JOB VACANCIES KERALA, ജോലി അവസരങ്ങൾ,01/12/21

December 01, 2021

JOB VACANCIES KERALA, ജോലി അവസരങ്ങൾ,01/12/21
കേരളത്തിൽ വരുന്ന നിരവധി ജോലി അവസരങ്ങൾ ആണ് നമ്മൾ ഇവിടെ ഷെയർ ചെയ്യുന്നത്. ജോലി അന്വേഷകർ കൊടുത്തിരിക്കുന്ന പോസ്റ്റ്‌ മുഴുവനായും വായിച്ചു മനസിലാക്കിയ ശേഷം മാത്രം വിളിക്കുക. ഓരോ ജോലി ഒഴിവുകളിലും വിളിക്കേണ്ട നമ്പർ കൊടുത്തിട്ടുണ്ട്. അതിൽ വിളിച്ചു ജോലി ഉറപ്പാക്കുക. ഏജൻസി പോസ്റ്റുകൾ കണ്ടാൽ ഒഴിവാക്കുക. പൈസ കൊടുത്തു ജോയിൻ ചെയ്യാവുന്ന ജോലികൾ നല്ലത് പോലെ അന്വേഷിക്കുക.
സൗജന്യമായണ് ഞാൻ ഒഴിവുകൾ നിങ്ങളിൽ എത്തിക്കുന്നതും. നമ്മുടെ തന്നെ wtsp ഗ്രൂപ്പിൽ നിന്നും ദിവസവും 5ഇൽ ഏറെ പേർക്ക് സ്ഥിരമായി ജോലി ലഭിക്കുന്നുമുണ്ട്.

 🔹ജോലി അവസരങ്ങൾ

മെക്കാനിക്കിനെ ആവശ്യമുണ്ട്
01- December- 2021
മുക്കത്തെ പ്രമുഖ power tools സ്ഥാപനത്തിലേക്ക് മെക്കാനിക്കിനെ ആവശ്യമുണ്ട്. മുൻപരിചയം ഉള്ളവർക്ക് മുൻഗണന 
Yanthik
power tools & hand tools Call Now
8086798082

2 അങ്ങാടിപ്പുറം ചെറിയ ഒരു ഹോട്ടലിലേക് ഒരു വെയ്റ്റ് റെ ആവശ്യമുണ്ട് താമസസൗകര്യം ഫുഡ് നല്ല ടോപ്പ് സാലറി 12 മണിക്കൂർ ഡ്യൂട്ടി രണ്ടുമണിക്കൂർ റസ്റ്റ് ഡയലി സാലറി താല്പര്യമുള്ളവർ ഉടനടി കോൺടാക്ട് ചെയ്യൂ 7034096055 97450 86500 പരമാവധി ഷെയർ ചെയ്യൂ

ഇന്നത്തെ മറ്റു നിരവധി ജോലി ഒഴിവുകൾ 👇🏻

3 കൂത്താട്ടുകുളം പുതിയതായി തുടങ്ങുന്ന ബേക്കറിയിലേക്ക് ജ്യൂസ്‌ മേക്കർ ആവശ്യമുണ്ട്
ഓപ്പണിങ് (Dec 9) താമസവും ഭക്ഷണവും കൂടാതെ ഡെയിലി 500 രൂപ ശമ്പളം..
Call ചെയ്യുക - +918075206621

4 അരൂരിലെ ഒരു പ്രമുഖ വ്യവസായ സ്ഥാപനത്തിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ
രാത്രിസമയ ജോലിക്കായി വിമുക്ത ഭടന്മാരെയ അർധസൈനികരെ ആവശ്യമുണ്ട്. അപേക്ഷകർ
ആരോഗ്യമുള്ളവരും 35 - 45 നുമിടയിൽ പ്രായമുള്ളവരുമായിരിക്കണം. അരൂരിൽ നിന്നു 10 കിലോമീറ്ററിനുള്ളിൽ താമസിക്കുന്നവർക്കു
മുൻഗണന. (താൽപര്യമുള്ളവർ
വിശദവിവരങ്ങൾ,ഫോൺ നമ്പർ സഹിതം താഴെ കാണുന്ന ഇ മെയിൽ വിലാസത്തിൽ
അപേക്ഷിക്കുക. ഇ മെയിൽ: jobs@mm.co.in

5 കണ്ണൂരിലുള്ള ഇലക്ട്രോണിക്സ് ഷോറൂറൂമിലേക്ക് *Reception Staff
Graphic Designer
Sales Man
 എന്നിവരെ ആവശ്യമുണ്ട്. For more details Cont: 9072 255 337

വർക്ക്‌ ഫ്രം ഹോം ഉൾപ്പടെ മറ്റു ഒഴിവുകൾ 👇🏻

6 കണ്ണൂരിലുള്ള IT കമ്പനിയിലേക്ക് Software Support Executive നെ 
ആവശ്യമുണ്ട്.
For more Information Cont: 9072 255 337

7 കോഴിക്കോട് UL Cyberpark ലേക്ക് Personal Assistant നെ ആവശ്യമുണ്ട്.
Send cv to whatsapp:
Cont: 9946 032 742

