24/11/21 ജോലി ഒഴിവുകൾ കേരള

November 24, 2021

ജോലി ഒഴിവുകൾ കേരള, 24/11/21
ഷെയർ പോസ്റ്റുകൾ ആയതിനാൽ വിളിച്ചു ഉറപ്പ് വരുത്തുക, ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക 
പാലാരിവട്ടത്തേ ഷോറൂമിലേക്ക് സെയിൽസ് സ്റ്റാഫ്‌, അക്കൗണ്ടന്റ്, Helper(Male) അവശ്യമുണ്ട്
9846711707

2 ആലുവയിൽ ഉള്ള റിസോർട്ടിലേക്ക് എക്സ്പീരിയൻസ് ഉള്ള തെറാപ്പിസ്റ്റ് (FEMALE) & ഹൗസ് കീപ്പിങ് സ്റ്റാഫ്‌ അവശ്യമുണ്ട് താല്പര്യം ഉള്ളവർ ഈ നമ്പറിലേക്ക് ബയോഡാറ്റ അയക്കുക 9447735507

3 തമിഴ്നാട്ടിലെ/കർണാടക യിലെ കോക്കോനട്ട് ഫാമിൽ നിന്നും കരിക്ക് വാഹനങ്ങളിൽ കയറ്റി വിടുന്നതിന് രണ്ടു പേരേ വേണം Age 18 to 23, ദിവസം 500_600ശമ്പളം
WhatsApp only 94460 58750

4 അക്കൗണ്ട്സ്, ബില്ലിംഗ് ലേക്ക് കളമശ്ശേരിയിലുള്ള സ്ഥാപനത്തിലേക്ക് സ്മാർട്ട് ആയിട്ടുള്ള ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട് ,..കളമശ്ശേരി അടുത്തുള്ളവർ വിളിക്കുക..
Salary 7500-12000 
minimum 6 months to 2 yrs experience needed.
work hours 10 am to 5 pm
WhatsApp your cv 8921803081

5 കൊടുങ്ങല്ലൂരിലേക്ക് ലേഡി ടെലി കാളറേ അവശ്യമുണ്ട് (Fresh/exp) 8000-15000
9544398764 8893004242

6 തിരുവനന്തപുരത്തേക്ക് ഓഫീസ് സ്റ്റാഫിനെ(Female) അവശ്യമുണ്ട്
യോഗ്യത : Degree 9745750217
നാളെ ഇന്റർവ്യൂ

7 ഷോപ്പ് ഇൻചാർജ് FEMALE
എറണാകുളം 
We are the distributors of various brands of Automobile Lubricants in Ernakulam, Trichur, Kottayam and Pathanathitta Districts.
Current Vacancy: Ernakulam (Kaloor)
Requirements: Experience in Computerised billing, Cash book handling and capability to manage Counter sales and the shop independently.
Working Time: 9.AM to 6.PM
Salary + Additional Incentives upto 10000/-.
9645 99 5554

8 വീട്ടുജോലിക്ക് 60 വയസ്സിൽ താഴെയുള്ള ഒരു സ്ത്രീയെ ആവശ്യമുണ്ട് വീട്ടിൽ താമസിച്ചു ജോലി ചെയ്യണം മാസത്തിൽ 3 ലീവ് ഉണ്ടായിരിക്കും
സ്ഥലം : തിരുവനന്തപുരം
Call:8129790455

9 എറണാകുളം കാലടിയിലേക്ക് ലേഡി ബ്യൂട്ടീഷ്യനെ അവശ്യമുണ്ട് 15000-25000+room+food
8606391626

10 തിരുവനന്തപുരം വലിയശാലയിലേക്ക് റിസപ്ഷൻനിസ്റ്റ്, അഡ്മിൻ സ്റ്റാഫ്‌, ഇലക്ട്രിഷ്യൻ, CCTV ടെക്‌നിഷ്യൻ എന്നിവരെ അവശ്യമുണ്ട് 9847066638

11 Kottayam oru bar hotel vendi night front office manage cheyyan pattiya aale venam. Tally ariyanam salary 10000. Evening 6.30 to morn 8.30
Kottayam localites preferred
9447822700
നേരിട്ടുള്ള നിയമനം

കേരളത്തിൽ വന്നിട്ടുള്ള മറ്റു നിരവധി ജോലി അവസരങ്ങൾ 👇🏻ലിങ്കിൽ


കേരളത്തിലും വിദേശത്തുo ആയി വരുന്ന എല്ലാവിധ ജോലി ഒഴിവുകളും ബ്ലോഗിൽ ഷെയർ ചെയ്യുന്നു. വരുന്ന ജോലി ഒഴിവുകൾ പലയിടത്തും നിന്നും കിട്ടുന്നതായതിനാൽ ജോലി അന്നെഷകർ കൊടുത്തിരിക്കുന്ന കോൺടാക്റ്റ് നമ്പറുകളിൽ വിളിച്ചു അന്നെഷിച്ചു ഉറപ്പ് വരുത്തിയ ശേഷം മാത്രം അപ്ലൈ ചെയ്യുക.

ജോലി ഒഴിവുകൾ ദിവസവും wtsp ഗ്രൂപ്പിൽ അറിയാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
 
കേരളത്തിൽ വരുന്ന ഒത്തിരി ഒഴിവുകൾ ആണ് ദിവസവും പോസ്റ്റ്‌ ചെയ്യുന്നത്
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు