Vehicle showroom job vacancies
December 01, 2021
Vehicle showroom job vacancies
കേരളത്തിൽ വരുന്ന നിരവധി ജോലി അവസരങ്ങൾ ആണ് നമ്മൾ ഇവിടെ ഷെയർ ചെയ്യുന്നത്. ജോലി അന്വേഷകർ കൊടുത്തിരിക്കുന്ന പോസ്റ്റ് മുഴുവനായും വായിച്ചു മനസിലാക്കിയ ശേഷം മാത്രം വിളിക്കുക. ഓരോ ജോലി ഒഴിവുകളിലും വിളിക്കേണ്ട നമ്പർ കൊടുത്തിട്ടുണ്ട്. അതിൽ വിളിച്ചു ജോലി ഉറപ്പാക്കുക. ഏജൻസി പോസ്റ്റുകൾ കണ്ടാൽ ഒഴിവാക്കുക. പൈസ കൊടുത്തു ജോയിൻ ചെയ്യാവുന്ന ജോലികൾ നല്ലത് പോലെ അന്വേഷിക്കുക.
സൗജന്യമായണ് ഞാൻ ഒഴിവുകൾ നിങ്ങളിൽ എത്തിക്കുന്നതും. നമ്മുടെ തന്നെ wtsp ഗ്രൂപ്പിൽ നിന്നും ദിവസവും 5ഇൽ ഏറെ പേർക്ക് സ്ഥിരമായി ജോലി ലഭിക്കുന്നുമുണ്ട്.
സർവീസ് അഡൈ്വസർ
ക്യുസി ഫോർ കൺട്രോളർ
ഓട്ടോ മൊബൈൽ ഇലക്ട്രീഷ്യൻ
ടെക്നീഷ്യൻ
ഇന്നലെ വന്ന നിരവധി ജോലി ഒഴിവുകൾ 👇🏻ലിങ്കിൽ 👇🏻
പെയിന്റർ
ഡെന്റർ
സെയിൽസ് കൺസൽറ്റന്റ് പഴ്സനൽ
സെയിൽസ് കൺസൽറ്റന്റ് കൊമേയ്‌സ്യൽ, ഡിഇഎം
75938 10778
hrmhorizon@gmail.com
കോട്ടയo ഹാസൻ മോട്ടോഴ്സ്
2 മാവേലിക്കരയിലെ പ്രമുഖ ഹ്യുണ്ടായ് ഷോറൂമിൽ ഉടൻ ആവശ്യമുണ്ട്..
ഡെന്റർ / ടിങ്കർ
പ്രവൃത്തി പരിചയം വേണം..
ആകർഷകമായ സാലറി & ഇൻസെന്റീവ്
Contact- 8113994401, 9207700700
3 പോപ്പുലർ വെഹിക്കിൾസ്
റിലേഷൻഷിപ് ഓഫിസർ 1 2 വർഷ പരിചയം 20-28 വയസ്സ്
സീനിയർ റിലേഷൻഷിപ് ഓഫിസർ: 2 3 വർഷ പരിചയം 26 30 വയസ്സ്
സോഴ്സസിങ് എക്സിക്യൂട്ടീവ്: 1 വർഷ പരിചയം 20-28 വയസ്സ്
സെയിൽസ് മാനേജർ: എംബിഎ/ബിടെക്, 4-5 വർഷ പരി ചയം, 28-35 വയസ്സ്
ബന്ധപ്പെടുക. 95390 07349; ekmmtv@popularv.com
നിങ്ങൾക്കും ജോലി ലഭിക്കുന്നതിനായി പോസ്റ് ഓപ്പൺ ആക്കിയ ശേഷം. അതിൽ കൊടുത്ത മുഴുവൻ ഒഴിവുകളും സാവധാനം വായിച്ചു മനസിലാക്കുക. എന്നിട്ട് മാത്രം നിങ്ങൾക്ക് അനുയോജ്യമായ ജോലിയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുക. ഒരു ഒഴിവിന് ആയിരം പേര് വിളിക്കുന്നുണ്ട് അതുകൊണ്ട് തന്നെ അത് എളുപ്പം ഫിൽ ആവും.
ദിവസവും ലിങ്കിൽ കേറി നോക്കുക സമയം എടുത്തു വഴിക്കുക ജോലി നേടുക. ജോലി ലഭിച്ചാൽ അഡ്മിനെ അറിയിക്കുക.
Post a Comment