കേരളത്തിൽ ഒരു ജോലി നേടാം

January 05, 2022

JOB KERALA, TODAY, 05/01/22
കേരളത്തിൽ ജോലി ആഗ്രഹിക്കുന്ന ആളുകൾക്ക്. വന്നിട്ടുള്ള എല്ലാവിധ മേഖലയിലും ഉള്ള നിരവധി തൊഴിൽ അവസരങ്ങൾ.

ഷെയർ പോസ്റ്റുകൾ ആയതിനാൽ. വിളിച്ചു ഉറപ്പു വരുത്തേണ്ടതാണ്. ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക


⭕️ ഒല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ലബോറട്ടറിയിലേയ്ക്ക് ഒരു വർഷത്തേയ്ക്ക് ദിവസ വേതന വ്യവസ്ഥയിൽ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു.

+2 ഡിഎംഎൽടി കോഴ്സസ്, പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ യോഗ്യ തയുള്ളവർക്ക് അപേക്ഷിക്കാം.
ശമ്പളം - 450 രൂപ ദിവസ വേതനം.

ജോലി ഒഴിവുകൾ ദിവസവും അറിയാൻ ഗൂഗിളിൽ, www.mykeralajobs.com എന്ന് സേർച്ച്‌ ചെയ്യുക,

 ഇന്റർവ്യൂ ജനുവരി ഏഴിന് രാവിലെ 10 ന് ഫോൺ: 0487 2356052


⭕️ കണ്ണൂരുള്ള PADMAJA
CONSTRUCTION AND SOLUTIONS
ലേക്ക് Site Coordinator (CIVIL) ഒഴിവ്.

മിനിമം 2 വർഷത്തെ എക്സ്പീരിയൻസ് കൂടാതെ ടു വീലർ ഉണ്ടായിരിക്കണം. ഇംഗ്ലീഷ്, ഹിന്ദി അറിയാവുന്നവർക്ക് മുൻഗണന.
ജോലി ഒഴിവുകൾ ദിവസവും അറിയാൻ ഗൂഗിളിൽ, www.mykeralajobs.com എന്ന് സേർച്ച്‌ ചെയ്യുക,

Contact : 94975 57780

⭕️ പത്തനാപുരം പ്രിസൈസ് കണ്ണാശുപത്രിയിലേക്ക് ഒാമെടിറ്റ്, പറ്റിക്കൽ സ്റ്റാഫ്, ഹോസ്പിറ്റൽ ക്ലീനിംഗ് സ്റ്റാഫ് എന്നിവരെ ഉടൻ ആവശ്യമുണ്ട്.

ജോലി ഒഴിവുകൾ ദിവസവും അറിയാൻ ഗൂഗിളിൽ, www.mykeralajobs.com എന്ന് സേർച്ച്‌ ചെയ്യുക,

ഫോൺ : 90486 21121, 81389 47463


⭕️ പത്തനംതിട്ടയിലെ ഒരു 3 Star ഹോട്ട ലിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട്. നാടൻ കൂക്ക് പൊറോട്ട മേക്കർ,

വിദ്യാഭ്യാസ യോഗ്യതയുള്ള വെയിറ്റർ, ലേഡീസ് ആൻഡ് ജെന്റ്സ്. ക്ലീനിംഗ് ബോയിസ്. വെയിറ്റർ ടെയ്നീസ്. ഹൗസ് കീപ്പിംഗ് സ്റ്റാഫ് (പരിചയമുള്ളവർ.) ഇലക്ട്രീഷ്യൻസ്/ പ്ലംബർ (പരിചയമുള്ളവർ), സെക്യൂരിറ്റി സ്റ്റാഫ് (വിമുക്ത ഭടൻമാർക്ക് മുൻഗണന), ബാർമാൻ/ ബില്ലിംഗ് സ്റ്റാഫ്. കിച്ചൻ സൂപ്പർവൈസർ.

ജോലി ഒഴിവുകൾ ദിവസവും അറിയാൻ ഗൂഗിളിൽ, www.mykeralajobs.com എന്ന് സേർച്ച്‌ ചെയ്യുക,

70252 35257,70345 51114, 04682 222621,04682 229121.


⭕️ കൊല്ലം ചവറയിൽ മോനി ഹോസ്പിറ്റലിലേക്ക് നഴ്സിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.

ജോലി ഒഴിവുകൾ ദിവസവും അറിയാൻ ഗൂഗിളിൽ, www.mykeralajobs.com എന്ന് സേർച്ച്‌ ചെയ്യുക,

Contact : 96059 87483, 90204 32006


⭕️ സെയിൽസ് ഗേൾസ് തിരുവല്ലായിലെ പ്രമുഖ സൂപ്പർമാർ ക്കറ്റിലേക്ക് 18 നും 28 നും മദ്ധ്യ പ്രായമുള്ള യുവതികളെ ആവശ്യമുണ്ട്.

ജോലി ഒഴിവുകൾ ദിവസവും അറിയാൻ ഗൂഗിളിൽ, www.mykeralajobs.com എന്ന് സേർച്ച്‌ ചെയ്യുക,

ഭക്ഷണം, താമസസൗകര്യം ലഭ്യമാണ്.
 Phone : 93495 00690


⭕️ കൊച്ചിയിലെ ഹോട്ടലിലേക്ക് ഫ്രണ്ട് ഓഫീസ്, ഹൗസ്കീപ്പിംഗ്, ഡ്രൈവർ,സെക്യൂരിറ്റി. ഒഴിവ്

ജോലി ഒഴിവുകൾ ദിവസവും അറിയാൻ ഗൂഗിളിൽ, www.mykeralajobs.com എന്ന് സേർച്ച്‌ ചെയ്യുക,

Emai,  nikohotels2018@gmail.com


⭕️ HR & ADMIN
Wanted for Tranzmeo IT Solutions

Private Limited
Experience - 3-8 years

Location - Ernakulam
(Must have strong experience in IT
Recruitment)

ജോലി ഒഴിവുകൾ ദിവസവും അറിയാൻ ഗൂഗിളിൽ, www.mykeralajobs.com എന്ന് സേർച്ച്‌ ചെയ്യുക,

Email - hr@tranzmeo.com


⭕️ A company in Trivandrum Technopark is Looking for a Project Manager with 8+ years of experience in project coordination/ management in an IT (software) company.

ജോലി ഒഴിവുകൾ ദിവസവും അറിയാൻ ഗൂഗിളിൽ, www.mykeralajobs.com എന്ന് സേർച്ച്‌ ചെയ്യുക,

Send resume careers@reflectionsit.in


⭕️ EVM LIGHT COMMERCIAL MOTORS
Position - Account Assistant
Education - B.com/M.com
(3 to 5 Year Experience in Accounting
Automobile industry experience preferred.)

ജോലി ഒഴിവുകൾ ദിവസവും അറിയാൻ ഗൂഗിളിൽ, www.mykeralajobs.com എന്ന് സേർച്ച്‌ ചെയ്യുക,

Location - Thiruvananthapuram
Mobile - 82812 77752


⭕️ Western India Cashew Pvt Ltd is hiring Territory Sales Executive to their Thiruvalla location.
Salary - 15000 to 25000
Phone - 94000 09057

⭕️ MALAYALA MANORAMA
 Prepress Specialist
(Candidates must be Graduates or diploma holders in Printing Technology from reputed institutes with a minimum of 7 years experience in a publishing industry preferably from the news-paper sector.)

. Should have good knowledge in colour theory and must have exposure to software

based colour correction

techniques.

. Experience in the operation and maintenance of CTP and associated Prepress equipment desirable.

should have good communication and interpersonal skills.

Shift duty is mandatory for this position.
. Posting will be anywhere in Kerala.
. Age limit 35.
Please apply hr@mm.co.in


⭕️ GoodBits Tech Pvt Ltd (infopark kochi) is require PYTHON

DEVELOPER (minimum 2year experience)
Interested candidates may send your
resume as
careers@goodbits.in


⭕️ Urgently require well experienced lady Beauticians, Hair stylists for reputed Saloon Mavelikara.
94967 50735


⭕️ Aakash Educational Services Pvt. Ltd is hiring Admission Officer.
Minimum 02y experience
Preffered

ജോലി ഒഴിവുകൾ ദിവസവും അറിയാൻ ഗൂഗിളിൽ, www.mykeralajobs.com എന്ന് സേർച്ച്‌ ചെയ്യുക,

Location - Pathanamthitta
Mobile - 92892 78436


⭕️ SPERICORN

Position - Finance executive
Education - Bachelor's or master's degree in tax, accounting, or finance. Experience - Minimum 2 years' experience in accounting/finance
Location - Trivandrum (Technopark)
Email - careers@spericorn.com

⭕️ GURUPRIYA JEWELLERY
Position - Billing Executive
Experience - 1 year
Location - Trivandrum
Salary - 10000 to 15000

ജോലി ഒഴിവുകൾ ദിവസവും അറിയാൻ ഗൂഗിളിൽ, www.mykeralajobs.com എന്ന് സേർച്ച്‌ ചെയ്യുക,

(Food and accomodation provide)
Contact - 75111 34455

ഇന്നത്തെ മറ്റു ജോലി ഒഴിവുകൾ താഴെ ലിങ്കിൽ 👇🏻



കേരളത്തിൽ വരുന്ന നിരവധി ജോലി അവസരങ്ങൾ ആണ് നമ്മൾ ഇവിടെ ഷെയർ ചെയ്യുന്നത്. ജോലി അന്വേഷകർ കൊടുത്തിരിക്കുന്ന പോസ്റ്റ്‌ മുഴുവനായും വായിച്ചു മനസിലാക്കിയ ശേഷം മാത്രം വിളിക്കുക. ഓരോ ജോലി ഒഴിവുകളിലും വിളിക്കേണ്ട നമ്പർ കൊടുത്തിട്ടുണ്ട്. അതിൽ വിളിച്ചു ജോലി ഉറപ്പാക്കുക. ഏജൻസി പോസ്റ്റുകൾ കണ്ടാൽ ഒഴിവാക്കുക. പൈസ കൊടുത്തു ജോയിൻ ചെയ്യാവുന്ന ജോലികൾ നല്ലത് പോലെ അന്വേഷിക്കുക.
സൗജന്യമായണ് ഞാൻ ഒഴിവുകൾ നിങ്ങളിൽ എത്തിക്കുന്നതും. നമ്മുടെ തന്നെ wtsp ഗ്രൂപ്പിൽ നിന്നും ദിവസവും 5ഇൽ ഏറെ പേർക്ക് സ്ഥിരമായി ജോലി ലഭിക്കുന്നുമുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കുന്നതിനായി പോസ്റ് ഓപ്പൺ ആക്കിയ ശേഷം. അതിൽ കൊടുത്ത മുഴുവൻ ഒഴിവുകളും സാവധാനം വായിച്ചു മനസിലാക്കുക. എന്നിട്ട് മാത്രം നിങ്ങൾക്ക് അനുയോജ്യമായ ജോലിയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുക. ഒരു ഒഴിവിന് ആയിരം പേര് വിളിക്കുന്നുണ്ട് അതുകൊണ്ട് തന്നെ അത് എളുപ്പം ഫിൽ ആവും.
ദിവസവും ലിങ്കിൽ കേറി നോക്കുക സമയം എടുത്തു വഴിക്കുക ജോലി നേടുക. ജോലി ലഭിച്ചാൽ അഡ്മിനെ അറിയിക്കുക.

Join WhatsApp Channel