ഊർജ്ജസ്വലരായ യുവതി യുവാക്കളെ ജോലിക്ക് ആവശ്യമുണ്ട്.

January 04, 2022

KERALA JOB VACANCY, TODAY, 04/01/22

കേരളത്തിൽ വിവിധ ജില്ലകളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ വിളിച്ചു ഉറപ്പാക്കുക ഷെയർ പോസ്റ്റുകൾ ആണ്, ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക 

⭕️ A reputed construction company requires
fresh BTech engineers and experienced Quantity Surveyors for their worksites in Kerala.
Apply to pcthomashr@gmail.com


⭕️ Three star restaurant in konni looking Souschef-Cooks, Assistant Cooks, Front office Executives, Restaurant Captains, Stewards, Billing, Barman, Maintenance Technicians, Housekeeping.
79071 24228


⭕️ WANTED IMMEDIATELY

For a practicing Chartered Accountant
Firm at Kottayam
needs a Chartered Accountant or an

Accountant with minimum qualification M.Com/B.Com having 10 years
experience
94477 90459.
Email: jmathewfca@gmail.com



⭕️ തിരുവനന്തപുരം ഗവ. ആയുർവേദ കോളജിലെ ശല്യതന്ത്ര വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കും. ബന്ധപ്പെട്ട ബിരുദാനന്തര വിഷയത്തിലെ ബിരുദമാണ് യോഗ്യത. (ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും
സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജനുവരി 11ന് രാവിലെ
10.30 ന് എത്തണം.
Cntct:  04712 460190.


⭕️ ചാരുംമൂട് ഐസെറ്റ് കോളജിൽ സിവിൽ, ഓട്ടോമൊബൈൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രമെന്റേഷൻ അധ്യാപക ഒഴിവുകൾ.
യോഗ്യത: B.Tech/Diploma/ITI.


⭕️ എറണാകുളത്ത് ലേഡീസ് ഹോസ്റ്റ ലിലേക്ക് വനിതാ കുക്കുകളെ ഉടൻ ആവശ്യമുണ്ട്. (മുൻപരിചയമുള്ളവർ മാത്രം.) 50 വയസിൽ താഴെ പ്രായം
94976 17598, 0484 2403454


⭕️ കൊല്ലത്തെ ഫർണീച്ചർ നിർമ്മാണ സ്ഥാപനത്തിലേക്ക് കാർപെന്റർ, ഇന്റീരിയർ, അപ്പോൾസറി, പാർട്ടിക്കിൾ ബോർഡ്, ഫുൾ കവറിംഗ് സോഫ, റീസാ വർക്കർ, സൂപ്പർവൈസർ, മാർക്കറ്റിംഗ് മാനേജർ, സാമിൽ മാനേജർ, ഹെവി ഡ്രൈവർ എന്നിവരെ ആവശ്യമുണ്ട്. (മാസം 18000 രൂപ ശമ്പളം) താൽപര്യമുള്ളവർ ബയോഡാറ്റ സഹിതം നേരിൽ എത്തണം.

ബാസ് ഫർണിച്ചർ, പള്ളിമുക്ക്, കൊല്ലം
0474 2728872


⭕️ TATA SERVICE CENTRE

wanted service Manager, Service Advisor,
Team Leader, Spare Parts Assistant, Body shop Advisor, Receptionist/CRM, Denter, Driver, Car Washing boy.
Location - Pandalam.
Phone 94961 46436
Email - modernmotors2019@gmail.com


⭕️ ട്യൂബർ ക്രോഷ്സിൽ യങ് പ്രൊഫഷണൽ

തിരുവനന്തപുരത്തെ ശ്രീകാര്യത്തുള്ള ഐ.സി.എ.ആർ. സെൻട്രൽ ട്യൂബർ ക്രോപ്പ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ യങ് പ്രൊഫഷണൽ തസ്തികയിൽ അവസരം. ഒരു ഒഴിവാണുള്ളത്. ഇ-മെയിൽ വഴി അപേ ക്ഷിക്കണം. താത്കാലിക നിയമനമായിരിക്കും.

യോഗ്യത: ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും. പ്രായം: 21-45 വയസ്സ്. ശമ്പളം: 25,000 രൂപ.

വിശദവിവരങ്ങൾക്കായി www.cteri.org എന്ന വെബ്സൈറ്റ് കാണുക. വെബ്സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച് അവശ്യരേഖകൾ സഹിതം pcnoblec@yahoo.co.in എന്ന മെയിലിലേക്ക് അയക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 15.


⭕️ കേരള വാട്ടർ അതോറിറ്റിയിൽ സോഫ്റ്റ്വേർ പ്രോഗ്രാമറുടെ മൂന്ന് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൽ ജീവൻ മിഷൻ സ്റ്റേറ്റ് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിലാണ് അവസരം. ഒരുവർഷത്തേക്കുള്ള കരാർ നിയമനമാണ്.

യോഗ്യത: ബി.ടെക്. (കംപ്യൂട്ടർ സയൻസ്/ ഐ.ടി.)/ എം.സി.എ.യും ഡാറ്റാബേസ് പ്രോഗ്രാമിങ്/ വെബ് ബേസ്ഡ് പ്രോഗ്രാമിങ് ജി.ഐ .എസ്. പ്രോഗ്രാമിങ്ങിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.

പ്രായം: ജനുവരി ഒന്നിന് 35 വയസ്സ് കവിയരുത്. ശമ്പളം: 36,000 രൂപ.

പ്രായം, യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്ന രേഖകളുടെ പകർപ്പും ബയോഡാറ്റയും സഹിതം തിരുവനന്തപുരം വെള്ളയമ്പലത്തെ വാട്ടർ അതോറിറ്റി ചീഫ് എൻജിനീയർക്ക് (എച്ച്. ആർ.ഡി. ആൻഡ്. ജി.എൽ.) അപേക്ഷ സമർപ്പിക്കണം. വിശദവിവര ങ്ങൾക്ക് വെബ്സൈറ്റ്: www.kwa.kerala.gov.in. ഫോൺ: 8547638030.


⭕️ എറണാകുളം
പെരുമ്പാവൂർ കടുവാളിലുള്ള പട്ടികജാതി വികസന വകുപ്പിന്റെ പെൺകുട്ടികൾക്കുള്ള പ്രീ മെട്രിക് ഹോസ്റ്റലിൽ വിദ്യാർഥിനികൾ ക്ക് ട്യൂഷൻ എടുക്കുന്നതിന് അധ്യാപികമാരെ നിയമിക്കുന്നു. ഹൈസ്കൂൾ തലത്തിൽ ഹിന്ദി, കണക്ക്, ഫിസിക്കൽ സയൻസ് എന്നീ വിഷയങ്ങൾ പഠിപ്പിക്കുന്നതിന് ബി.എഡ്. യോഗ്യതയുള്ളവ രായിരിക്കണം. അപേക്ഷ കൂവപ്പടി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ നൽകണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 10.


⭕️ Sales promoter

Location - Lulu TVM fashion store ( Only candidates from Trivandrum )

Brand - Celio
Only experience staff
Salery -13,000 to 17,000 + PF + ESI

Qualification - Plus two
Duty time
First shift - 10 am  to  7 pm
Second shift - 02 pm to 11 pm
Contact number :  6282518388


⭕️ Billing Executive

Gurupriya Jewellery, Thiruvananthapuram

Looking for smart energetic people to be a billing executive cum salesperson in our jewellery in Trivandrum. Good salary and, if required, accommodation & food will also be provided.

തിരുവനന്തപുരത്തെ ഞങ്ങളുടെ ജ്വല്ലറിയിൽ ബില്ലിംഗ് എക്സിക്യൂട്ടീവ് & സെയിൽസ്മാൻ ആയി നിൽക്കാൻ മിടുക്കരും ഊർജ്ജസ്വലരുമായ യുവാക്കളെ ആവശ്യമുണ്ട്. നല്ല ശമ്പളവും ആവശ്യമെങ്കിൽ താമസവും ഭക്ഷണവും നൽകും. ജ്വല്ലറി മേഖലയിൽ കുറച്ചെങ്കിലും നിന്ന് പരിചയമുള്ളവരെ ആണ് ആവശ്യമുള്ളത്.

Salary: 10,000 - 15,000 per month
Experience: 1 year 
Contact :  7511134455


⭕️ Data Entry Operator/Computer Operator 

🔹Data entry Operator to work at MOSC medical college hospital Kolenchery on contract basis.

Qualification : Plus two and above

Basic computer knowledge and speed in typing is needed..

🔹Job roles : Data entry, Scanning and 

Salary: 10,000 - 15,000 per month

Education: 10th Pass
Please contact on :  62389 73489

ഇന്നത്തെ കേരളത്തിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ 👇🏻



പൊളി ക്ലിനിക്കിൽ നിരവധി ജോലി ഒഴിവുകൾ 👇🏻


കേരളത്തിൽ വരുന്ന നിരവധി ജോലി അവസരങ്ങൾ ആണ് നമ്മൾ ഇവിടെ ഷെയർ ചെയ്യുന്നത്. ജോലി അന്വേഷകർ കൊടുത്തിരിക്കുന്ന പോസ്റ്റ്‌ മുഴുവനായും വായിച്ചു മനസിലാക്കിയ ശേഷം മാത്രം വിളിക്കുക. ഓരോ ജോലി ഒഴിവുകളിലും വിളിക്കേണ്ട നമ്പർ കൊടുത്തിട്ടുണ്ട്. അതിൽ വിളിച്ചു ജോലി ഉറപ്പാക്കുക. ഏജൻസി പോസ്റ്റുകൾ കണ്ടാൽ ഒഴിവാക്കുക. പൈസ കൊടുത്തു ജോയിൻ ചെയ്യാവുന്ന ജോലികൾ നല്ലത് പോലെ അന്വേഷിക്കുക.

Join WhatsApp Channel