ARABIAN GOLD & DIAMONDS JOBS
December 01, 2021
ARABIAN GOLD & DIAMONDS JOBS
അറേബ്യൻ ഗോൾഡ്
കേരളത്തിൽ വരുന്ന നിരവധി ജോലി അവസരങ്ങൾ ആണ് നമ്മൾ ഇവിടെ ഷെയർ ചെയ്യുന്നത്. ജോലി അന്വേഷകർ കൊടുത്തിരിക്കുന്ന പോസ്റ്റ് മുഴുവനായും വായിച്ചു മനസിലാക്കിയ ശേഷം മാത്രം വിളിക്കുക. ഓരോ ജോലി ഒഴിവുകളിലും വിളിക്കേണ്ട നമ്പർ കൊടുത്തിട്ടുണ്ട്. അതിൽ വിളിച്ചു ജോലി ഉറപ്പാക്കുക. ഏജൻസി പോസ്റ്റുകൾ കണ്ടാൽ ഒഴിവാക്കുക. പൈസ കൊടുത്തു ജോയിൻ ചെയ്യാവുന്ന ജോലികൾ നല്ലത് പോലെ അന്വേഷിക്കുക.
സൗജന്യമായണ് ഞാൻ ഒഴിവുകൾ നിങ്ങളിൽ എത്തിക്കുന്നതും. നമ്മുടെ തന്നെ wtsp ഗ്രൂപ്പിൽ നിന്നും ദിവസവും 5ഇൽ ഏറെ പേർക്ക് സ്ഥിരമായി ജോലി ലഭിക്കുന്നുമുണ്ട്.
ഒഴിവുകൾ താഴെ കൊടുക്കുന്നു
സെയിൽസ് മാനേജർ: 4-5 വർഷ പരിചയം
സെയിൽസ് സൂപ്പർവൈസർ: 3-4 വർഷ പരിചയം
10 ജോലി ഒഴിവുകൾ അറിയാം ക്ലിക്ക് ചെയ്യൂ 👇🏻
സെയിൽസ് എക്സിക്യൂട്ടീവ് (പുരുഷൻ): 2 വർഷ പരിചയം
സെയിൽസ് എക്സിക്യൂ ട്ടീവ് (സ്ത്രീ): തുടക്കക്കാർ
കസ്റ്റമർ റിലേഷൻഷിപ് മാനേജർ (സ്ത്രീ):
പരിചയമുള്ളവർ/തുടക്കക്കാർ
മാർക്കറ്റിങ് എക്സിക്യൂട്ടീവ്: പരിചയമുള്ളവർ തുടക്കക്കാർ
സീനിയർ അക്കൗണ്ടന്റ്: 5 വർഷ പരിചയം
ഡ്രൈവർ
തസ്തിക വ്യക്തമാക്കി സിവി മെയിൽ ചെയ്യുക. Arabian Gold & Diamonds, Link Road, Kayamkulam; 0479-2445757; career@arabiangoldgroup.com
ആലപ്പുഴ
ഇന്നലെ വന്ന നിരവധി ജോലി
ഒഴിവുകൾ 👇🏻
നിങ്ങൾക്കും ജോലി ലഭിക്കുന്നതിനായി പോസ്റ് ഓപ്പൺ ആക്കിയ ശേഷം. അതിൽ കൊടുത്ത മുഴുവൻ ഒഴിവുകളും സാവധാനം വായിച്ചു മനസിലാക്കുക. എന്നിട്ട് മാത്രം നിങ്ങൾക്ക് അനുയോജ്യമായ ജോലിയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുക. ഒരു ഒഴിവിന് ആയിരം പേര് വിളിക്കുന്നുണ്ട് അതുകൊണ്ട് തന്നെ അത് എളുപ്പം ഫിൽ ആവും.
ദിവസവും ലിങ്കിൽ കേറി നോക്കുക സമയം എടുത്തു വഴിക്കുക ജോലി നേടുക. ജോലി ലഭിച്ചാൽ അഡ്മിനെ അറിയിക്കുക.
Post a Comment