KERALA JOB VACANCIES, 01/12/21
December 01, 2021
KERALA JOB VACANCIES, 01/12/21
കേരളത്തിൽ വരുന്ന നിരവധി ജോലി അവസരങ്ങൾ ആണ് നമ്മൾ ഇവിടെ ഷെയർ ചെയ്യുന്നത്. ജോലി അന്വേഷകർ കൊടുത്തിരിക്കുന്ന പോസ്റ്റ് മുഴുവനായും വായിച്ചു മനസിലാക്കിയ ശേഷം മാത്രം വിളിക്കുക. ഓരോ ജോലി ഒഴിവുകളിലും വിളിക്കേണ്ട നമ്പർ കൊടുത്തിട്ടുണ്ട്. അതിൽ വിളിച്ചു ജോലി ഉറപ്പാക്കുക. ഏജൻസി പോസ്റ്റുകൾ കണ്ടാൽ ഒഴിവാക്കുക. പൈസ കൊടുത്തു ജോയിൻ ചെയ്യാവുന്ന ജോലികൾ നല്ലത് പോലെ അന്വേഷിക്കുക.
സൗജന്യമായണ് ഞാൻ ഒഴിവുകൾ നിങ്ങളിൽ എത്തിക്കുന്നതും.
Idbi federal life insurance ലേക്ക്
manager ഒഴിവ്.
യോഗ്യത - ഡിഗ്രി എക്സ്പീരിയൻസ് - ഫ്രഷ് എക്സ്പീരിയൻസ്ഡ്
സ്ഥലം - കാസർകോട്, കാഞ്ഞങ്ങാട്, കണ്ണൂർ
ഇമെയിൽ - suprabhakaran@gmail.com
ഷോറൂമിൽ ജോലി നേടാൻ 👇🏻
2 work from home
മലയാളം സംസാരിക്കാൻ അറിയുന്ന ടെലി കാളറെ അവശ്യമുണ്ട്
സ്ഥാപനം : Sidhah Edutech
ജോലി സ്വഭാവം : Commission Base ( No Basic salary )
Gender: M/F
Qualification: Above 12
Age: 18 - 35
ഫോൺ നമ്പർ : 9188601535
https://wa.me/message/JD2KQH5JYQJOI Work from home
3 എറണാകുളത്ത് ഹോസ്റ്റലിൽ
താമസിച്ച് പാചകത്തിന്
സ്ത്രീയെ ആവശ്യം ഉണ്ട്. 98472 26680
4 കാസർകോട് ജില്ലയിൽ
ടാപ്പിംഗ് തൊഴിലാളികളെ ആവശ്യമുണ്ട്.
മൊബൈൽ - 97471 89331
5 SELVAS KIDS WEARS INDIA PVT.LTD (Manufacturers of Premium Quality Kids Wears) needs District wise Distributors for all over Kerala CONTACT
94464 48972 85858 58484
joshynrd@gmail.com selvaskids@gmail.com
ജ്വല്ലറി ജോലി നേടാൻ 👇🏻
6 Malabar gold ലേക്ക് Assistant Showroom എന്ന ഒഴിവിലേക്ക് കാസർകോട്, കൊച്ചി
കണ്ണൂർ, വയനാട്, തൃശ്ശൂർ, .
കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഒഴിവുണ്ട് യോഗ്യത - Mba/Mtech എക്സ്പീരിയൻസ് - ഫ്രഷേഴ്സ് എക്സ്പീരിയൻസ്ഡ്
പ്രായം - 23 to 32
മൊബൈൽ -73061 19610
7 തൃശൂർ ജില്ലയിലേക്ക് നഴ്സിംഗ് അസിസ്റ്റന്റ് / കൈയർ ഗിവർമാരെ ആവശ്യമുണ്ട്. 95673 5699
8 കോട്ടയത്തെ പ്രിന്റ് ഷോപ്പായ Copy tiger grand ലേക്ക് Graphic Designer നെ
അവശ്യമുണ്ട്
യോഗ്യത - Sslc,(prefferable CSS) എക്സസ്പീരിയൻസ് - ഫോട്ടോ കോപ്പി, dtp ഓപ്പറേറ്റ്,ഗ്രാഫിക് ഡിസൈൻ. സാലറി - 10000/ Mobile - 94466 64606
9 എറണാകുളം മെഡിക്കൽ
ഷോപ്പിലേക്ക് ഫാർമസിസ്റ്റിനെ
ആവശ്യമുണ്ട് കോൺടാക്ട് -
81299 52225
10 കേരളത്തിലുടനീളമുള്ള സിവിൽ സർവീസ് അക്കാദമിയിലേക്ക്
Economics, History, Indian Polity, Geography, Indian Society (SAT, SSC) അധ്യാപകരെ ആവശ്യമുണ്ട്. മെയിൻസ് എഴുതിയവർക്കും
NET/Phd ഉള്ളവർക്കും മുൻഗണന. Email - absoluteiasacademy@gmail.com
62384 07078
എൻഫീൽഡിൽ ജോലി നേടാൻ 👇🏻
11 Verification Executive (Females)
Credit cards
Qualification : MBA,M.Com (Result waiting is not considered)
Salary : 18440 take home
Location : Kochi
Interview date : 02/12/2021
Intrested person whats app your CV to
6379510173
നമ്മുടെ തന്നെ wtsp ഗ്രൂപ്പിൽ നിന്നും ദിവസവും 5ഇൽ ഏറെ പേർക്ക് സ്ഥിരമായി ജോലി ലഭിക്കുന്നുമുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കുന്നതിനായി പോസ്റ് ഓപ്പൺ ആക്കിയ ശേഷം. അതിൽ കൊടുത്ത മുഴുവൻ ഒഴിവുകളും സാവധാനം വായിച്ചു മനസിലാക്കുക. എന്നിട്ട് മാത്രം നിങ്ങൾക്ക് അനുയോജ്യമായ ജോലിയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുക. ഒരു ഒഴിവിന് ആയിരം പേര് വിളിക്കുന്നുണ്ട് അതുകൊണ്ട് തന്നെ അത് എളുപ്പം ഫിൽ ആവും.
ദിവസവും ലിങ്കിൽ കേറി നോക്കുക സമയം എടുത്തു വഴിക്കുക ജോലി നേടുക. ജോലി ലഭിച്ചാൽ അഡ്മിനെ അറിയിക്കുക.
Post a Comment