ജോലി അവസരങ്ങൾ നിരവധി

January 05, 2022

KERALA JOB VACANCYS,
വിവിധ സ്ഥലങ്ങളിൽ വന്നിട്ടുള്ള ജോലി അവസരങ്ങൾ, ഷെയർ പോസ്റ്റുകൾ ആയതിനാൽ വിളിച്ചു അന്വേഷിക്കുക.
ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക, അന്വേഷിക്കുക ജോലി നേടുക 

തൃശ്ശൂർ തളിക്കുളത്തെ അശോക ഹോട്ടൽ ആൻഡ് റസ്റ്റോറന്റിലേക്ക് മാനേജർ, കാഷ്യർ, സ്റ്റോർ കീപ്പർ, സപ്ലയർമാർ എന്നിവരെ ആവശ്യമുണ്ട്. താമസ ഭക്ഷണ സൗകര്യമൂണ്ട്.

ഒഴിവുകൾ ദിവസവും അറിയാൻ ഗൂഗിളിൽ, www.mykeralajobs.com എന്ന് സേർച്ച്‌ ചെയ്യുക 

Contact : 99471 82468

⭕️ പുനലൂരിലെ ഒരു റെസ്റ്റോറന്റ്ലേക്ക് ഒരു വെറൈറ്റി ടൈപ്പ് ഓഫ് ടീ മേക്കറെ ആവശ്യം ഉണ്ട്

ഒഴിവുകൾ ദിവസവും അറിയാൻ ഗൂഗിളിൽ, www.mykeralajobs.com എന്ന് സേർച്ച്‌ ചെയ്യുക 

Contact : Mr sinju 9072000554

⭕️ Need washing and cleaning man for catering kitchen

ഒഴിവുകൾ ദിവസവും അറിയാൻ ഗൂഗിളിൽ, www.mykeralajobs.com എന്ന് സേർച്ച്‌ ചെയ്യുക 

Contact: 9387377586

⭕️ കണ്ണൂർ പയ്യന്നുർ റെഡിമേഡ് ഷോപ്പിൽ 2വർഷമെങ്കിലും പ്രവർത്തന പരിചയമുള്ള സെയിൽസ്മാനെ ആവശ്യമുണ്ട് സാലറിക്കു പുറമെ താമസസൗകര്യവും ഭക്ഷണവും ഇൻസന്റും നൽകും

ഒഴിവുകൾ ദിവസവും അറിയാൻ ഗൂഗിളിൽ, www.mykeralajobs.com എന്ന് സേർച്ച്‌ ചെയ്യുക 

contact no. 9207982313

⭕️ എറണാകുളം തോപ്പുംപടിയിലെക്ക് .എല്ലാവർക്കും അറിയാവുന്ന എ.സി മെക്കാനിക്കിനെ ആവശ്യമുണ്ട് ഉണ്ട്.ശമ്പളം 20000 രൂപ രൂപ താമസം ഭക്ഷണം സൗജന്യം.

ഒഴിവുകൾ ദിവസവും അറിയാൻ ഗൂഗിളിൽ, www.mykeralajobs.com എന്ന് സേർച്ച്‌ ചെയ്യുക 

താഴെക്കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുക Ph,,6238633499

⭕️ ഹൗസ് കീപ്പിങ്ങിനു സ്റ്റാഫിനെ ആവശ്യമുണ്ട്
(എക്സ്പീരിയൻസ് നിർബന്ധം )

സ്ഥലം :കൊച്ചി

ഹൗസ് കീപ്പിങ്ങിൽ എക്സ്പീരിയൻസ് ഉള്ള എറണാകുളം, തൃശൂർ, പാലക്കാട്‌, കോട്ടയം, ആലപ്പുഴ
ജില്ലകളിൽ നിന്നുള്ളവർ ബന്ധപ്പെടുക 

ഒഴിവുകൾ ദിവസവും അറിയാൻ ഗൂഗിളിൽ, www.mykeralajobs.com എന്ന് സേർച്ച്‌ ചെയ്യുക 

Contact : 9207370001

⭕️ കൊച്ചിയിലെ ഹോട്ടലിലേക്ക് ഫ്രണ്ട് ഓഫീസ്, ഹൗസ്കീപ്പിംഗ്, ഡ്രൈവർ,സെക്യൂരിറ്റി. ഒഴിവ്

ഒഴിവുകൾ ദിവസവും അറിയാൻ ഗൂഗിളിൽ, www.mykeralajobs.com എന്ന് സേർച്ച്‌ ചെയ്യുക 

 nikohotels2018@gmail.com

⭕️ പത്തനംതിട്ടയിലെ ഒരു 3 Star ഹോട്ട ലിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട്.

നാടൻ കൂക്ക് പൊറോട്ട മേക്കർ,

വിദ്യാഭ്യാസ യോഗ്യതയുള്ള വെയിറ്റർ,
ലേഡീസ് ആൻഡ് ജെന്റ്സ്. ക്ലീനിംഗ് ബോയിസ്. വെയിറ്റർ ടെയ്നീസ്.
ഹൗസ് കീപ്പിംഗ് സ്റ്റാഫ് (പരിചയമുള്ളവർ.) ഇലക്ട്രീഷ്യൻസ്/ പ്ലംബർ (പരിചയമുള്ളവർ), സെക്യൂരിറ്റി സ്റ്റാഫ് (വിമുക്ത ഭടൻമാർക്ക് മുൻഗണന), ബാർമാൻ/ ബില്ലിംഗ് സ്റ്റാഫ്. കിച്ചൻ സൂപ്പർവൈസർ.

ഒഴിവുകൾ ദിവസവും അറിയാൻ ഗൂഗിളിൽ, www.mykeralajobs.com എന്ന് സേർച്ച്‌ ചെയ്യുക 

70252 35257,70345 51114, 04682 222621,04682 229121.

ഇന്നലെ കേരളത്തിൽ വന്ന നിരവധി ജോലി ഒഴിവുകൾ അറിയാൻ ലിങ്കിൽ നോക്കുക 👇🏻

കേരളത്തിൽ വരുന്ന നിരവധി ജോലി അവസരങ്ങൾ ആണ് നമ്മൾ ഇവിടെ ഷെയർ ചെയ്യുന്നത്. ജോലി അന്വേഷകർ കൊടുത്തിരിക്കുന്ന പോസ്റ്റ്‌ മുഴുവനായും വായിച്ചു മനസിലാക്കിയ ശേഷം മാത്രം വിളിക്കുക. ഓരോ ജോലി ഒഴിവുകളിലും വിളിക്കേണ്ട നമ്പർ കൊടുത്തിട്ടുണ്ട്. അതിൽ വിളിച്ചു ജോലി ഉറപ്പാക്കുക. ഏജൻസി പോസ്റ്റുകൾ കണ്ടാൽ ഒഴിവാക്കുക. പൈസ കൊടുത്തു ജോയിൻ ചെയ്യാവുന്ന ജോലികൾ നല്ലത് പോലെ അന്വേഷിക്കുക.

സൗജന്യമായണ് ഞാൻ ഒഴിവുകൾ നിങ്ങളിൽ എത്തിക്കുന്നതും. നമ്മുടെ തന്നെ wtsp ഗ്രൂപ്പിൽ നിന്നും ദിവസവും 5ഇൽ ഏറെ പേർക്ക് സ്ഥിരമായി ജോലി ലഭിക്കുന്നുമുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കുന്നതിനായി പോസ്റ് ഓപ്പൺ ആക്കിയ ശേഷം. അതിൽ കൊടുത്ത മുഴുവൻ ഒഴിവുകളും സാവധാനം വായിച്ചു മനസിലാക്കുക. എന്നിട്ട് മാത്രം നിങ്ങൾക്ക് അനുയോജ്യമായ ജോലിയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുക. ഒരു ഒഴിവിന് ആയിരം പേര് വിളിക്കുന്നുണ്ട് അതുകൊണ്ട് തന്നെ അത് എളുപ്പം ഫിൽ ആവും.
ദിവസവും ലിങ്കിൽ കേറി നോക്കുക സമയം എടുത്തു വഴിക്കുക ജോലി നേടുക. ജോലി ലഭിച്ചാൽ അഡ്മിനെ അറിയിക്കുക.
Join WhatsApp Channel