ALL KERALA JOBS TODAY, 01/12/21
December 01, 2021
ALL KERALA JOBS TODAY, 01/12/21
കേരളത്തിൽ വരുന്ന നിരവധി ജോലി അവസരങ്ങൾ ആണ് നമ്മൾ ഇവിടെ ഷെയർ ചെയ്യുന്നത്. ജോലി അന്വേഷകർ കൊടുത്തിരിക്കുന്ന പോസ്റ്റ് മുഴുവനായും വായിച്ചു മനസിലാക്കിയ ശേഷം മാത്രം വിളിക്കുക. ഓരോ ജോലി ഒഴിവുകളിലും വിളിക്കേണ്ട നമ്പർ കൊടുത്തിട്ടുണ്ട്. അതിൽ വിളിച്ചു ജോലി ഉറപ്പാക്കുക. ഏജൻസി പോസ്റ്റുകൾ കണ്ടാൽ ഒഴിവാക്കുക. പൈസ കൊടുത്തു ജോയിൻ ചെയ്യാവുന്ന ജോലികൾ നല്ലത് പോലെ അന്വേഷിക്കുക.
സൗജന്യമായണ് ഞാൻ ഒഴിവുകൾ നിങ്ങളിൽ എത്തിക്കുന്നതും.
Icici merchant service
Sales executive
Swipe machine
Salary : up to 3LPA
EXPERIENCE : Min 6 months exp in any banking field
LOCATION
MALAPPURAM
KOCHI
KOTTAYAM
Share your updated resume on : kiranhgsblr@gmail.com
2 വെബ് ഡിസൈൻ സ്ഥാപനത്തിലേക്ക് ലേഡി ടെലി കോളർ ആവശ്യമുണ്ട്
Fresh/exp സ്ഥലം കാലിക്കറ്റ്
സാലറി 7000/-
കാലിക്കറ്റ് ഉള്ളവർ മാത്രം വിളിക്കുക
+91 81296 22962 നേരിട്ടുള്ള നിയമനം
ഷോറൂമിൽ ജോലി നേടാം 👇🏻
3 സീമാസ് വെഡ്ഡിംഗ് കളക്ഷൻസിന്റെ തൃപ്പൂണിത്തുറ, മുവാറ്റുപുഴ
ഷോറൂമുകളിലേക്ക് സെയിൽസ് സെക്ഷനിലേക്ക് മുൻപരിചയമുള്ള യുവതികളെ ആവശ്യമുണ്ട്. (ഹോസ്റ്റൽ സൗകര്യം ).
Phone - 86060 55686, 81570 85348
4 കിടങ്ങറ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ മാത്തമാറ്റിക്സ് (ജൂനിയർ) അധ്യാപക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം.
ഇന്റർവ്യൂ ഡിസംബർ മൂന്നിന് 2.30ന് ഫോൺ: 0477-2753232, 94971 75147
5 കൊരട്ടി ഇൻഫോപാർക്കിലെ Reon Technologies Pvt. Ltd ലേക്ക് sales operations executive /coordinator എന്ന ഒഴിവിൽ അപേക്ഷ ക്ഷണിക്കുന്നു. ടെലി മാർക്കറ്റിംഗിൽ 1 വർഷം പ്രവർത്തി 1 പരിചയം ഉള്ളവർക്ക് മുൻഗണന. സാലറി - 10,000 - 12,000/
Contact - 82815 72397
6 Wanted Pharmacist for newly
starting Medical shop, with Experience in Thiruvalla. 85907 75612.
ജ്വല്ലറി ജോലി അവസരങ്ങൾ 👇🏻
7 തുറവൂരിലുള്ള
ഫാക്ടറിയിലേക്ക് മുൻപരിചയമുള്ള സെക്യൂരിറ്റി ഗാർഡ് നേ ആവശ്യമുണ്ട്.
പ്രായം - 50 ൽ താഴെ. 90610 94445
8 എറണാകുളത്ത് ലേഡീസ്
ഹോസ്റ്റലിൽ വെജിറ്റബിൾ കട്ടിംഗ് അറിയുന്ന ലേഡീസ് കുക്കിനെയും ഹെൽപ്പറേയും ആവശ്യമുണ്ട്. 94478 40703
9 ഹരിപ്പാട് പ്രവർത്തിക്കുന്ന
കേബിൾ TV, INTERNET സ്ഥാപനത്തിലേക്ക് Office . Manager, office staff എന്നി തസ്തികകളിലേക്ക്
ജോലിക്ക് ആവശ്യമുണ്ട്.
ഫോൺ - 91882 53545
10 തൃപ്പൂണിത്തുറയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ കിച്ചനിലേക്ക് പാചകത്തിന് 50 വയസിൽ
താഴെ പ്രായമുള്ള സ്ത്രീയെശ്യമുണ്ട്.
86060 55686 /81570 85348
റോയൽ എൻഫീൽഡ് ജോലി ഒഴിവ് 👇🏻
11 ചാലക്കുടിയിലെ മെഷിനറി നിർമ്മാണ കമ്പനിയിലേയ്ക്ക് പരിചയസമ്പന്നരായ Turners, Machinists,
Helpers എന്നിവരെ ആവശ്യമുണ്ട്.
75618 84499
12 TECHNOFLEX RUBBER PRODUCTS Require Sales Engineers,
Accountant, Autocad draftsman and Turner/ TurT Machinist Location - Perumbavoor Email - fm@technoflex.co.in
95265 61741
13 Verification Executive (Females)
Credit cards
Qualification : MBA,M.Com (Result waiting is not considered)
Salary : 18440 take home
Location : Kochi
Interview date : 02/12/2021
Intrested person whats app your CV to
6379510173
➖️➖️➖️➖️➖️
നമ്മുടെ തന്നെ wtsp ഗ്രൂപ്പിൽ നിന്നും ദിവസവും 5ഇൽ ഏറെ പേർക്ക് സ്ഥിരമായി ജോലി ലഭിക്കുന്നുമുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കുന്നതിനായി പോസ്റ് ഓപ്പൺ ആക്കിയ ശേഷം. അതിൽ കൊടുത്ത മുഴുവൻ ഒഴിവുകളും സാവധാനം വായിച്ചു മനസിലാക്കുക. എന്നിട്ട് മാത്രം നിങ്ങൾക്ക് അനുയോജ്യമായ ജോലിയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുക. ഒരു ഒഴിവിന് ആയിരം പേര് വിളിക്കുന്നുണ്ട് അതുകൊണ്ട് തന്നെ അത് എളുപ്പം ഫിൽ ആവും.
ദിവസവും ലിങ്കിൽ കേറി നോക്കുക സമയം എടുത്തു വഴിക്കുക ജോലി നേടുക. ജോലി ലഭിച്ചാൽ അഡ്മിനെ അറിയിക്കുക.
Post a Comment