Job Vacancy's kearala, ജോലിഒഴിവുകൾ കേരള,

November 24, 2021

Job Vacancy's kearala, ജോലി
ഒഴിവുകൾ  കേരള,

ഷെയർ പോസ്റ്റുകൾ ആയതിനാൽ വിളിച്ചു ഉറപ്പാക്കുക, ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക.

1, Urgent requirement
Burger cum juice maker-1
(all varieties juice, Falooda, shakes…etc)
സ്ഥലം : തളിപ്പറമ്പ , കണ്ണൂർ 
കോൺടാക്ട് നമ്പർ: 9947766277, 9995466466
നേരിട്ടുള്ള നിയമനം
വിളിക്കേണ്ട സമയം :9:00am to 8:00 pm

2, തൃശ്ശൂർ കൊടുങ്ങല്ലൂരിൽ പ്രവർത്തിക്കുന്ന പ്രമുഖ FMCG കമ്പനിയുടെ വിവിധ ബ്രാഞ്ചുകളിലേക്ക് സെയിൽസ്മാൻ കം ഡ്രൈവറെ ആവശ്യമുണ്ട് 10000 to 15000 + ഇൻസെന്റീവ് + താമസ സൗകര്യവും ഉണ്ടായിരിക്കും
Contact no: 6235063366,6235073366
ഇത് കമ്പനി നേരിട്ട് ഉള്ള നിയമനo ആണ്‌ 

3, ഹൌസ് കീപ്പിംഗ്
തിരുവനന്തപുരം സൗത്ത് പാർക്ക്‌ ഹോട്ടലിലേക്ക് ഹൌസ് കീപ്പിംഗിന് ആളെ ആവശ്യമുണ്ട്.
5 ഒഴിവുകൾ.
തിരുവനന്തപുരത്തുള്ളവർ മാത്രം ബന്ധപ്പെടുക.
9074579790

 4, STRUCTURAL DRAUGHTSMAN
Inviting Application from Structural Draughtsman with Minimum 3 Years Experience in Structural Drawings, Good Knowledge of Drafting with AutoCAD Preferred.
Location: West Hill, Kozhikode.
Salary: 10,000/- to 15,000/- (Depending on Experience and Skills.)
Pls Apply with CV to
renjithav@hotmail.com

5, ബേക്കറിയിലേക്ക് നല്ല പരിചയമുള്ള സെയിൽസ് മാനേജർ ആവശ്യമുണ്ട് ആലപ്പുഴ സാലറി 21 000രൂപ പരിചയമുള്ളവർ മാത്രം വിളിക്കുക 8129700700

6, Horizon Business Group ന്റെ ബ്രാഞ്ചുകളിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്, Male & Female Qualification Plus2 / Diploma/ Degree
Experience ആവശ്യമില്ല
എല്ലാ ജില്ലകളിലും ധാരാളം ഒഴിവുകൾ വയസ്സ് 26 ൽ താഴെ, താൽപര്യമുള്ളവർ horizon07hr@gmail.com എന്ന മെയിലിലേക്കോ 730651 4767
9745 793432 വാട്സാപ്പിലേക്കോ ബയോഡാറ്റ അയക്കുക

7, Restaurant ലേക്ക് ആവശ്യമുണ്ട്
   1.ഷവർമ്മ കട്ടർ Experience ഉള്ളവർ
ശമ്പളം 18,000
   2. Food Packing Staffs Freshers 
      Salary 10,000
           
  3. Kitchen Helper Freshers
  4. Assistant Chef
Freshers ശമ്പളം 18,000 Urgent Job Vacancy..
Salary + Food &
Accommodation Location തിരുവനന്തപുരം: ജില്ല പ്രശ്നമല്ല താൽപര്യമുള്ളവർ വാട്സാപ്പ് വഴി ബന്ധപ്പെടുക
730 6386417 /  62385 33044
 94950 58643
 Last Date 30/11/2021

8, പ്രശസ്തമായ Subway Fastfood Restaurant ലേക്ക് Team Members നെ
ആവശ്യമുണ്ട് Freshers Salary 8,500 + Incentives + Accommodation Qualification Plus2 Age Below 30 Location കൊച്ചി: ഏത് ജില്ലക്കാരെയും പരിഗണിക്കും വാട്സാപ്പിലേക്ക് ബയോഡാറ്റ അയക്കുക 8547 680653

9,Nissan Car Dealership സെന്ററിലേക്ക് 
ആവശ്യമുണ്ട്
1. Service Advisors
2 yrs Experience Qualification BTECH/ Diploma in Automobile  Engineering

2. Spareparts Assistant
Qualification ITI /Diploma in Automobile Engineering  1 year Experience
ശമ്പളം 10,000 - 15,000 വരെ
Location കൊല്ലം ജില്ല: Experience ഉള്ളവർ വാട്സാപ്പിലേക്ക്
ബയോഡാറ്റ അയക്കുക
90726 00062

10, Wanted Delivery Executives
Freshers
Qualification SSLC ശമ്പളം 16,000 -24,000 ടൂ വീലർ, ടൂവീലർ
ലൈസൻസ്,
സ്മാർട്ട്ഫോൺ ഉള്ളവർ സ്ഥലം തിരുവനന്തപുരം ജില്ലയിലെ പട്ടം, പാളയം, ഈസ്റ്റ് ഫോർട്ട്, ബീമാപള്ളി, കവടിയാർ,
അമ്പലത്തറ, താൽപര്യമുള്ളവർ
വാട്സാപ്പിലേക്ക് Name, Age, Place, Phone number എന്നിവ ടൈപ്  ചെയ്ത് അയക്കുക   907 4000748

ഇന്ന് ജോലി ലഭിച്ച 3 പേരിൽ ഒരാൾ
11,WANTED Electrician
(With License)
To Hypermarket in Chelari, Malappuram District
കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ, പാലക്കാട് ജില്ലക്കാർക്ക് മുൻഗണന
ആകർഷകമായ ശമ്പളം. ഭക്ഷണം, താമസം സൗജന്യം ഉടൻ വിളിക്കുക
9656219002 9656109002
വിളിക്കേണ്ട സമയം: 10 am മതൽ 8 pm

12,WE ARE HIRING   service staff
Call/whatsapp : 9072828289 e-mail: cafepoems@gmail.com

13, തിരുവനന്തപുരത്തെ ക്ലോത്ത്
പ്രിന്റിംഗ് സ്ഥാപനത്തിലേക്ക് (Large format digital printing unit) പരിചയ സമ്പന്നരായ പ്രിന്റർ - കം- ഡിസൈനറേയും, ഡിസൈനറേയും ആവശ്യമാണ്. E-mail - hr@chakracom.net Mobile - 94460 24911

14,എക്സ്പീരിയൻസ് ഉള്ള ടൂവീലർ മെക്കാനിക്കിനെ  ആവശ്യമുണ്ട്.
സ്ഥലം - തൃശ്ശൂർ -
Mobile - 95678 76363

സെക്യൂരിറ്റി നിയമനം 👇🏻

ഇന്നലെ ജോലി ലഭിച്ചവർ 👇🏻



Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు