ഇന്നത്തെ ജോലി ഒഴിവുകൾ,03/11/2021

November 03, 2021

ഇന്നത്തെ ജോലി ഒഴിവുകൾ,03/11/2021
ഷെയർ പോസ്റ്റുകൾ ആയതിനാൽ വിളിച്ചു ഉറപ്പാക്കുക, ഏജൻസി പോസ്റ്റുകൾ ഒഴിവാക്കുക 

WANTED
Tellecallers
Work from home
Salary:12000+incentives+mobile recharge
Call:9207553340
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തിരുവനന്തപുരം ജില്ലയിൽ ഹോട്ടലിലേക്ക് ക്ലീനിങ്, പ്ലേറ്റ് വാഷിംഗ്‌ സ്റ്റാഫിനെ ആവശ്യമുണ്ട് .9400940407
നേരിട്ട് ഉള്ള നിയമനo
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലെ പ്രമുഖ സൂപ്പർ മാർക്കറ്റിന്റെ വിവിധ ബ്രാഞ്ചുകളിലേക്ക് സെയിൽസ്, ബില്ലിംഗ്/സൂപ്പർവൈസർ -സ്റ്റാഫുകളെ
ആവശ്യമുണ്ട്. താമസവും ഭക്ഷണംവും സൗജന്യം. send cv to whatsapp 8086073608
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തൃപ്പുണിത്തറയിലെ വസ്ത്ര വ്യാപാര
സ്ഥാപനത്തിലെ മെസ്സിലേക്ക് പാചകം അറിയാവുന്ന സ്ത്രിയെ
ആവശ്യമുണ്ട്. salary:15k+food&Accomadation
Cont:8606055686/8157085348
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കോഴഞ്ചേരിയിൽ പ്രവർത്തിക്കുന്ന
Restaurant, Bakery സ്ഥാപനത്തിലേക്ക് ബേക്കറി സെയിൽസ്മാൻ നെ ആവശ്യമുണ്ട്. കേക്കിൽ എഴുതാൻ വശമുള്ളവർക്ക്മുൻഗണന. Cont:9526890710/6238424273
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മലപ്പുറത്തേക്ക് Technical Support consultant 
ആവശ്യമുണ്ട്. call/whatsapp 7594 900 911 info@plumcotit.com
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കോഴിക്കോട്ടേക്ക് Motion Graphics Expert നെ  ആവശ്യമുണ്ട്. send cv to whatsapp
8547929437
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കാസർഗോഡ് ജില്ലയിൽ
ആരംഭിക്കുന്ന പേപ്പർബാഗ് യൂണിറ്റിലേക്ക് മുൻപരിചയമുള്ള മെഷീൻ ഓപ്പറേറ്ററേയും മാർക്കറ്റിംഗ് സ്റ്റാഫിനെയും ആവശ്യമുണ്ട്.
Cont:9495644063
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
എറണാകുളത്തേക്ക് കൺസ്ട്രക്ഷൻ ഫീൽഡിൽ 1-2 വർഷത്തെ എക്സ്പീരിയൻസ് ഉള്ള B-tech പൂർത്തിയാക്കിയ Junior Site Engineer നെ  ആവശ്യമുണ്ട്. എറണാകുളം ജില്ലയിൽ ഉള്ളവർ തന്നെ
ആകണം. 2 .
wheeler license
 send cv to
sales@bandhanconstruction.com
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മലപ്പുറം, പെരിന്തൽമണ്ണ, എടക്കര എന്നീ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന പ്രമുഖ കമ്പ്യൂട്ടർ സ്ഥാപനങ്ങളികേക്ക് ഉദ്യോഘാർത്ഥികളെ ക്ഷണിക്കുന്നു.

Accounting Teacher(knowledge in Tally, peachtree, Quick books)
 Front Office Staff(female)
Multimedia Teacher
send cv to fahischerukad@gmail.com
cont:81579 12222
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കോട്ടയത്ത് ഡക്ളീനിംഗ് സ്ഥാപനത്തിൽ തേപ്പ് ജോലി,വാഷിംഗ്, ഡ്രൈവർ, സെക്യൂരിറ്റി എന്നിവരെ ആവശ്യമുണ്ട്. Cont:9447053530
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലേക്ക് Distribution Sales Representative നെ 
ആവശ്യമുണ്ട്. Salary:salary+TA&Attractive
Incentives+Insurance
Cont:8589946665
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കൊല്ലം പുത്തൂരിലെ പ്രമുഖ സാനിറ്ററി ഹാർഡ്വെയർ ഷോപ്പിലേക്ക് മിനിമം 3 വർഷം Sanitary Display യിൽ എക്സ്പീരിയൻസ് ഉള്ള യുവാക്കളെ
ആവശ്യമുണ്ട്. salary:25k+ Accomadation
Cont:9645123461
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മലപ്പുറം പെരിന്തൽമണ്ണയിലെ ഹോസ്പിറ്റലിലേക്ക് നേഴ്സ് മാരെ ആവശ്യമുണ്ട്
Attractive salary&Accommodation Cont:04933 226 985/9072112100
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Cloud Architect (Min 7+ yrs of exp) Cloud Engineer(3+ yrs exp) product Manager(5+ yrs exp) Business Analyst(2+ yrs exp) Solution Architect (8+ yrs exp)
send cv to hr@socialpulsar.com
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
എറണാകുളം വൈറ്റിലയിൽ പ്രവർത്തിക്കുന്ന കാറ്ററിംഗ് കമ്പനിയിലേക്ക് കുക്ക് നെ
ആവശ്യമുണ്ട്. Cont:9847408222
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മലപ്പുറത്തെ വ്യാപരസ്ഥാപനത്തിന്റെ ഓഫീസിലേക്ക് വിദ്യാഭ്യാസവും പഴ്സണാലിറ്റിയുമുള്ള സ്റ്റാഫിനെ ആവശ്യമുണ്ട്.
salary:25k+Accomadation
send cv to
latheefpanoli@gmail.com
cont:8137038705
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Sales Executive നെ 
ആവശ്യമുണ്ട്. products:School Stationary and
cosmetics salary:20k+7k incentives+3000 TA
Cont:9074156313
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മൂവാറ്റുപുഴയിലെ ബേക്കറിയിലേക്ക് മെയിൻ പണിക്കാർ, സെക്കന്റ് പണിക്കാർ, കിച്ചൻ കുക്ക് എന്നിവരെ ആവശ്യമുണ്ട്.
Cont:9249886688
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മലപ്പുറം തിരൂരിലേക്ക് Fronted Developer /cum Graphic Designer എന്നിവരെ ആവശ്യമുണ്ട്.
send cv to info@tsssmart.com
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഫുഡ് കമ്പനിയിലേക്ക് സെയിൽസ്മാൻ കം ഡ്രവർ ലൈറ്റ് ഹെവി ലൈസൻസ് ഉള്ളവരെ ആവശ്യമുണ്ട്. Cont:8848017077
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പാലക്കാട് വടക്കുംചേരി പ്രവർത്തനം ആരംഭിക്കുന്ന അക്ഷയ സെന്ററിലേക്ക് പ്രവർത്തിപരിചയമുള്ള female സ്റ്റാഫിനെ
ആവശ്യമുണ്ട്. Food and accommodation ഉണ്ടായിരിക്കുന്നതാണ്.
Send cv to goldencscvdy@gmail.com cont:7907361733| 7025067568
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കോഴിക്കോടുള്ള സ്റ്റാർകെയർ ഹോസ്പിറ്റലിലേക്ക് patient counseling ൽ 2 വർഷത്തെ എക്സ്പീരിയൻസ് ഉള്ള patient Counselor(F) നെ ആവശ്യമുണ്ട്. Quali:Graduation/MSW
Age:Below 35
send cv to career@starcarehospitals.com
Cont:8606945533
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Security field ലേക്ക് കുറച്ചു പേരെ ആവശ്യം ഉണ്ട്

 കുറഞ്ഞ age 45 ,48 വരെ ആകാം ഒൺലി 8 മണിക്കുർ ഡ്യൂട്ടിയാണ്
എറണാകുളം ജില്ലയിലേയ്ക്കാണ്
NB , food & accommodation ഉണ്ടാകില്ല
 താൽപര്യം ഉള്ളവർ തഴെ കൊടുത്തിരിയ്ക്കുന്ന നെബറിൽ contact ചെയ്യുക
സാലറി .PF ,ESi കട്ട് ചെയ്തതിനു ശേഷം 14,600 account ൽ വരും ,OK
Mobil .No .7012213023 ഈ നെബറിൽ ജോലി ആവശ്യം ഉള്ളവർ എത്രയും വേഗം ബദ്ധപ്പെടുക OK
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Required Ladies Staff
മലപ്പുറം ജില്ലയിൽ കൊണ്ടോട്ടിയിലെ കൗൺസിലിംഗ് സെന്ററിലേക്ക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. പരിസര പ്രദേശത്തുള്ളവർക്ക് മുൻഗണന
ഉടനെ ബന്ധപ്പെടുക
7736223603
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇന്നത്തെ നിരവധി ജോലി ഒഴിവുകൾ അറിയാൻ ലിങ്കിൽ നോക്കുക👇🏻

Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు