പൊളി ക്ലിനിക്കിൽ ജോലി അവസരങ്ങൾ
January 04, 2022
E C H S പൊളി ക്ലിനിക്കിൽ ജോലി അവസരങ്ങൾ
കരാർ നിയമനത്തിൽ
പോളിക്ലിനിക്കിൽ ഒഴിവുകൾ
ജോലി ഒഴിവുകളുടെ എണ്ണം എന്നിവ താഴെ കൊടുക്കുന്നു ജോലി അന്വേഷകർ മുഴുവനായും വായിക്കുക
ഡ്രൈവർ-1ഒഴിവ്
ക്ലാർക്ക്-1ഒഴിവ്
ചൗക്കിദാർ-1,ഒഴിവ്
ഫീമെയിൽ അറ്റൻഡന്റ്-1,ഒഴിവ്
ഓഫീസ് ഇൻ ചാർജ്-1,ഒഴിവ്
ഗൈനക്കോളജിസ്റ്റ്-1,ഒഴിവ്
ഹൗസ് കീപ്പിങ്-1,ഒഴിവ്
ഫാർമസിസ്റ്റ്-1,ഒഴിവ്
ലാബ് ടെക്നീഷ്യൻ-1ഒഴിവ്
ഡെന്റൽ ഓഫീസർ-02,ഒഴിവ്
മെഡിക്കൽ സ്പെഷ്യലിസ്റ്റ്-1,ഒഴിവ്
മെഡിക്കൽ ഓഫീസർ-1,ഒഴിവ്
നഴ്സിങ് അസിസ്റ്റന്റ്-2,ഒഴിവ്
കൂടുതൽ വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനുമായി www.echs.gov.in എന്ന വെബ്സൈറ്റ് കാണുക.
വെബ്സൈറ്റ് ഇവിടെ ക്ലിക്ക് ചെയ്യുക 👇🏻
അപേക്ഷ സമർപ്പിക്കുന്നത്
തപാൽ വഴിയാണ് അപേക്ഷിക്കേണ്ടത്
2022 ജനുവരി 12 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.
ഇന്നലെ കേരളത്തിൽ വന്നിട്ടുള്ള നിരവധി അവസരങ്ങൾ അറിയാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻
കേരളത്തിൽ വരുന്ന നിരവധി ജോലി അവസരങ്ങൾ ആണ് നമ്മൾ ഇവിടെ ഷെയർ ചെയ്യുന്നത്. ജോലി അന്വേഷകർ കൊടുത്തിരിക്കുന്ന പോസ്റ്റ് മുഴുവനായും വായിച്ചു മനസിലാക്കിയ ശേഷം മാത്രം വിളിക്കുക. ഓരോ ജോലി ഒഴിവുകളിലും വിളിക്കേണ്ട നമ്പർ കൊടുത്തിട്ടുണ്ട്. അതിൽ വിളിച്ചു ജോലി ഉറപ്പാക്കുക. ഏജൻസി പോസ്റ്റുകൾ കണ്ടാൽ ഒഴിവാക്കുക. പൈസ കൊടുത്തു ജോയിൻ ചെയ്യാവുന്ന ജോലികൾ നല്ലത് പോലെ അന്വേഷിക്കുക.
Post a Comment