രൈമറി & കെ.ജി. കോ-ഓർഡിനേറ്റർ, മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, ഫിസിക്സ്/കെമിസ്ട്രി, ഹിന്ദി/ സംസ്കൃതം, കംപ്യൂട്ടർ സയൻസ്, മലയാളം, ബയോളജി, അക്കൗ ണ്ടൻസി, ഇക്കണോമിക്സ്, ഹിസ്റ്ററി/ജിയോഗ്രാഫി, ഫിസിക്കൽ എജുക്കേഷൻ, ഡ്രോയിങ്. അനധ്യാപക തസ്തികകൾ: ഡ്രൈവർ കം ഇലക്ട്രീഷ്യൻ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, ലൈബ്രേറിയൻ. ഓരോ തസ്തികയ്ക്കും വിവിധ തീയതികളിലാണ് തിരഞ്ഞെടുപ്പ്.

ഫോൺ: 0491-2527366.


⭕️ ഓഫീസ് അസിസ്റ്റന്റ്
അരാമെക്സ് കൊറിയറിലേക്ക് ഓഫീസ് അസിസ്റ്റന്റ്, ഡെലിവറി സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 9447035633.


⭕️ പാലക്കാട്
മെക്കാനിക്
ടൂവീലർ മെക്കാനിക്കിനെ ആവശ്യമുണ്ട് . ഫോൺ : 9567876363.


⭕️ ബോർമയിലേക്ക് മെയിൻ പണിക്കാർ, സെക്കന്റ് പണിക്കാർ, വീട്ടുജോലിക്ക് സ്ത്രീകൾ എന്നിവരെ ആവശ്യമുണ്ട്.


സ്ഥലം - മുവാറ്റുപുഴ 
92498 86688.


⭕️ INSTITUTE OF INTEGRATED MEDICAL SCIENCES

പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ (IIMS) പ്രിൻസിപ്പൽ തസ്തികയിൽ നിയമനത്തിനായി, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാർ/ പ്രിൻസിപ്പൽ നിയമനത്തിന് യോഗ്യതയുള്ള ഡോക്ടർമാർ എന്നിവരിൽ നിന്നും അന്യത്ര സേവന വ്യവസ്ഥയിലോ (Deputation), NMC മാനദണ്ഡങ്ങൾ പ്രകാരം പ്രിൻസിപ്പൽ നിയമനത്തിന് യോഗ്യതയുള്ള ഡോക്ടർമാരിൽനിന്നും കരാർ വ്യവസ്ഥയിലോ നിയമനം നടത്തുന്ന തിനായി അപേക്ഷകൾ ക്ഷണിക്കുന്നു. താത്പര്യമുള്ളവർ പാലക്കാട് ഗവ. മെഡിക്കൽ കോളേജ് (IIMS) ഡയറക്ടർക്ക് 10.01.2022 5PM ന് മുമ്പായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.

Address

INSTITUTE OF INTEGRATED MEDICAL SCIENCES (Govt Medical College, East Yakkara, Kunnathurmedu Post, Palakkad - 678013 (od: 0491 - 2974125,
2973125,
email: gmcpkd.cedn@kerala.gov.in)


⭕️ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയ കലക്ടറേറ്റിലെ ഓംബുഡ് സ്മാൻ ഓഫിസിൽ ഡിടിപി ഓപ്പറേറ്ററുടെ(ഒന്ന്) ഒഴിവുണ്ട്. ഒരു വർഷത്തേക്ക് കരാർഅടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: ബികോം ബിരുദവും അംഗീകൃത സ്ഥാപനത്തിൽനിന്നുള്ള പിജിഡിസിഎ. അപേക്ഷ ജനുവരി ഏഴിനു അഞ്ചിനു മുമ്പായി എത്തിക്കണം. ജോയിന്റ് പ്രോഗ്രാം കോ- ഓർഡിനേറ്റർ, മഹാത്മാഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലാ ഓഫീസ്, ജില്ലാ പഞ്ചായത്ത് കോമ്പൗണ്ട്, തേവള്ളി പിഒ, കൊല്ലം ഫോൺ: 0474 2798534


⭕️ കാക്കനാട് ഹോസ്റ്റലിലേക്ക് ലേഡി കുക്കിനെയും, Gents കുക്കിനെയും ആവശ്യമുണ്ട്.
75589 46129


⭕️ പല്ലാരിമംഗലം പഞ്ചായത്തിൽ പ്രോജക്റ്റ് അസിസ്റ്റന്റിനെ നിയമിക്കുന്നു. അപേക്ഷിക്കേണ്ട അവസാന തീയതി
ജനുവരി 15,

ദിവസവും ഒഴിവുകൾ അറിയാൻ ഗൂഗിളിൽ. www.mykeralajobs.com എന്ന് സേർച്ച്‌ ചെയ്യുക

ഫോൺ: 0485-2562252.


⭕️ ചാരുംമൂട് ഐസെറ്റ് കോളജിൽ സിവിൽ, ഓട്ടോമൊബൈൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രമെന്റേഷൻ അധ്യാപക ഒഴിവുകൾ.

ദിവസവും ഒഴിവുകൾ അറിയാൻ ഗൂഗിളിൽ. www.mykeralajobs.com എന്ന് സേർച്ച്‌ ചെയ്യുക

യോഗ്യത: B.Tech/Diploma/ITI.
Send CV: isetcv@gmail.com

ഇന്നലെ വന്ന നിരവധി ഒഴിവുകൾ അറിയാൻ 👇🏻 ക്ലിക്ക് 👇🏻


ഹോസ്പിറ്റൽ ജോലി nokkunnavarkku👇🏻👇🏻

കേരളത്തിൽ വരുന്ന നിരവധി ജോലി അവസരങ്ങൾ ആണ് നമ്മൾ ഇവിടെ ഷെയർ ചെയ്യുന്നത്. ജോലി അന്വേഷകർ കൊടുത്തിരിക്കുന്ന പോസ്റ്റ്‌ മുഴുവനായും വായിച്ചു മനസിലാക്കിയ ശേഷം മാത്രം വിളിക്കുക. ഓരോ ജോലി ഒഴിവുകളിലും വിളിക്കേണ്ട നമ്പർ കൊടുത്തിട്ടുണ്ട്. അതിൽ വിളിച്ചു ജോലി ഉറപ്പാക്കുക. ഏജൻസി പോസ്റ്റുകൾ കണ്ടാൽ ഒഴിവാക്കുക. പൈസ കൊടുത്തു ജോയിൻ ചെയ്യാവുന്ന ജോലികൾ നല്ലത് പോലെ അന്വേഷിക്കുക.
സൗജന്യമായണ് ഞാൻ ഒഴിവുകൾ നിങ്ങളിൽ എത്തിക്കുന്നതും


Join WhatsApp Channel