ജോലി ഒഴിവ് security jobs kerala
November 24, 2021
Security jobs, സെക്യൂരിറ്റി ജിവനക്കാരെ നിയമിക്കുന്നു
താത്ക്കാലികാടിസ്ഥാനത്തില്‍ സെക്യൂരിറ്റി ജിവനക്കാരെ നിയമിക്കുന്നതിനുള്ള പാനല്‍ തയ്യാറാക്കുന്നു.കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാലയില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ സെക്യൂരിറ്റി ജിവനക്കാരെ നിയമിക്കുന്നതിനുള്ള പാനല്‍ തയ്യാറാക്കുന്നു. വിശദ വിവരങ്ങള്‍ www.kalamandalam.ac.in ല്‍ ലഭിക്കും. അപേക്ഷകള്‍ ഡിസംബര്‍ നാലിന് വൈകിട്ട് അഞ്ചിനകം
രജിസ്ട്രാര്‍, കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാല, ചെറുതുരുത്തി പോസ്റ്റ്, തൃശൂര്‍ ജില്ല – 679531 എന്ന വിലാസത്തില്‍ തപാല്‍ മുഖേന ലഭ്യമാക്കണമെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചു.
ഫോണ്‍: 04884 262418
ഉടനെ ജോലി ശമ്പളം 600 രൂപ മുതൽ 1200 വരെ 👇🏻
ഇന്നലെ ഗ്രൂപ്പിൽ നിന്നും ജോലി ലഭിച്ചവർ 👇🏻
തുടർന്നും ജോലി ലഭിക്കുന്നവർ അറിയിക്കുക
Post a Comment