ഡ്രൈവറെ നിയമിക്കുന്നു
January 01, 2022
ദിവസ വേതനാടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കുന്നു
മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിലെ
ശ്രീ. കൊടിക്കുന്നിൽ സുരേഷ് എം.പി.യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും ഗ്രാമപഞ്ചായത്തിലെ ആവശ്യത്തിന് വാങ്ങി നൽകിയ ആംബുലൻസിന് കോവിഡ് അടിയന്തിര സാഹചര്യത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കുന്നതിലേക്കുള്ള വാക്ക് ഇൻ ഇൻറർവ്യൂ 10/1/22 തിങ്കളാഴ്ച പകൽ 11 മണിക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് നടത്തുന്നു.
ഉദ്യോഗാർത്ഥികൾ ആവശ്യമായ രേഖകകൾ സഹിതം കൃത്യസമയത്ത് തന്നെ ഹാജരാകേണ്ടതാണ്.
⭕️ വർക്കലയിൽ പ്രമുഖ റിസോർട്ടിലെക്ക് സ്റ്റാഫുകളെ ആവിശ്യം ഉണ്ട്
🔸 Reception (4 female)
🔸 House keeping (4 female)
🔸 House keeping (4male)
🔸 Reception (4male)
🔸 Cook (1 female)
Food and accommodation ഉണ്ടായിരിക്കും അപേക്ഷകർക്ക് ഒരു വർഷത്തെ എങ്കിലും പ്രവർത്തി പരിചയം ഉണ്ടായിരിക്കണം ( cooking അറിയാവുന്നവർക്ക് മുൻഗണനാ) Contact info: 9497373330,9447468383
ഹൈപ്പർമാർകെറ്റ് ജോലി അന്വേഷിക്കുന്നവർ ലിങ്കിൽ ക്ലിക്ക് 👇🏻
ഹൈപ്പർമാർകെറ്റ് ജോലി ഒഴിവുകൾ കൂടാതെ കേരളത്തിൽ വരുന്ന എല്ലാവിധ ജോലി ഒഴിവുകളും സൗജന്യമായി ഞങ്ങൾ അറിയിക്കുന്നു
Post a Comment