ജോലി ഒഴിവുകൾ, kerala job vacancies

November 24, 2021

Kerala jobs, ജോലി ഒഴിവുകൾ കേരള 
ഉറപ്പു വരുത്തുക, ഏജൻസി പോസ്റ്റുകൾ കണ്ടാൽ ഒഴിവാക്കുക

We are hiring
1) Billing staff ( M/F) - Tally experience mandatory
2) Team leader - Sales experience mandatory
Location - 
Chengannur Showroom
To apply this job call us on - +91 623 854 4119 / +91 892 1427 474 
Or Send your cv to - hr@geminitraders.in
Web : www.geminitraders.in

2) Kottayam oru bar hotel vendi night front office manage cheyyan pattiya aale venam. Tally ariyanam salary 10000. Evening 6.30 to morn 8.30
Kottayam localites preferred
9447822700
നേരിട്ടുള്ള നിയമനം

3) Cufteria cafe Based punalur HIRING

Chef
Tea maker
porotta Maker
Cleaning staff
Good salary + food & accomodation
Immediate Joiners Needed
9072293355
നേരിട്ടുള്ള നിയമനം

4) തിരുവനന്തപുരം കൈതമുക്കിൽ ഉള്ള ഇലക്ട്രിക് ഷോപ്പിലേക്ക് ഓഫീസ് അസിസ്റ്റന്റ്(Male) ആവശ്യമുണ്ട് 10000-11000 അടുത്തുള്ളവർക്ക് മുൻഗണന 
8281963071 / 9400203071


5) തിരുവനന്തപുരത്തെക്ക്‌ ഹൗസ് കീപ്പിങ് സൂപ്പർവൈസറേ ആവശ്യമുണ്ട്
സാലറി 10000-13000
9048888964 / 9048888965

6) നാട്ടകത്തിലേക്ക് ലാബ് ടെക്നീഷ്യനെ ആവശ്യമുണ്ട്
99 47 12 26 0 8 

7) കലൂരിലേക്ക് റിസപ്ഷൻനിസ്റ്റ് ആവശ്യമുണ്ട് (Male) സാലറി 8000-10000 നൈറ്റ്‌ ഷിഫ്റ്റ്‌ താല്പര്യമുള്ളവർ 9497169941 ഈ നമ്പറിലേക്ക് ബയോഡാറ്റ അയക്കുക

8) എറണാകുളം കാക്കനാടുള്ള ഒരു കോണ്ടിനെന്റൽ കഫേയിലേക്ക് രണ്ട് കിച്ചൻ ട്രെയിനീസിനേയും
(ഹോട്ടൽ മാനേജ്‌മെന്റ് കഴിഞ്ഞവരോ commi 3 ലെവലിൽ ഉള്ളവരോ)

ഒരു വെയിറ്ററെയും (ഇംഗ്ലീഷ് പരിജ്ഞാനം ആവശ്യം)
ആവശ്യമുണ്ട്
ഒരു വർഷം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും നൽകുന്നതാണ്
നേരിട്ടുള്ള നിയമനം
7994755008

9) മലപ്പുറം - പെരിന്തൽമണ്ണ ഫുഡ് പ്രോസസിങ് യൂണിറ്റിലെക്ക് പാക്കിംഗ് ജോലിക്ക് 4 ലേഡി സ്റ്റാഫ് ആവശ്യമുണ്ട്
ഓഫീസ് അസിസ്റ്റൻ്റ് ലേഡി സ്റ്റാഫ്
ഒരാളും വേണം
ഒരു Forwheeler ഡ്രൈവർ ഒഴിവും ഉണ്ട്
താമസം , ഭക്ഷണം 13,500 സാലറി
ബയോഡാറ്റ send to WhatsApp 
wa.me/+918089335033
നേരിട്ടുള്ള നിയമനം


10) KAIRALI CONSTRUCTIONS
Site Engineers
Site supervisors
3D Designers
Location - Trivandrum
 Email - kertvm@gmail.com
or whatsapp 97440 01234

11) തിരുവനന്തപുരത്തെ ക്ലോത്ത്
പ്രിന്റിംഗ് സ്ഥാപനത്തിലേക്ക് (Large format digital printing unit) പരിചയ സമ്പന്നരായ പ്രിന്റർ - കം- ഡിസൈനറേയും, ഡിസൈനറേയും ആവശ്യമാണ്. E-mail - hr@chakracom.net Mobile - 94460 24911

ഇന്നത്തെ മറ്റു നിരവധി അവസരങ്ങൾ ലിങ്കിൽ 👇🏻

ഇന്ന് ജോലി ലഭിച്ചതായി അറിയിച്ച 3 പേരിൽ ഒരാൾ 👇🏻
ഇന്നലെ ലഭിച്ചവർ 👇🏻

Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు