ഇന്ന് കേരളത്തിൽ വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ

January 03, 2022

KERALA JOB VACANCY, 03/01/22

കേരളത്തിൽ വന്നിട്ടുള്ള നിരവധി ജോലി അവസരങ്ങൾ, മുഴുവനായും വായിക്കുക. ഷെയർ പോസ്റ്റുകൾ ആയതിനാൽ. വിളിച്ചു ഉറപ്പു വരുത്തുക. ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക പണം കൊടുത്തു ജോലി നേടരുത്

ജോലി വിവരങ്ങൾ മുഴുവനായും വായിക്കുക 

⭕️ എറണാകുളത്തെ പെട്രോൾ പമ്പിലേക്ക് സൂപ്പർവൈസർ, ക്ലീനിംഗ് സ്റ്റാഫ്, കാഷ്യർ കം ഫില്ലിംഗ് സ്റ്റാഫ് ഒഴിവ്. (പ്രായപരിധി - 40).

ഒഴിവുകൾ സൗജന്യമായി അറിയാൻ ഗൂഗിളിൽ www.mykeralajobs.com എന്ന് സേർച്ച്‌ ചെയ്യുക

Cntct: 91321 13219


⭕️ ഫിസിക്കൽ എഡ്യൂക്കേഷൻ
ആലപ്പുഴയിലേയ്ക്ക് ഫിസിക്കൽ
എഡ്യൂക്കേഷൻ ടീച്ചറെ ആവശ്യമുണ്ട്

ഒഴിവുകൾ സൗജന്യമായി അറിയാൻ ഗൂഗിളിൽ www.mykeralajobs.com എന്ന് സേർച്ച്‌ ചെയ്യുക

Contct : 94467 87921


⭕️ ആലുവയിൽ പ്രവർത്തിക്കുന്ന വനിതാ ഹോട്ടലിലേക്ക് ക്ളീനിംഗ്, സപ്ലയർ ജോലിക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്. മുൻപരിചയം ആവശ്യമില്ല. താമസ സൗകര്യം ഉണ്ട്.

 ഒഴിവുകൾ സൗജന്യമായി അറിയാൻ ഗൂഗിളിൽ www.mykeralajobs.com എന്ന് സേർച്ച്‌ ചെയ്യുക

Contact : 98472 32170


⭕️ കോട്ടയം ജില്ലയിൽ വൈക്ക വസ്ത്രവ്യാപാര സ്ഥാപനത്തിലേ Salesman & girls, Billing,Cashier എന്നീ ഒഴിവുകളിലേക്ക് ആളെ ആവശ്യമുണ്ട്. ഭക്ഷണവും താമസസൗകര്യവും ലഭിക്കും.

ഒഴിവുകൾ സൗജന്യമായി അറിയാൻ ഗൂഗിളിൽ www.mykeralajobs.com എന്ന് സേർച്ച്‌ ചെയ്യുക

Contact : 99471 24066


⭕️ കരുനാഗപ്പള്ളിയിലെ പ്രമുഖ
ബ്യൂട്ടി സലൂണിലക്ക് BBA, BA
(English) യോഗ്യതയുള്ള റിസെപ്ഷനിസ്റ്റിനെയും പരിചയസമ്പന്നരായ ബ്യൂട്ടീഷൻമാരെയും ആവശ്യമുണ്ട്.

ജോലി ഒഴിവുകൾ സൗജന്യമായി അറിയാൻ ഗൂഗിളിൽ www.mykeralajobs.com എന്ന് സേർച്ച്‌ ചെയ്യുക

 Contact : 94477 49285


⭕️ തിരുവല്ലായിലുള്ള ഹോസ്പിറ്റൽ കാന്റീനിലേക്ക് Cook, Porottamaker, Tea maker, ബേക്കറി ഷെഫ്, Service staff മുതലായവരെ ആവശ്യമുണ്ട്.

Contact :97440 21900.


⭕️ GRAPHIC DESIGNER അങ്കമാലിയിൽ ഓറ്റ് പ്രസിലേയക്ക് മിനുമം 5 വർഷം പരിചയമുള്ളവർ മാത്രം വിളിക്കുക.
താമസ സൗകര്യം ലഭ്യമാണ്.

ജോലി ഒഴിവുകൾ സൗജന്യമായി അറിയാൻ ഗൂഗിളിൽ www.mykeralajobs.com എന്ന് സേർച്ച്‌ ചെയ്യുക


Contact : 98461 98306


⭕️ ഗാന്ധിഭവൻ മീഡിയയിലേക്ക് താമസി ജോലിക്കായി ന്യൂസ് എഡിറ്റർ, പ്രൊഫഷണൽ ഫോട്ടോഗ്രാഫർ, ഗ്രാഫിക് ഡിസൈനർ, ഇലക്ട്രിക് പ്ലംബിംഗ് വിദഗ്ദ്ധൻ. ഒഴിവുകളുണ്ട്. ബയോഡാറ്റ അയയ്ക്കേണ്ട മെയിൽ ഐഡി

ജോലി ഒഴിവുകൾ സൗജന്യമായി അറിയാൻ ഗൂഗിളിൽ www.mykeralajobs.com എന്ന് സേർച്ച്‌ ചെയ്യുക

hrgandhibhavan@gmail.com,
വാട്സാപ്പ്: 85900 37385


⭕️ Wanted Nursing staff MMC Medical centre Malappuram.
94469 72000, 92879 47200


⭕️ Maliackal Group invites experienced International Trade Managers, Domestic Trade Managers, export assistant and tele callers for it's Angamaly office.

ജോലി ഒഴിവുകൾ സൗജന്യമായി അറിയാൻ ഗൂഗിളിൽ www.mykeralajobs.com എന്ന് സേർച്ച്‌ ചെയ്യുക

Contact : 98460 60353



⭕️ WANTED
PHYSIOTHERAPIST (BPT)
SPEECH THERAPIST (BASLP),
EDUCATION - DIPLOMA

ജോലി ഒഴിവുകൾ സൗജന്യമായി അറിയാൻ ഗൂഗിളിൽ www.mykeralajobs.com എന്ന് സേർച്ച്‌ ചെയ്യുക

PLACE- KALADY.
MOBILE - 85899 80649


⭕️ WANTED CHINESE CHEF, SOUTH
INDIAN CHEF, TANDOOR & ALFAHAM MAKER, JUICE MAKER, KITCHEN HELPER FOR PREMIUM MULTI CUISINE RESTAURANT ERNAKULAM.
96050 13712


⭕️ TATA SERVICE CENTRE

wanted service Manager, Service Advisor,
Team Leader, Spare Parts Assistant, Body shop Advisor, Receptionist/CRM, Denter, Driver, Car Washing boy.
Location - Pandalam.

ജോലി ഒഴിവുകൾ സൗജന്യമായി അറിയാൻ ഗൂഗിളിൽ www.mykeralajobs.com എന്ന് സേർച്ച്‌ ചെയ്യുക

Phone 94961 46436
Email - modernmotors2019@gmail.com


⭕️ തിരുവനന്തപുരം: ചാക്ക ഗവ. ഐ.ടി.ഐയിൽ COPA, സർവേയർ, മെക്കാനിക് ഓട്ടോ ബോഡി പെയിന്റിംഗ് (MABP), പമ്പ് ഓപ്പറേറ്റർ കം മെക്കാനിക് (POCM) എന്നീ ട്രേഡുകളിലേക്ക് നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർമാരുടെ ഒഴിവുകളിലേക്ക് താത്കാലികമായി ഗസ്റ്റ് ഇൻസ്ട്രക്ടർമാരായി നിയമിക്കുന്നു

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി നാലിനു രാവിലെ 10.30 ന് അസൽ സർട്ടിഫിക്കറ്റുമായി ചാക്ക ഗവ. ഐ.ടി.ഐ പ്രിൻസിപ്പൽ മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകണം.

ഇന്നത്തെ നിരവധി ജോലി ഒഴിവുകൾ ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻



ജോലി ഒഴിവുകൾ ഫേസ്ബുക് പേജിൽ അറിയാൻ ക്ലിക്ക് 👇🏻



കേരളത്തിൽ വരുന്ന നിരവധി ജോലി അവസരങ്ങൾ ആണ് നമ്മൾ ഇവിടെ ഷെയർ ചെയ്യുന്നത്. ജോലി അന്വേഷകർ കൊടുത്തിരിക്കുന്ന പോസ്റ്റ്‌ മുഴുവനായും വായിച്ചു മനസിലാക്കിയ ശേഷം മാത്രം വിളിക്കുക. ഓരോ ജോലി ഒഴിവുകളിലും വിളിക്കേണ്ട നമ്പർ കൊടുത്തിട്ടുണ്ട്. അതിൽ വിളിച്ചു ജോലി ഉറപ്പാക്കുക. ഏജൻസി പോസ്റ്റുകൾ കണ്ടാൽ ഒഴിവാക്കുക. പൈസ കൊടുത്തു ജോയിൻ ചെയ്യാവുന്ന ജോലികൾ നല്ലത് പോലെ അന്വേഷിക്കുക.
സൗജന്യമായണ് ഞാൻ ഒഴിവുകൾ നിങ്ങളിൽ എത്തിക്കുന്നതും.

 നമ്മുടെ തന്നെ wtsp ഗ്രൂപ്പിൽ നിന്നും ദിവസവും 5ഇൽ ഏറെ പേർക്ക് സ്ഥിരമായി ജോലി ലഭിക്കുന്നുമുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കുന്നതിനായി പോസ്റ് ഓപ്പൺ ആക്കിയ ശേഷം. അതിൽ കൊടുത്ത മുഴുവൻ ഒഴിവുകളും സാവധാനം വായിച്ചു മനസിലാക്കുക. എന്നിട്ട് മാത്രം നിങ്ങൾക്ക് അനുയോജ്യമായ ജോലിയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുക. ഒരു ഒഴിവിന് ആയിരം പേര് വിളിക്കുന്നുണ്ട് അതുകൊണ്ട് തന്നെ അത് എളുപ്പം ഫിൽ ആവും.
ദിവസവും ലിങ്കിൽ കേറി നോക്കുക സമയം എടുത്തു വഴിക്കുക ജോലി നേടുക. ജോലി ലഭിച്ചാൽ അഡ്മിനെ അറിയിക്കുക.
Join WhatsApp Channel