കേരളത്തിലെ ജോലി ഒഴിവുകൾ

January 02, 2022

Driver, hospital, office, security, helper, all kerala jobs  
നിരവധി ഒഴിവുകൾ.
ഷെയർ പോസ്റ്റുകൾ ആയതിനാൽ വിളിച്ചു ഉറപ്പാക്കുക. ഏതെങ്കിലും ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക, പണം കൊടുത്തു ജോലി നേടരുത്, മുഴുവൻ വായിക്കുക


THARAVAD CHILD DEVELOPMENT CENTER
Occupational Therapist, Speech
Therapist,
Physio Therapist, Caretaker.
Location - Kannur.
93888 88873

⭕️ WANTED FOR A REPUTED STAR HOTEL IN KOCHI. 

Front office Executive, House keeping staffs, Stewards, Trainees, (Part time
Civil
supervisor
Contact: 96451 69999.


⭕️ SABARIGIRI MULITISPECIALITY HOSPITAL

Need Pharmacist, Staff Nurse, X-ray
Technician and a Receptionist with
Computer knowledge
Location - Anchal
Ph: 90480 42093
email: vkjk99@gmail.com


⭕️ REPUTED FOOD & FLAVOUR COMPANY NEAR TIRUPATI (AP) NEEDS

Asst. Manager Finance & Accounts (Exp 5 yrs), Electrical Engineer (Diploma 5 years industrial experience), Accounts Officer (Exp 3 years, Tally), Marketing Executive (1 year experience).
Email: hr@flavones.in, admin@flavones.in


⭕️ കാലടിയിൽ ബോർമ്മയിൽ ഹെൽപ്പർ. Age below 30. (താമസം,ഭക്ഷണം).
98471 72047


⭕️ കോട്ടയം ബേക്കറിയിൽ
Salesman, Waiters എന്നിവയിലേയ്ക്ക് എക്സ്പീരിയൻസ് ഉള്ളവരെ ആവശ്യമുണ്ട്.
94003 55535

⭕️ എറണാകുളത്തെ ഹോട്ടലിലേക്ക്
Front Office Assistants, Cashier, (All Round), Waiters ഒഴിവുകൾ.
Cook
98462 53111

⭕️ എറണാകുളം കാക്കനാട് മെഡിക്കൽ ഷോപ്പിലേക്ക് ഫാർമസിസ്റ്റ് എക്സ്പീരിയൻസ് ഉള്ളതും, ഇല്ലാ ത്തതുമായ സെയിൽസ്മാനെയും ആവശ്യമുണ്ട്.
Mobile: 86069 67737

⭕️ കൊരട്ടി ഹിൽവ്യൂ ലേഡീ ഹോസ്റ്റലിലേയ്ക്ക് കുക്ക്, ഹെൽപ്പർ, മേട്രൻ എന്നിവരെ ആവശ്യമുണ്ട്.
94958 84324

⭕️4 STAR HOTEL REQUIRE

Require HR, HK STAFF, EHK, F&B
Manager,
RM, ACCOUNTANT, CHEF, CDP, CAPTAIN, WAITER, DRIVER, SECURITY GUARD
Email: info@indraprasthaktm.com
Contact: 89433 56664,
94960 01651


⭕️ ജോലി ഒഴിവ്
 പാലക്കാട്ടിലെ പ്രമുഖ അഡ്വർടൈസിംഗ് സ്ഥാപനത്തിലേക്ക്
 ഗ്രാഫിക് ഡിസൈനർ
 പ്രിന്റിംഗ് & അഡ്വർടൈസിങ് മേഖലയിൽ 3 വർഷത്തെ പ്രവൃത്തിപരിചയം

ഓഫീസ് സ്റ്റാഫ്
യോഗ്യത : പ്ലസ് ടു/ഡിഗ്രി
9947664483


⭕️  എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിനായ് ജനുവരി ഏഴിന് രാവിലെ 10 ന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തൊഴില്‍ മേള നടത്തുന്നു.

ഫേസ്ബുക് പേജിൽ ഒഴിവുകൾ അറിയാൻ 

ഒഴിവുകള്‍
സീനിയര്‍ എക്‌സിക്യൂട്ടീവ് - ബി.ഇ/ബി -ടെക് (സി.എസ്.ഇ/ സി.ഇ. ഇ/ ഇ.സി.ഇ) ബി.എസ്.സി- സി.എസ്

ജൂനിയര്‍ എക്‌സിക്യൂട്ടീവ് - ഡിഗ്രി,ഡിപ്ലോമ

സെയില്‍സ് മാനേജര്‍, ടെലി കോളര്‍, പേഴ്‌സണല്‍ സെക്രട്ടറി, ബിസിനസ് കോഡിനേറ്റര്‍, സെയില്‍സ് എക്‌സിക്യൂട്ടീവ്, സ്റ്റോര്‍ ഇന്‍-ചാര്‍ജ് - ഡിഗ്രി

ഫിനാന്‍ഷ്യല്‍ അഡ്വൈസര്‍- പ്ലസ് ടു

ഡ്രൈവര്‍/സെയില്‍സ്മാന്‍, ഫാം സൂപ്പര്‍വൈസര്‍ - എസ്.എസ്.എല്‍.സി, പ്ലസ് ടു

ഫാം വര്‍ക്കര്‍ - എസ്.എസ്.എല്‍.സി

എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് മേളയില്‍ പ്രവേശനം. പ്രായപരിധി 18 മുതല്‍ 35 വയസ്സ് വരെ. ജനുവരി 3,4,5,6 തീയതികളില്‍ എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്നതിന് ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും വണ്‍ടൈം രജിസ്‌ട്രേഷന്‍ ഫീസായി 250 രൂപയും സഹിതം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് എത്തണം. രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ രശീതി, ബയോഡാറ്റ പകര്‍പ്പ് മുന്ന് ഹാജരാക്കിയാല്‍ മതിയാകുമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.
ഫോണ്‍:- 0491 2505435

ഹോസ്പിറ്റലിൽ ജോലി ചെയ്യാൻ താല്പര്യം ഉള്ളവർക്ക് 👇🏻


കേരളത്തിൽ വരുന്ന എല്ലാവിധ ജോലി ഒഴിവുകളും സൗജന്യമായി നിങ്ങളിൽ എത്തിക്കുന്നു, മുഴുവനായും വായിക്കുക. ജോലി നേടുക 

Join WhatsApp Channel