നിരവധി ഒഴിവുകൾ,20/12/21

December 20, 2021

KERALA JOB VACANCY, 20/12/21

നിരവധി ഒഴിവുകൾ കൊടുത്തിരിക്കുന്ന ഒഴിവുകൾ അവസാനം വരെയും വായിക്കുക

കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു

തൃശൂർ ഗവ.മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വകുപ്പിന് കീഴിലുള്ള VRDL ലേക്ക് ഡാറ്റ എൻട്രി ഓപ്പറേറ്റർ, മൾട്ടി ടാസ്കിംഗ് സ്റ്റാഫ് തസ്തികകളിൽ നിയമനം നടത്തുന്നു. ഒരു വർഷത്തേയ്ക്ക് കൺസോളിഡേറ്റഡ് വേതനത്തിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം.

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്, യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷ തൃശൂർ ഗവ.മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ മുളങ്കുന്നത്തുകാവിലുള്ള കാര്യാലയത്തിൽ ഡിസംബർ 24 നകം സമർപ്പിക്കണം.

 ഫോൺ: 0487- 2200310,
ഇമെയിൽ : Principalmctcr@gmail.com



⭕️ അധ്യാപക ഒഴിവ്
തൃശൂർ ഗവ.ടെക്നിക്കൽ ഹൈസ്ക്കൂളിന് കീഴിലുള്ള തൃശൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് സ്ഥാപനത്തിലേക്ക് ഇംഗ്ലീഷ് ആന്റ് വർക്ക് പ്ലെയ്സ് സ്കിൽ അധ്യാപക താൽക്കാലിക നിയമനത്തിന് ഹയർ സെക്കന്ററി (ഇംഗ്ലീഷ്) അധ്യാപക തസ്തികയുടെ യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ 23ന് രാവിലെ 10.30 ന് നടത്തുന്ന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം തൃശൂർ ഗവ. ടെക്നിക്കൽ ഹൈസ്ക്കൂളിന്റെ ഓഫീസിൽ ഹാജരാകണം


⭕️ താൽക്കാലിക ഒഴിവ് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
കേരള വന ഗവേഷണ സ്ഥാപനത്തിൽ 29 ജൂലൈ 2024 വരെ കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ “എസ്റ്റാബ്ലിഷ്മെന്റ് ആന്റ് മെയ്ന്റനൻസ് ഓഫ് ദി സെന്റർ ഫോർ സിറ്റിസൻ സയൻസ് ആന്റ് ബയോഡൈവേഴ്സിറ്റി ഇൻഫോർമാറ്റിക്സ് ” ൽ ഒരു സിസ്റ്റം അഡ്മിനിസ്ട്രേറ്റർ /കംപ്യൂട്ടർ പ്രോഗ്രാമറിന്റെ താൽക്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്സൈറ്റ് (www.kfri.res.in) സന്ദർശിക്കുക


⭕️അപ്രന്റീസ്ഷിപ്പിന് അവസരം

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അപ്രന്റീസ്ഷിപ്പിന് അവസരം
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ കീഴിലുള്ള തൃശൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ആറ് മാസത്തെ പെയ്ഡ് അപ്രന്റീസ്ഷിപ്പിന് അവസരം. ജേണലിസം, പബ്ലിക് റിലേഷന്‍സ് വിഷയങ്ങളില്‍ 2020, 2021 വര്‍ഷങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും പിജി ഡിപ്ലോമ എന്നിവ പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. അപേക്ഷകര്‍ക്ക് സ്വന്തമായി സ്മാര്‍ട്ട് ഫോണും ഇന്റര്‍നെറ്റ് ഡാറ്റാ കണക്ഷനും ഉണ്ടായിരിക്കണം. പ്രതിമാസം 7000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. അപ്രന്റീസ്ഷിപ്പ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ബയോഡാറ്റ, ഫോട്ടോ എന്നിവ സഹിതമുള്ള അപേക്ഷകള്‍ 2021 ഡിസംബര്‍ 27ന് മുന്‍പ് diothrissur@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ലഭിക്കണം. ഇ-മെയിലിലെ സബ്ജക്റ്റ് ലൈനില്‍ അപ്രന്റീസ്ഷിപ്പ് 2021 എന്ന് നല്‍കണം



⭕️ പോളി ക്ലിനിക്കിലേക്ക്‌ ജീവനക്കാരെ ആവശ്യം ഉണ്ട്

പെരിന്തൽമണ്ണയിലെ പ്രശസ്തമായ പോളി ക്ലിനിക്കിലേക്ക്‌ ജീവനക്കാരെ ആവശ്യം ഉണ്ട്


1- pharmacist (Experienced)  
2- Pharmacy Sales Staf
3-Staf nurse

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന നമ്പറിൽ ഉടനെ ബന്ധപെടണം. ആകർഷകമായ ശബളവും മറ്റ് ആനുകൂല്യങ്ങളും
Call -8848123125


⭕️ പോണ്ടിച്ചേരിയിലേക്ക് എക്സ്പീരിയൻസ് ഉള്ള ക്യാപ്റ്റൻ, വെയിറ്റർ എന്നിവരെ ആവശ്യമുണ്ട്

 ക്യാപ്റ്റൻ സാലറി 600-650/day
 വെയിറ്റർ സാലറി 500/day
 ഫുഡ് താമസം ഉണ്ടായിരിക്കും
+91 87546 01112
നേരിട്ടുള്ള നിയമനം


⭕️ wanted
Supplier- 1 nos 
tea maker- 1 nos
15000/ month starting
Fd& accomadation available
Goolikadavu, mannarkkad
Contact- 7907838196
Join WhatsApp Channel