8 മലപ്പുറം മഞ്ചേരിയിലുള്ള Miracle Design എന്ന സ്ഥാപനത്തിലേക്ക് Admin Executive (Female) നെ ആവശ്യമുണ്ട്. Quali: Any Degree Freshers Can apply അടുത്ത പ്രദേശത്തുള്ളവർക്ക് മുൻഗണന
Send cv to: hrmiracledesign@gmail.com

9 കുഴുപ്പിള്ളിയിലുള്ള Medical Trust Hospital ലേക്ക് physician Assistant B.Sc physician Assistant(0-1 yrs exp)

Infection Control Nurse B.Sc/M.Sc Nursing(0-1 yrs exp)
Lab Technician B.Sc/M.SC MLT(1-2 yrs exp)
 Pharmacy Staff B.Pharm/D.Pharm(1-2 yrs exp)    Send cv to: hrm.kply@medicaltrusthospital.in

ഷോറൂം ജോലി ഒഴിവുകൾ 👇🏻

10 ഒരു പ്രമുഖ സ്ഥാപനത്തിലേക്ക് കുറഞ്ഞത് 1 വർഷത്ത എക്സ്പീരിയൻസ് ഉള്ള Graphic Designer നെ അവശ്യമുണ്ട് Salary: 18k+Incentive Send cv to: hr@rtonline.in
Cont: 9847 673 008

11 മലപ്പുറം മഞ്ചേരിയിലേക്ക് Female Accountant (2 nos) നെ അവശ്യമുണ്ട് knowledge in Tally&Excel Mandatory Quali: Bcom/CMA INTER/Diploma in
Accounting    Send cv to:
hr.hmtandco@gmail.com

12 കൊച്ചിയിലുള്ള ഒരു പ്രമുഖ സ്ഥാപനത്തിലേക്ക് Video Presenter നെ ആവശ്യമുണ്ട്. Quali: Any Degree, Good communication &presentation skills
Send cv to : : hr@oreequlpe.com
Cont: 8592 050 403

13 മാർക്കറ്റിംഗ് കമ്പനിയിലേക്ക് യുവതീ, യുവാക്കളെ ആവശ്യമുണ്ട് Experience അവശ്യമില്ല വിദ്യാഭ്യാസം പ്രശ്നമല്ല വയസ്സ് 18 - 28 വരെ മാസത്തിൽ 18,000 രൂപ വരെ വരുമാനം + ഭക്ഷണം + താമസ സൗകര്യം  സ്ഥലം വയനാട്:
ഏത് ജില്ലക്കാരെയും പരിഗണിക്കും, താൽപര്യമുള്ളവർ വാട്സാപ്പിലേക്ക്
ബയോഡാറ്റ അയക്കുക 8921 657136

ജ്വല്ലറി ജോലികൾ 👇🏻

14 Delivery Executives നെ 
ആവശ്യമുണ്ട്, Experience അവശ്യമില്ല 
വയസ്സ് 18 -38
Male & Female
സാലറി +PF + ESI +Mobile Allowence +Petrol Allowence
ഉണ്ടായിരിക്കും, 
 Two Wheeler, Two Wheeler Licence, Smartphone
ഉള്ളവർ എല്ലാ ജില്ലകളിലും ധാരാളംഒഴിവുകൾ താൽപര്യമുള്ളവർ
വാട്സാപ്പിലേക്ക് പേര്, വയസ്സ്, സ്ഥലം, ജില്ല എന്നിവ ടൈപ്പ് ചെയ്ത്
അയക്കുക 7510 203092

15 Waterless Mobile Car
വാഷിംഗിലേക്ക്
സ്റ്റാഫിനെ ആവശ്യമുണ്ട് Freshers/ Experience Experience ഉള്ളവർക്ക് മുൻഗണന, 4 Wheeler Licence (LMV) ഉള്ളവർ ആയിരിക്കണം ഫീൽഡിലുള്ള ജോലിയായിരിക്കും,
 11,000 +2,000 ഫുഡ്‌
 താമസ സൗകര്യം 
ഇൻസെന്റീവ് + ബോണസ് സ്ഥലം കണ്ണൂർ: ഏത് ജില്ലക്കാരെയും പരിഗണിക്കും, ആഴ്ചയിൽ ഒരു ലീവ് ഉണ്ടായിരിക്കുo താൽപര്യമുള്ളവർ
വാട്സാപ്പ് വഴി  ബന്ധപ്പെടുക
 7510 782422
നിങ്ങൾക്കും ജോലി ലഭിക്കുന്നതിനായി പോസ്റ് ഓപ്പൺ ആക്കിയ ശേഷം. അതിൽ കൊടുത്ത മുഴുവൻ ഒഴിവുകളും സാവധാനം വായിച്ചു മനസിലാക്കുക. എന്നിട്ട് മാത്രം നിങ്ങൾക്ക് അനുയോജ്യമായ ജോലിയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുക. ഒരു ഒഴിവിന് ആയിരം പേര് വിളിക്കുന്നുണ്ട് അതുകൊണ്ട് തന്നെ അത് എളുപ്പം ഫിൽ ആവും.
ദിവസവും ലിങ്കിൽ കേറി നോക്കുക സമയം എടുത്തു വഴിക്കുക ജോലി നേടുക. ജോലി ലഭിച്ചാൽ അഡ്മിനെ അറിയിക്കുക.
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు