ജോലി ഒഴിവുകൾ കേരള
January 20, 2022
KERALA JOB VACANCYS, 20/01/22
കേരളത്തിൽ വന്നിട്ടുള്ള നിരവധി ജോലി അവസരങ്ങൾ. ഷെയർ പോസ്റ്റുകൾ ആയതിനാൽ വിളിച്ചു ഉറപ്പു വരുത്തുക
ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക, ജോലി നേടുക
ഒഴിവുകൾ മുഴുവനായും വായിക്കുക
⭕️ ഓൺലൈൻ ന്യൂസ് ചാനലിലേക്ക് News Readers (F), Camera Man Cum Video Editor ആവശ്യമുണ്ട്. News 10 Malayalam, Kottayam. Ph: 90481 62598
⭕️ തിരുവനന്തപുരത്തെ പ്രമുഖ ഫുട്ട് വെയർ വിതരണ കമ്പനിക്ക് മാർക്കറ്റിഗ് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. 8714460355, 7736500005
⭕️ ആവശ്യമുണ്ട്
ടൂത്ത് പേസ്റ്റ് നിർമ്മാണ കമ്പനിയിലേക്ക് ഇരുചക്ര വാഹനവും, ലൈസൻസുമുള്ള ചെറുപ്പക്കാരെ സെയിൽസ് വിഭാഗത്തിലേക്കും സൂപ്പർമാർക്കറ്റിലേയ്ക്ക് പ്രമോട്ടർമാരെയും
(Male/Female-12 PM to 8 PM) (Full Time/Part Time) ആവശ്യമുണ്ട്.
ഉദ്യോഗാർത്ഥികൾ ബയോഡാറ്റ താഴെക്കാണുന്ന
മെയിൽ ഐഡിയിൽ അയക്കുക.
pauljjhr@gmail.com, or call: 9745178420
⭕️ സിറ്റി സിൽക്സിന്റെ പെരുമ്പാവൂർ ഷോറൂമിലേക്ക് സെയിൽസ്മാൻ, സെയിൽസ് ഗേൾസ്, വനിതകളെ ബില്ലിങ്ങിലേക്കും, കാഷ്യറായും, കസ്റ്റമർ കെയറിലേക്കും ആവശ്യമുണ്ട്. 80899 50566, 96059 46537
⭕️ തൃശ്ശൂരിലെ ലാബിലേക്ക് Data Entry Staff, Collection Staff, Technical Staff ആവശ്യമുണ്ട്. 8590600922,
job.hygeamolecular@gmail.com
9778425850.
⭕️ 3 സ്റ്റാർ ഹോട്ടലിലേക്ക് തൃപ്രയാർ (തൃശ്ശൂർ)
Chinese & North Indian Cook, Porotta Maker, Kitchen Helper, Captain, Steward, Bill Clerk, Receptionist, Cleaning boys, ഷിയിടം നോക്കാൻ കാര്യസ്ഥനെ യും ആവശ്യമുണ്ട്. Contact: 8281029994. hoteldreamlandtpr@gmail.com
⭕️WE ARE HIRING SECURITY GUARDS
AGE : 25-55
Locations: Trivandrum,
Kollam, Pathanamthitta, Alappuzha, Kottayam, Idukki, Ernakulam, Thrissur, Palakkad
വിമുക്ത ഭടന്മാർക്ക് മുൻഗണന
CALL: 94000 69259
⭕️ കൊല്ലം ജില്ലയിൽ വാട്ടർ അതോറിറ്റി ജല ജീവൻ മിഷൻ പൈപ്പ് ലൈൻ, കണക്ഷൻ ജോലികൾക്ക് പ്ലംബർമാരെ ആവശ്യമുണ്ട്. careers@lcgcenviro.com,
whatsapp/sms: 8555910284, 9544585553
⭕️ STAFF REQUIREMENTS MARKETING FIRM IN KOLLAM &TRIVANDRUM
FLOOR MANAGER
STORE KEEPER
MARKETING OFFICE ASST.
DELIVERY BOYS & DRIVERS
Send your biodata whatsapp or email 8138004330 (only whatsapp) talenthiretvmklm@gmail.com
Not Recruiting Agency
⭕️ ക്ലര്‍ക്ക് കം അക്കൗണ്ടന്റ് തസ്തികയില്‍ കരാര്‍ നിയമനം. കാഞ്ഞിരപ്പുഴ ഉദ്യാനത്തിലേക്ക്.
ബികോം ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള 35 വയസ്സ് കവിയാത്ത മണ്ണാര്‍ക്കാട് താലൂക്കില്‍ സ്ഥിരതാമസക്കാര്‍ക്ക് അപേക്ഷിക്കാം. തച്ചമ്പാറ കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി ജനുവരി 25 ന് ഉച്ചയ്ക്ക് രണ്ടിന് കാഞ്ഞിരപ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തണമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍ 8304937097
⭕️ കൊച്ചിഃ എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ടെലിഫോൺ ഓപ്പറേറ്റർ സില്ലെർ കം വി എച്ച് എഫ് ഓപ്പറേറ്റർ തസ്തികയിലേക്ക് തുറന്ന വിഭാഗത്തിനായി (കരാർ വ്യവസ്ഥയിൽ)ഒരു ഒഴിവു നിലവിലുണ്ട്. നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ, എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ജനുവരി 20-ന് മുമ്പ് അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം.
പ്രായപരിധി 2022 ജനുവരി 31 നു 18-35, നിയമാനുസൃത വയസ്സിളവ് ബാധകം. വിദ്യാഭ്യാസ യോഗ്യത 12-ാം ക്ലാസ്. അല്ലെങ്കിൽ തത്തുല്യം. 2) GMDSS ഉണ്ടായിരിക്കണം.ഗവ. കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം നൽകിയ സർട്ടിഫിക്കറ്റ്. 3) കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ പാസ്സായിരിക്കണം. ഇംഗ്ലീഷും ഹിന്ദിയും എഴുതുന്നതിനും സംസാരിക്കുന്നതിനുമുളള കഴിവ്. ROC, ARPA, (DG അംഗീകൃത) കോഴ്സുകൾ എന്നിവയ്ക്ക് വിധേയരായവർക്ക് മുൻഗണന നൽകും.
ഇന്നാണ് ഇന്റർവ്യൂ 👇🏻
Post a Comment