ഇന്നത്തെ ജോലി ഒഴിവുകൾ
November 03, 2021
03/11/2021 ഇന്നത്തെ ജോലി ഒഴിവുകൾ
പലയിടത്തും നിന്നുള്ള പോസ്റ്റുകൾ ആയതിനാൽ വിളിച്ചു ഉറപ്പാക്കുക, ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക
വൈറ്റിലയിലെ ഫർണീച്ചർ
ഷോപ്പിലേക്ക് സെയിൽസ് കം ഹെൽപ്പർ ഒഴിവുണ്ട്. പുരുഷന്മാർക്ക് അപേക്ഷിക്കാം
എക്സ്പീരിയൻസ് ആവശ്യമാണ്
പ്രായം - 39 വരെ
മൊബൈൽ - 99475 75287
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കൊല്ലത്തുള്ള Karunya Opticals
ലേക്ക് Optometrist, Sales girls എന്നിവരെ
ആവശ്യം ഉണ്ട്. Phone - 97443 34377
04742 760006
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പത്തിയൂർ ഗവ. ഹൈസ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ Hst (അറബിക്, ഫിസിക്കൽ സയൻസ്, മാത്സ്) വിഷയങ്ങളിൽ അധ്യാപകരെ
നിയമിക്കുന്നു. താല്പര്യം ഉള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുമായി നവംബർ 3 ന് 11 മണിക്ക്
ഓഫീസിലെത്തണം.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കണ്ണൂർ ഗവ. പോളിടെക്നിക് കോളേജിൽ ഇലക്ട്രോണിക്സ്
വകുപ്പിൽ ഡമോൺസ്ട്രേറ്റർടെ
ഒഴിവുണ്ട്.
ഇന്റർവ്യൂ നവംബർ 3 ന് രാവിലെ 10ന്.
ഫോൺ - 04972 835106.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
എറണാകുളത്ത് ലേഡീസ് -
ഹോസ്റ്റലിലേക്ക് ലേഡീസ് കുക്ക്, അസിസ്റ്റന്റ് കുക്ക്, ക്ലീനിംഗ് എന്നിങ്ങനെ ആവശ്യമുണ്ട്. 94478 40703
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ചെറുകുന്ന് നേഹ സ്റ്റോർസിലേക്ക് സ്റ്റാഫുകളെ ആവശ്യം ഉണ്ട്. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം.
മൊബൈൽ - 99466 50803
04972 862789
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
എറണാകുളത്ത്
ഹോസ്റ്റലിലേക്ക് താമസിച്ച്
ജോലി ചെയ്യാൻ ലേഡി കുക്ക് കം കിച്ചൻ ഹെൽപ്പറെ ആവശ്യമുണ്ട്. മൊബൈൽ - 94470 63397
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കോട്ടയത്ത് ഉള്ള ലേഡീസ് - ഹോസ്റ്റലിലേക്ക് പൊറോട്ട, എണ്ണക്കടി ഉണ്ടാക്കാൻ അറിയാവുന്ന കുക്കിനെ
ആവശ്യമുണ്ട് 97457 57043
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തൃശൂരിലേക്ക് Nursing Assistant/Caregiver ഒഴിവിലേക്ക്
ആവശ്യം ഉണ്ട്.
കോൺടാക്ട് - 95673 56999
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
വിജയപുരം പഞ്ചായത്തിലേക്ക് ദിവസവേതനാടിസ്ഥാനത പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യത - സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന 3 വർഷ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ/ അംഗീകൃത ബിരുദവും ഒരു വർഷത്തിൽ കുറയാത്ത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ /പിജിഡിസിഎ.
പ്രായപരിധി 18 നും 30നും ഇടയിൽ. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്ക് 3 വർഷത്തെ ഇളവ്ഉണ്ട്.
ഇന്റർവ്യൂ നവംബർ 05 ന് 11 മണിക്ക്
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പിറവത്ത് Suzuki യുടെ Two wheeler വർക്ക് ഷോപ്പിലേക്ക് മെക്കാനിക്കുകളെ ആവശ്യമുണ്ട്.താമസസകര്യം ലഭ്യമാണ്. 94471 52852,95266 01428
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മുവാറ്റുപുഴയിലെ പ്രമുഖ ജ്വല്ലറിയിലേക്ക് മാർക്കറ്റിംഗ്സ്റ്റാഫിനെ ആവശ്യം ഉണ്ട്. മാർക്കറ്റിംഗ് രംഗത്ത് എക്സ്പീരിയൻസുള്ളവർക്ക്
വിളിക്കാം 93872 26272
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ചേലക്കര ശ്രീമൂലം തിരുനാൾ ഗവ.
ഹയർസെക്കൻഡറി സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ സീനിയർ എക്കണോമിക്സ്, ജൂനിയർ ഇക്കണോമിക്സ്, ജൂനിയർ ഇംഗ്ലീഷ് തസ്തികകളിൽ താൽക്കാലിക ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു.
ഇന്റർവ്യൂ
നവംബർ 3 ന് ഉച്ചക്ക് 2 മണിക്ക് സ്കൂൾ ഓഫീസിൽ.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പത്തനംതിട്ട ജില്ലയിൽ ഒരു സ്റ്റേയി ലേക്ക് കുക്കിനെ ഹോം ആവശ്യമുണ്ട്.
താല്പര്യം ഉള്ളവർ ബന്ധപ്പെടുക.
ഫോൺ - 98473 53056
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Front Office സ്റ്റാഫ്
Lady Staff നെ ആവശ്യമുണ്ട്, Freshers/ Experience Location കൊല്ലം ജില്ലയിലെ കൊട്ടാരക്കര: ഏത് ജില്ലക്കാരെയും പരിഗണിക്കും
ശമ്പളം + താമസ സൗകര്യം
ഉണ്ടായിരിക്കും വാട്സാപ്പ് വഴി ബന്ധപ്പെടുക
താൽപര്യമുള്ളവർ
7025 889506
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Car Workshop celes Car Spray Painter നെ ആവശ്യമുണ്ട്, സ്ഥലം തിരുവനന്തപുരം. ഏത് ജില്ലക്കാരെയും ഹിന്ദിക്കാരെയും പരിഗണിക്കും
ശമ്പളം + താമസ സൗകര്യം
ഉണ്ടായിരിക്കും താൽപര്യമുളളവർ
വാട്സാപ്പ് വഴി ബന്ധപ്പെടുക
70121 76793
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Telecaller & Marketing Section ലേക്ക് സ്റ്റാഫിനെ അവശ്യമുണ്ട് Male & Female Age 18 - 30 Qualification SSLC / Plus 2/ Diploma/Degree Job Freshers
എല്ലാ ജില്ലകളിലും ധാരാളം ഒഴിവുകൾ, താൽപര്യമുള്ളവർ വാട്സാപ്പിലേക്ക് ബയോഡാറ്റ അയക്കുക 8075 306420
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Delivery Executives നെ
ആവശ്യമുണ്ട്, ശമ്പളം 10,000- 20,000+
Joining Bonus Experience ആവശ്യമില്ല
വയസ്സ് 55 വരെ
ടൂ വീലർ, ലൈസൻസ്
സ്മാർട്ട് ഫോൺ ഉള്ളവർ
സ്ഥലം കൊട്ടാരക്കരെ,
കരുനാഗപ്പള്ളി: താൽപര്യമുള്ളവർ വാട്സാപ്പിലേക്ക് പേര്, സ്ഥലം ടൈപ്പ്
ചെയ്ത് അയക്കുക 799 4206769
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മാനേജർ, അക്കൗണ്ടൻറ് നാലാഞ്ചിറയിലെ ബീമാർ ട്ടാ ഹൈപ്പർമാർക്കറ്റിലേക്ക് മാനേജർ, സൂപ്പർവൈസർ, ഡേറ്റ എൻട്രി ഓപ്പറേറ്റർ, അക്കൗണ്ടൻറ് എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 9995837547, 8848088565.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
സെയിൽസ് സ്റ്റാഫ് കേശവദാസപുരത്തെ ജിടെ ക്സിലേക്ക് സെയിൽസ് സ്റ്റാ ഫിനെ ആവശ്യമുണ്ട്. ഫോൺ: 9188353250.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
അക്കൗണ്ടൻറ് സർജിക്കൽ റീട്ടെയിൽ ഔട്ട്ലെ റ്റിലേക്ക് ടാലി അക്കൗണ്ടൻറ് കം സെയിൽസ് പേഴ്സസണ് ആവശ്യമുണ്ട്. ഫോൺ: 9846013207.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ചവറ പുത്തൻസങ്കേതത്തിലെ ഗാർമെൻറ്സ് ഫാക്ടറിയിലേക്ക് തയ്യൽക്കാരെ ആവശ്യമുണ്ട്. താമസസൗകര്യം, പി.എഫ്., ഇ.എസ്.ഐ. എന്നിവ ലഭി ക്കും. ഫോൺ: 7025509099, 9207722775.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തിരുവനന്തപുരം
ഫാർമസിസ്റ്റ് നെയ്യാറ്റിൻകരയ്ക്ക് സമീപമുള്ള മെഡിക്കൽ സ്റ്റോറിലേക്ക് ഫാർ മസിസ്റ്റിനെ ആവശ്യമുണ്ട്. ഫോൺ: 9400994001.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ആലപ്പുഴ
സൈറ്റ് സൂപ്പർവൈസർ സൈറ്റ് സൂപ്പർവൈസറെ ആവശ്യമുണ്ട്. യോഗ്യത: സി വിൽ ഡിപ്ലോമ, കാഡിലുള്ള പരിചയം, 1-2 വർഷത്തെ പ്രവ ത്തിപരിചയം, ടൂവീലർ ലെ സൻസ്. support@lmelp.com എന്ന ഇ-മെയിലിൽ അപേക്ഷ അയക്കണം.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
സെയിൽസ്മാൻ, കാഷ്യർ കൊട്ടാരക്കരയിലെ തമ്പുരാൻ ജൂവലറിയിലേക്ക് സെയിൽസ് മാൻ, സെയിൽസ് ട്രെയിനി, കാഷ്യർ എന്നിവരെ ആവശ്യ മുണ്ട്. ഫോൺ: 9207559966.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കോട്ടയം
ഓഫീസ് സ്റ്റാഫ് ചെങ്ങന്നൂരിലേക്ക് വനിതാ ഓ ഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. ജി.എസ്.ടി. വർക്കിൽ പരിചയം വേണം. ഫോൺ: 9446788607, 9562296634.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
എറണാകുളം
നഴ്സസ്, ഫാർമസിസ്റ്റ് ആലുവയ്ക്ക് സമീപമുള്ള ക്ലിനി ക്കിലേക്ക് സ്റ്റാഫ് നഴ്സ്, ഫാർമ സിസ്റ്റ്, ഡെൻറൽ അസിസ്റ്റൻറ് എന്നിവരെ ആവശ്യമുണ്ട്.
ഫോൺ: 9388619122.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
സൈറ്റ് സൂപ്പർവൈസർ
കോലഞ്ചേരിയിലേക്ക് സെറ്റ് സൂപ്പർവൈസറെ ആവശ്യ മുണ്ട്. യോഗ്യത: സിവിൽ ഐ.ടി.ഐ./ഡിപ്ലോമ, 2-4 വർഷത്തെ പ്രവൃത്തിപരിചയം. ഫോൺ: 9142055551.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Office Staff
Urgently Required Office Staff (Female/Male) at WhiteLine Laundry & Dry Cleaning Center, Mannarkkad.
8848173487
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കുട്ടിയെ നോക്കാൻ ആളെ ആവശ്യമുണ്ട്.
കണ്ണൂർ ഒരു ഫ്ലാറ്റിലേക്ക് 6 മാസം പ്രായമായ കുട്ടിയെ നോക്കാൻ ഒരു സ്ത്രീയെ ആവശ്യമുണ്ട്.
ശമ്പളം: 14000
താമസം, ഭക്ഷണം എന്നിവ ഉണ്ടാകും.
7994273040
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പത്തനംതിട്ട കോന്നി* യിൽ ഡെലിവറി എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
DELHIVERY
E-commerce Product Delivery
Bike + Licence/ Learners+ Android phone+ Aadhar Card+ Bank Account Must
8086505162
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
സയൻസ് ടീച്ചർ (പാർട്ട് ടൈം)
9, 10 ക്ലാസ്സുകളിൽ പഠിപ്പിക്കുന്നതിന് പാർട്ട് ടൈം ആയി സയൻസ് ടീച്ചറെ ആവശ്യമുണ്ട്.
സ്ഥലം: കുടപ്പനക്കുന്ന്
Monday - Friday (3pm-6pm)
സാലറി: 4000 - 7000
8891337616
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Urgent Vacancy
Position : Call center Executive
Location :Thiruvalla
Industry : Automobile
Salary : 10k to 14k
Call center experience preferred
Drop your cv to 6282274851
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
50 ഓളം ജോലി ഒഴിവുകൾ ലിങ്കിൽ അമർത്തുക 👇🏻
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Post a Comment